• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘നുണ പറഞ്ഞെങ്കിലും ടീച്ചറെന്നേ വിളിക്കൂ, നമ്മുടെ ടീച്ചറുടെ പൊയ്മുഖം ജനം അറിയട്ടെ’; കെ.കെ ശൈലജക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

by Web Desk 04 - News Kerala 24
April 20, 2024 : 9:30 pm
0
A A
0
‘നുണ പറഞ്ഞെങ്കിലും ടീച്ചറെന്നേ വിളിക്കൂ, നമ്മുടെ ടീച്ചറുടെ പൊയ്മുഖം ജനം അറിയട്ടെ’; കെ.കെ ശൈലജക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

മോർഫ് ചെയ്ത വിഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്നും മുഖം വെട്ടിയൊട്ടിച്ചുള്ള പോസ്റ്റർ പ്രചരിക്കുന്നുവെന്നാണ് വാർത്താ സമ്മേളനത്തിൽ പറഞ്ഞതെന്നുമുള്ള വിശദീകരണവുമായി വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജ എത്തിയതിന് പിന്നാലെ അവർക്കെതിരെ പരിഹാസവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ.

‘തനിക്കെതിരെ അശ്ലീല പ്രചാരണം ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് നടക്കുന്നതെന്നാരോപിച്ച് ​കെ.കെ ശൈലജ ടീച്ചർ ചോദിച്ചത് ഷാഫി പറമ്പിലിന് ഉമ്മയില്ലേയെന്നാണ്. ഷാഫി പറമ്പിലിന് ഉമ്മയുണ്ട്, പക്ഷേ ആ ഉമ്മ ഇങ്ങനെ കള്ളം പറയില്ല. പച്ചക്കള്ളമാണ് നാല് വോട്ടിന് വേണ്ടി താങ്കൾ പറയുന്നത്. നുണ പറഞ്ഞ് ഒരു തെരഞ്ഞെടുപ്പിൽ സഹതാപം സൃഷ്ടിക്കാൻ താങ്കൾ ശ്രമിച്ചു. പച്ചക്കള്ളം പറഞ്ഞെങ്കിലും ടീച്ചറെന്നേ ഞങ്ങൾ വിളിക്കൂ’ -രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.

കള്ളമാണെന്നറിഞ്ഞിട്ടും അതെറ്റെടുത്ത് ചർച്ച നടത്തിയ സി.ഐ.ടി.യു മാധ്യമ തൊഴിലാളികളും ലേഖനം എഴുതിയ സി.ഐ.ടി.യു എഴുത്തുകാരും നീണ്ട കുറിപ്പെഴുതിയ സി.ഐ.ടി.യു സൈബർ ബുദ്ധിജീവികളും തെറി പറഞ്ഞ സോഷ്യൽ മീഡിയ സി.ഐ.ടി.യു കൃമികീടങ്ങളും സ്ഥാനാർഥിക്കും ഞാനുൾപ്പടെയുള്ളവർക്കുമെതിരെ വാർത്തയെഴുതിയ സി.ഐ.ടി.യു ദേശാഭിമാനിക്കാരും ഇപ്പോഴും ഇതൊക്കെ വിശ്വസിച്ച് വീട് വീടാന്തരം കയറുന്ന പാർട്ടി പ്രവർത്തകരുമൊക്കെ തുടരുക, നമ്മുടെ ടീച്ചറുടെ പൊയ്മുഖം ജനം അറിയട്ടെയെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
‘ഷാഫി പറമ്പിലിന് ഉമ്മയില്ലേ?’. തനിക്കെതിരെ അശ്ലീല പ്രചാരണം ഷാഫി പറമ്പിലിന്റെ നേതൃത്വതിലാണ് നടക്കുന്നതെന്ന് ആരോപിച്ച് ശ്രീമതി ​കെ.കെ ശൈലജ ടീച്ചർ ചോദിച്ച ചോദ്യമാണിത്. അതേ ടീച്ചറേ, ഷാഫി പറമ്പിലിന് ഉമ്മയുണ്ട്, പക്ഷേ ആ ഉമ്മ ഇങ്ങനെ കള്ളം പറയില്ല. മോർഫ് ചെയ്ത വിഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല പോലും…പച്ചക്കള്ളമാണ് നാല് വോട്ടിന് വേണ്ടി താങ്കൾ പറയുന്നത്. പച്ചക്കള്ളം പറഞ്ഞെങ്കിലും ടീച്ചറെന്നേ ഞങ്ങൾ വിളിക്കൂ… നുണ പറഞ്ഞ് ഒരു തെരഞ്ഞെടുപ്പിൽ സഹതാപം സൃഷ്ടിക്കാൻ താങ്കൾ ശ്രമിച്ചു.

നുണ പറഞ്ഞെങ്കിലും ഞങ്ങൾ ടീച്ചറെന്നേ ഞങ്ങൾ വിളിക്കൂ… ടീച്ചർ പറഞ്ഞ കള്ളം കള്ളമാണെന്ന് അറിഞ്ഞിട്ടും അത് ഏറ്റെടുത്ത് ചർച്ച നടത്തിയ സി.ഐ.ടി.യു മാധ്യമ തൊഴിലാളികൾ, ലേഖനം എഴുതിയ സി.ഐ.ടി.യു എഴുത്തുകാർ, നീണ്ട കുറിപ്പ് എഴുതിയ സി.ഐ.ടി.യു സൈബർ ബുദ്ധിജീവികൾ, തെറി പറഞ്ഞ സോഷ്യൽ മീഡിയ സി.ഐ.ടി.യു കൃമികീടങ്ങൾ, എന്നും സ്ഥാനാർഥിക്കും എനിക്കുൾപ്പടെ എതിരെ വാർത്ത എഴുതിയ സി.ഐ.ടി.യു ദേശാഭിമാനിക്കാർ, ഇപ്പോഴും ഇതൊക്കെ വിശ്വസിച്ച് വീട് വീടാന്തരം കയറുന്ന പാർട്ടി പ്രവർത്തകർ… നിങ്ങൾ ഇതൊക്കെ തുടരുക. നമ്മുടെ ടീച്ചറുടെ പൊയ്മുഖം ജനം അറിയട്ടെ…കള്ളവും നുണയും ജനം തിരിച്ചറിയും ടീച്ചറെ…

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊല്ലത്തെ എൻഡിഎ സ്ഥാനാർഥി കൃഷ്ണ കുമാറിന് പ്രചരണത്തിനിടെ പരിക്ക്, സ്വീകരണത്തിനിടെ കണ്ണിൽ കൂർത്ത വസ്തു കൊണ്ടു

Next Post

തെരഞ്ഞെടുപ്പ് പ്രചാരണം പൊലീസ് തടഞ്ഞെന്ന് ഗാന്ധിനഗറിലെ കോൺഗ്രസ് സ്ഥാനാർഥി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
തെരഞ്ഞെടുപ്പ് പ്രചാരണം പൊലീസ് തടഞ്ഞെന്ന് ഗാന്ധിനഗറിലെ കോൺഗ്രസ് സ്ഥാനാർഥി

തെരഞ്ഞെടുപ്പ് പ്രചാരണം പൊലീസ് തടഞ്ഞെന്ന് ഗാന്ധിനഗറിലെ കോൺഗ്രസ് സ്ഥാനാർഥി

അമേത്തി മോഡലിൽ ‘ഷെഹ്സാദ’ വയനാട്ടിൽനിന്നും മുങ്ങും; രാഹുലിനെ പരിഹസിച്ച് മോദി

അമേത്തി മോഡലിൽ ‘ഷെഹ്സാദ’ വയനാട്ടിൽനിന്നും മുങ്ങും; രാഹുലിനെ പരിഹസിച്ച് മോദി

സി.പി.എമ്മിന് പറ്റിയ ചിഹ്നം ‘ബോംബ്’: അരിവാളും ചുറ്റികയും നഷ്ടപ്പെട്ടാൽ സങ്കടപ്പെടേണ്ടെന്ന് കെ.എം.ഷാജി

സി.പി.എമ്മിന് പറ്റിയ ചിഹ്നം ‘ബോംബ്’: അരിവാളും ചുറ്റികയും നഷ്ടപ്പെട്ടാൽ സങ്കടപ്പെടേണ്ടെന്ന് കെ.എം.ഷാജി

ലോക്സഭ തെരഞ്ഞെടുപ്പിലും കർണാടക ‘കൈ’ വിടില്ല; ഈഡിനയുടെ രണ്ടാം സർവേയും കോൺഗ്രസിനൊപ്പം

ലോക്സഭ തെരഞ്ഞെടുപ്പിലും കർണാടക ‘കൈ’ വിടില്ല; ഈഡിനയുടെ രണ്ടാം സർവേയും കോൺഗ്രസിനൊപ്പം

ട്രംപിന്റെ വിചാരണക്കോടതിക്ക് സമീപം യുവാവ് തീകൊളുത്തി മരിച്ചു

ട്രംപിന്റെ വിചാരണക്കോടതിക്ക് സമീപം യുവാവ് തീകൊളുത്തി മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In