• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സൗദി അറേബ്യയില്‍ മഴ തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

by Web Desk 04 - News Kerala 24
December 10, 2023 : 9:25 pm
in News, World
Reading Time: 1 min read
0
A A
0
സൗദി അറേബ്യയില്‍ മഴ തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴയും ഇടിമിന്നലും കാറ്റും തുടരുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മക്ക, അല്‍ബാഹ, അസീര്‍ എന്നി പ്രവിശ്യകളില്‍ കാറ്റും ഇടിമിന്നലോട് കൂടിയ മിതമായ തോതില്‍ മഴയുമുണ്ടാകും.

കിഴക്കന്‍ പ്രവിശ്യയിലും വടക്കന്‍ അതിര്‍ത്തി മേഖലയിലും അല്‍ ജൗഫിലും മൂടല്‍ മഞ്ഞുമുണ്ടാകും. ചെങ്കടലിന് മുകളിലൂടെ വടക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 10 മുതൽ 28 വരെ കിലോമീറ്റർ വേഗതയിൽ കാറ്റുവീശുമെന്നും മുന്നറിയിപ്പുണ്ട്. തെക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 15 മുതൽ 35 വരെ കിലോമീറ്റർ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. ചെങ്കടലിലെ തിരമാലകൾ വടക്കുഭാഗത്ത് അര മീറ്റർ മുതൽ ഒരു മീറ്റർ വരെയും മധ്യഭാഗത്തും തെക്കുഭാഗത്തും ഒരു മീറ്റർ മുതൽ ഒന്നര മീറ്റർ വരെയും ഉയരത്തിൽ അടിക്കാനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒരു ദിവസത്തെ വിസയിലെത്തി; നീന്താനിറങ്ങിയ പ്രവാസി മലയാളി മുങ്ങി മരിച്ചു

Next Post

മംഗളൂരുവിൽ മലയാളി കുത്തേറ്റുമരിച്ചു; മറ്റൊരു മലയാളി അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മംഗളൂരുവിൽ മലയാളി കുത്തേറ്റുമരിച്ചു; മറ്റൊരു മലയാളി അറസ്റ്റിൽ

മംഗളൂരുവിൽ മലയാളി കുത്തേറ്റുമരിച്ചു; മറ്റൊരു മലയാളി അറസ്റ്റിൽ

ഗാന്ധി കുടുംബത്തിന് ചുറ്റുംകൂടിനിന്ന് മോദിക്ക് അനുകൂലമായി കളിക്കുന്നവർ കോൺഗ്രസിന് ബുദ്ധിമുട്ട് സൃഷ്ടിക്കും -സഞ്ജയ് റാവത്ത്

ഗാന്ധി കുടുംബത്തിന് ചുറ്റുംകൂടിനിന്ന് മോദിക്ക് അനുകൂലമായി കളിക്കുന്നവർ കോൺഗ്രസിന് ബുദ്ധിമുട്ട് സൃഷ്ടിക്കും -സഞ്ജയ് റാവത്ത്

ഒമ്പതു വർഷംകൊണ്ട് രാജ്യത്ത് നടപ്പാക്കിയത് സമഗ്ര വികസനം -മന്ത്രി ബി.എൽ. വർമ

ഒമ്പതു വർഷംകൊണ്ട് രാജ്യത്ത് നടപ്പാക്കിയത് സമഗ്ര വികസനം -മന്ത്രി ബി.എൽ. വർമ

മണിപ്പൂരിലെ ഹോസ്റ്റലിൽ നിന്ന് തട്ടിക്കൊണ്ടുപോയ 22 കാരനെ രക്ഷപ്പെടുത്തി; തട്ടിക്കൊണ്ടുപോയവരിൽ നിന്ന് തോക്കുകൾ പിടിച്ചെടുത്തു

മണിപ്പൂരിലെ ഹോസ്റ്റലിൽ നിന്ന് തട്ടിക്കൊണ്ടുപോയ 22 കാരനെ രക്ഷപ്പെടുത്തി; തട്ടിക്കൊണ്ടുപോയവരിൽ നിന്ന് തോക്കുകൾ പിടിച്ചെടുത്തു

നവകേരള സദസ് ലോകമെമ്പാടുമുള്ള സർക്കാറുകൾക്ക് മാതൃകയെന്ന് പി.എ. മുഹമ്മദ് റിയാസ്

നവകേരള സദസ് ലോകമെമ്പാടുമുള്ള സർക്കാറുകൾക്ക് മാതൃകയെന്ന് പി.എ. മുഹമ്മദ് റിയാസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021