• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാസര്‍കോട് ജില്ലയിൽ മഴ തുടരുന്നു , താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറുന്നു

by Web Desk 04 - News Kerala 24
July 10, 2022 : 5:05 pm
in Kerala, News
Reading Time: 1 min read
0
A A
0
കാസര്‍കോട് ജില്ലയിൽ മഴ തുടരുന്നു , താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറുന്നു

കാസർകോട്: കാസർഗോഡ് ജില്ലയിൽ ഇടവിട്ടുള്ള ശക്തമായ മഴ തുടരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷം. തേജസ്വിനി പുഴ കരകവിഞ്ഞൊഴുകിയതിനാൽ നീലേശ്വരം പാലായിയിലും പരിസരങ്ങളിലും വീടുകളിൽ വെള്ളം കയറി. മധുവാഹിനി കരകവിഞ്ഞതോടെ മധൂർ ക്ഷേത്ര പരിസരം വെള്ളത്തിന് അടിയിലായി. കനത്ത മഴയെ തുടർന്ന് വെള്ളരിക്കുണ്ട് പനത്തടി കമ്മാടി കോളനിയിലെ ഒൻപത് കുടുംബങ്ങളിലെ 29 പേരെ മാറ്റി പാർപ്പിച്ചു. കല്ലേപ്പള്ളി പ്രദേശത്ത് ഇന്ന് രാവിലെ 6.23 ന് നേരിയ ഭൂചലനമുണ്ടായി.

കർണാടക തീരംവരെ നിലനിന്നിരുന്ന ന്യുനമർദ്ദ പാത്തി വീണ്ടും വടക്കൻ കേരള തീരത്തിലേക്ക് വ്യാപിച്ചുവെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ഇതോടെ വടക്കൻ കേരളത്തിൽ വീണ്ടും മഴ കനക്കാനാണ് സാധ്യത. ജൂലൈ മാസത്തിൽ ഉടനീളം മലബാറിലെ ജില്ലകളിൽ മഴ തുടരുകയാണ്.

ഈ സീസണിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ മഴ ലഭിച്ച ആദ്യ ജില്ലയായി കാസറഗോഡ് മാറിയെന്നാണ് അനൗദ്യോഗിക കണക്കുകൾ. ജൂൺ 1 മുതൽ ജൂലൈ 10 വരെ ജില്ലയിൽ സാധാരണ ലഭിക്കേണ്ടത് 1300 mm മഴയാണ് എന്നാൽ നിലവിൽ ലഭിച്ചത് 1302 mm മഴയാണ്. ആദ്യ 30 ദിവസം 478 mm മഴ മാത്രം( 51% കുറവ് ) ലഭിച്ചപ്പോൾ പിന്നീടുള്ള 10 ദിവസം കൊണ്ട് പെയ്തത് 824 mm!!!.( 162% കൂടുതൽ ) ലഭിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രവാസി മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം മരിച്ചു

Next Post

ആവശ്യത്തിന് ഡോക്ടര്‍മാരില്ല , മരുന്ന് ക്ഷാമവും , അവഗണനയില്‍ അടിമാലി താലൂക്ക് ആശുപത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആവശ്യത്തിന് ഡോക്ടര്‍മാരില്ല , മരുന്ന് ക്ഷാമവും , അവഗണനയില്‍ അടിമാലി താലൂക്ക് ആശുപത്രി

ആവശ്യത്തിന് ഡോക്ടര്‍മാരില്ല , മരുന്ന് ക്ഷാമവും , അവഗണനയില്‍ അടിമാലി താലൂക്ക് ആശുപത്രി

ഹരിയാനയിലെ വിമത കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്ണോയ് ബിജെപിയിലേക്ക്

ഹരിയാനയിലെ വിമത കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്ണോയ് ബിജെപിയിലേക്ക്

മോശം കാലാവസ്ഥയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര റദ്ദാക്കി , പ്രളയത്തിൽ കാണാതായവര്‍ക്കായി തെരച്ചിൽ തുടരുന്നു

മോശം കാലാവസ്ഥയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര റദ്ദാക്കി , പ്രളയത്തിൽ കാണാതായവര്‍ക്കായി തെരച്ചിൽ തുടരുന്നു

ശിവന്റെ വേഷമിട്ട് നാടകം കളിച്ചയാൾ അറസ്റ്റിൽ; വിട്ടയയ്ക്കണമെന്ന് ഹിമന്ത

ശിവന്റെ വേഷമിട്ട് നാടകം കളിച്ചയാൾ അറസ്റ്റിൽ; വിട്ടയയ്ക്കണമെന്ന് ഹിമന്ത

പരിശോധന തുടരുന്നു; കുവൈത്തില്‍ 13 പേര്‍ അറസ്റ്റില്‍

പരിശോധന തുടരുന്നു; കുവൈത്തില്‍ 13 പേര്‍ അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021