• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇന്ത്യയിലെ വോട്ടിങ് മെഷീനുകൾ ബ്ലാക്ക് ​​ബോക്സിന് സമാനം; മസ്കിനു പിന്നാലെ ഇ.വി.എം വിഷയം കത്തിച്ച് രാഹുൽ ഗാന്ധി

by Web Desk 04 - News Kerala 24
June 16, 2024 : 4:21 pm
0
A A
0
ഇന്ത്യയിലെ വോട്ടിങ് മെഷീനുകൾ ബ്ലാക്ക് ​​ബോക്സിന് സമാനം; മസ്കിനു പിന്നാലെ ഇ.വി.എം വിഷയം കത്തിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ടെക് അതികായൻ ഇലോൺ മസ്കിനു പിന്നാലെ ഇ.വി.എം വിഷയം ഏറ്റെടുത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എക്സിൽ ഇട്ട പോസ്റ്റിൽ ആണ് രാഹുൽ ഗാന്ധി ഇ.വി.എമ്മി​നെ കുറിച്ചുള്ള ഉത്കണ്ഠ പങ്കുവെച്ചത്. ഇന്ത്യയിലെ വോട്ടിങ് മെഷീനുകൾ ബ്ലാക് ​ബോക്സ് ആണെന്നും ആരെയും അത് തുറന്ന് പരിശോധിക്കാൻ അനുവദിക്കുന്നില്ലെന്നും പറഞ്ഞ രാഹുൽ നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വളരെ ഗൗരവതരമായി ഉന്നയിക്കപ്പെടേണ്ട ഒന്നാണ് ഇതെന്നും ചൂണ്ടിക്കാണിച്ചു. സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തം ഇല്ലാതിരിക്കുമ്പോൾ ജനാധിപത്യം കാപട്യത്തിന്റെയും വഞ്ചനയുടെയും ഇരയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുംബൈ നോർത്ത് വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തിൽ വിജയിച്ച ശിവസേന സ്ഥാനാർഥി രവീന്ദ്ര വൈകാറിന്റെ ബന്ധുക്കൾ ഇ.വി.എമ്മുമായി ബന്ധിപ്പിച്ച ഫോൺ ഉപയോഗിച്ചുവെന്ന വാർത്തയുടെ പത്രക്കട്ടിങ്ങിനൊപ്പമാണ് രാഹുലിന്റെ പോസ്റ്റ്. വൈകാർ മണ്ഡലത്തിൽ 48 വോട്ടുകൾക്ക് ജയിച്ചിരുന്നു. ഇ.വി.എം അൺലോക്ക് ചെയ്യുന്നതിനുള്ള ഒ.ടി.പിക്കായി ഈ ഫോൺ ഉപയോഗിച്ചതായി പൊലീസ് പറഞ്ഞതടക്കം ഈ റിപ്പോർട്ടിൽ ഉണ്ട്.

ഇലക്ട്രോണിക് വോട്ടിങ് മിഷ്യനുകൾ പൂർണമായും ഒഴിവാക്കണമെന്നും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക് നേരത്തെ എക്സിൽ കുറിച്ചിരുന്നു. ഇ.വി.എം ഉപയോഗിച്ച് നടന്ന പോർട്ടോ റിക്കോയിലെ തെരഞ്ഞെടുപ്പിൽ വലിയ കൃത്രിമത്വം നടന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മസ്കിന്റെ മുന്നറിയിപ്പ്. മുൻ യു.എസ് പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയുടെ മരുമകനായ റോബർട്ട് എഫ്.കെന്നഡിയുടെ ഇതുമായി ബന്ധ​പ്പെട്ട പോസ്റ്റും മസ്ക് പങ്കുവെച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കു​വൈ​ത്തി​ലു​ണ്ടാ​യി​ട്ടും നൂ​ഹി​നെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ ക​ഴി​യാ​തെ സ​ഹോ​ദ​ര​ങ്ങ​ൾ

Next Post

വീട്ടിൽ കവർച്ചക്കെത്തിയ സംഘത്തിന്റെ അക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വീട്ടിൽ കവർച്ചക്കെത്തിയ സംഘത്തിന്റെ അക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്

വീട്ടിൽ കവർച്ചക്കെത്തിയ സംഘത്തിന്റെ അക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്

‘കാഫിർ’ പോസ്റ്റ് പിൻവലിച്ച് കെ.കെ ലതിക; ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്തു

‘കാഫിർ’ പോസ്റ്റ് പിൻവലിച്ച് കെ.കെ ലതിക; ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്തു

സൗദിയി​ൽ കളിക്കാനെത്തിയ മലയാളി ഫുട്​ബാൾ താരം എയർപോർട്ട്​ കസ്​റ്റംസി​ന്റെ പിടിയിൽ

സൗദിയി​ൽ കളിക്കാനെത്തിയ മലയാളി ഫുട്​ബാൾ താരം എയർപോർട്ട്​ കസ്​റ്റംസി​ന്റെ പിടിയിൽ

വേര്‍തിരിവുകള്‍ക്ക് അതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം; പിണറായി വിജയൻ

വേര്‍തിരിവുകള്‍ക്ക് അതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം; പിണറായി വിജയൻ

ദില്ലിയിലെ കുടിവെള്ള ക്ഷാമം; ബിജെപി മാർച്ച് അക്രമാസക്തമായി, ജല ബോര്‍ഡ് ഓഫീസിന്‍റെ ജനൽ ചില്ലുകൾ അടിച്ചുതകർത്തു

ദില്ലിയിലെ കുടിവെള്ള ക്ഷാമം; ബിജെപി മാർച്ച് അക്രമാസക്തമായി, ജല ബോര്‍ഡ് ഓഫീസിന്‍റെ ജനൽ ചില്ലുകൾ അടിച്ചുതകർത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In