• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

നായകനായ ആദ്യ ഏകദിന പരമ്പരയില്‍ തന്നെ സമ്പൂര്‍ണ പരാജയം ; രാഹുലിന് നാണക്കേടിന്റെ റെക്കോഡ്

by Web Desk 01 - News Kerala 24
January 24, 2022 : 11:15 am
in News, Sports
Reading Time: 1 min read
0
A A
0
നായകനായ ആദ്യ ഏകദിന പരമ്പരയില്‍ തന്നെ സമ്പൂര്‍ണ പരാജയം ; രാഹുലിന് നാണക്കേടിന്റെ റെക്കോഡ്

കേപ്ടൗണ്‍ : നായകനായി ആദ്യ ഏകദിനങ്ങളും കളിയും തോല്‍ക്കുന്ന ഏക ഇന്ത്യന്‍ ക്യാപ്റ്റനെന്ന നാണക്കേട് കെ എല്‍ രാഹുലിന് സ്വന്തം. പ്രമുഖ ബൗളര്‍മാരില്ലാതിരുന്നിട്ടും അപ്രതീക്ഷിതജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ടീമില്‍ ആരെല്ലാം ഉണ്ടെന്ന് ഓ ര്‍മയില്ലാത്ത നായകന്‍, ദേശീയ ഗാനത്തിന്റെ സമയത്ത് ബബിള്‍ഗം ചവച്ച് വേറെന്തോ ആലോചിച്ച് നില്‍ക്കുന്ന സൂപ്പര്‍താരം. ആരെയോ ബോധിപ്പിക്കാനെന്ന പോലെ ടീം ഇന്ത്യ കളിച്ചപ്പോള്‍ തിരിച്ചുവരവിനുള്ളകൂട്ടായ പരിശ്രമത്തിലായിരുന്നു തെംബാ ബവുമയും കൂട്ടരും കാഗിസോ റബാഡയും ആന്റിച്ച് നോര്‍കിയയും ഇല്ലാതിരുന്നിട്ടും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ഇന്ത്യക്ക് അവസരം നല്‍കിയില്ല. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ തീര്‍ത്തും നിറം മങ്ങിയപ്പോള്‍ പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്തുന്നതിലെ ദൗര്‍ബല്യം പേസര്‍മാര്‍
ആവര്‍ത്തിച്ചു.

മികച്ച തുടക്കം കിട്ടിയിട്ടും ജയം വരെ കാത്തുനില്‍ക്കാനുള്ള ക്ഷമ കാണിക്കാതിരുന്ന കോലിയും ധവാനുമൊപ്പം അവസരം പാഴാക്കിയ യുവ ബാറ്റര്‍മാരും തോല്‍വിയില്‍ ഒരുപോലെ ഉത്തരവാദികള്‍ ട്വന്റി 20 ലോകകപ്പ് വര്‍ഷമായതിനാല്‍ ഏകദിനത്തിന് പ്രാധാന്യമില്ലെന്ന ന്യായം പറഞ്ഞ് രക്ഷപ്പെടാന്‍ രാഹുല്‍ ദ്രാവിഡിനും കഴിയില്ല. തല്‍ക്കാലം, രോഹിത് വരും എല്ലാം ശരിയാകും എന്ന് പ്രതീക്ഷിക്കാം. മൂന്നാം ഏകദിനത്തില്‍ നാല് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുന്നത്. ക്വിന്റണ്‍ ഡി കോക്ക് ആണ് കളിയിലെയും പരമ്പരയിലെ താരം. ടോസ് നഷ്ടമായി ക്രീസിലെത്തിയ ദക്ഷിണാഫ്രിക്ക 49.5 ഓവറില്‍ 287 എല്ലാവരും പുറത്തായി. 124 റണ്‍സെടുത്ത ഡി കോക്കാണ് തിളങ്ങിയത്. 52 റണ്‍സെടുത്ത വാന്‍ഡര്‍ ഡസനും മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് 49.2 ഓവറില്‍ 283 റണ്‍സെടുക്കാനാണ് സാധിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിജെപിക്കൊപ്പം നിന്ന് ശിവസേന 25 വര്‍ഷം പാഴാക്കി : ഉദ്ധവ് താക്കറെ

Next Post

ദിലീപടക്കം പ്രതികളുടെ ഫോൺ വിളി വിശദാംശങ്ങൾ ശേ‌ഖരിക്കുന്നു ; ആരെയൊക്കെ വിളിച്ചെന്ന് പരിശോധിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദിലീപടക്കം പ്രതികളുടെ ഫോൺ വിളി വിശദാംശങ്ങൾ ശേ‌ഖരിക്കുന്നു ; ആരെയൊക്കെ വിളിച്ചെന്ന് പരിശോധിക്കും

ദിലീപടക്കം പ്രതികളുടെ ഫോൺ വിളി വിശദാംശങ്ങൾ ശേ‌ഖരിക്കുന്നു ; ആരെയൊക്കെ വിളിച്ചെന്ന് പരിശോധിക്കും

ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ് ; നോർക്ക റൂട്ട്സ് വഴി കുവൈത്ത് നാഷണൽ ഗാർഡ്സിൽ നിയമനം

ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ് ; നോർക്ക റൂട്ട്സ് വഴി കുവൈത്ത് നാഷണൽ ഗാർഡ്സിൽ നിയമനം

ഒമിക്രോണ്‍ അവസാന വകഭേദമല്ല : വലിയതോതില്‍ മരണങ്ങള്‍ക്കിടയാക്കും ; ലോകാരോഗ്യ സംഘടന

യൂറോപ്പില്‍ കോവിഡ് അന്തിമഘട്ടത്തിലെന്ന് ഡബ്ല്യുഎച്ച്ഒ ; ആഗോളപ്രതിരോധ ശേഷി നേടും

മെഗാ ജോബ് ഫെയർ ; തൊഴിൽ ദാതാക്കൾക്ക് 25 വരെ രജിസ്റ്റർ ചെയ്യാം

മെഗാ ജോബ് ഫെയർ ; തൊഴിൽ ദാതാക്കൾക്ക് 25 വരെ രജിസ്റ്റർ ചെയ്യാം

മുങ്ങിയ പ്രതി മരണപ്പെട്ടതായി വക്കീല്‍ ; ജീവനോടെ പ്രതിയെ പൊക്കി മരണ സര്‍ട്ടിഫിക്കറ്റ് തേടിയെത്തിയ പോലീസ്

മുങ്ങിയ പ്രതി മരണപ്പെട്ടതായി വക്കീല്‍ ; ജീവനോടെ പ്രതിയെ പൊക്കി മരണ സര്‍ട്ടിഫിക്കറ്റ് തേടിയെത്തിയ പോലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021