• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

റെയിൽവേ ടിക്കറ്റ് പരിശോധകർ സമരത്തിലേക്ക്

by Web Desk 04 - News Kerala 24
January 8, 2024 : 6:11 am
in Kerala, News
Reading Time: 1 min read
0
A A
0
റെയിൽവേ ടിക്കറ്റ് പരിശോധകർ സമരത്തിലേക്ക്

പാ​ല​ക്കാ​ട്: മെ​ച്ച​പ്പെ​ട്ട തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളും വി​ശ്ര​മ​സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​ൽ റെ​യി​ൽ​വേ വീ​ഴ്ച കാ​ണി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​ർ ദേ​ശ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ന്നു.എ​യ​ർ​ക​ണ്ടീ​ഷ​നി​ങ് സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ൽ​കി വി​ശ്ര​മ​മു​റി​ക​ൾ ന​വീ​ക​രി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് നി​ർ​ദേ​ശ​മു​ണ്ടാ​യി​ട്ടും ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ൽ ഇ​വ ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന് ടി​ക്ക​റ്റ് ചെ​ക്കി​ങ് സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് സ​ഞ്ജ​യ് സി​ങ് പ​റ​ഞ്ഞു.പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ന​ൽ ഓ​ഫി​സി​ന് മു​ന്നി​ൽ ജ​നു​വ​രി പ​ത്തി​ന് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ദ​ക്ഷി​ണ​മേ​ഖ​ല ക​മ്മി​റ്റി ധ​ർ​ണ സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 11 ന് ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹേ​മ​ന്ത് സോ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ത്യയും സൗദി അറേബ്യയും ഈ വർഷത്തെ ഹജ്ജ് കരാറൊപ്പിട്ടു

Next Post

അഡിഡാസും ബോയിങും വരെ ധാരണപത്രത്തിൽ ഒപ്പിടാൻ റെഡി! സംസ്ഥാനത്തിന് നിർണായക ദിനമെന്ന് വ്യവസായ മന്ത്രി ടിആർബി രാജ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അഡിഡാസും ബോയിങും വരെ ധാരണപത്രത്തിൽ ഒപ്പിടാൻ റെഡി! സംസ്ഥാനത്തിന് നിർണായക ദിനമെന്ന് വ്യവസായ മന്ത്രി ടിആർബി രാജ

അഡിഡാസും ബോയിങും വരെ ധാരണപത്രത്തിൽ ഒപ്പിടാൻ റെഡി! സംസ്ഥാനത്തിന് നിർണായക ദിനമെന്ന് വ്യവസായ മന്ത്രി ടിആർബി രാജ

മസാജ് പാർലറിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നയാൾ പിടിയിൽ

മസാജ് പാർലറിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നയാൾ പിടിയിൽ

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

പകൽ ആന പാപ്പാൻ, ബസ് ക്ലീന‍ർ; ചേരമാൻ പള്ളിയിൽ കയറിയത് മോഷണത്തിന്; പക്ഷേ സിസിടിവിയിൽ കുടുങ്ങി

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്തുള്ള ​ഹർജി ഇന്ന് ഹൈക്കോടതിയിൽ

ഇന്ത്യ വിശ്വസ്ത സുഹൃത്ത്; ഞങ്ങൾക്ക് അഭയം നൽകി; ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന

ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിൽ; പ്രധാനമന്ത്രിയാവുന്നത് നാലാം തവണ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021