• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബാലികയെ പീഡിപ്പിച്ചു കൊന്ന കേസ് : രാജസ്ഥാനിൽ ‍2 പേർക്ക് വധശിക്ഷ

by Web Desk 04 - News Kerala 24
April 30, 2022 : 11:36 am
in India, News
Reading Time: 1 min read
0
A A
0
ബാലികയെ പീഡിപ്പിച്ചു കൊന്ന കേസ് : രാജസ്ഥാനിൽ ‍2 പേർക്ക് വധശിക്ഷ

ജയ്പുർ/ ഗുണ്ടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന കേസിൽ രാജസ്ഥാനിലെ പോക്സോ കോടതി 2 പേർക്ക് വധശിക്ഷ വിധിച്ചു. സുൽത്താൻ (27), ഛോട്ടുലാൽ (62) എന്നിവരെയാണ് ശിക്ഷിച്ചത്. 11 ദിവസങ്ങൾക്കുള്ളിൽ ശിക്ഷ നടപ്പാക്കാനും ബുണ്ടിയിലെ കോടതി നിർദേശിച്ചു.ബസോലി പൊലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിൽ കഴിഞ്ഞവർഷം ഡിസംബർ 23നാണ് പതിന​ഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. 200 പേരടങ്ങുന്ന പൊലീസ് സംഘം 12 മണിക്കൂറിനുള്ളിൽതന്നെ പ്രതികളെ അറസ്റ്റ് ചെയ്യുകയും 3 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത മൂന്നാമത്തെ പ്രതിയെ ജുവനൈൽ ഹോമിലാക്കി.പോക്സോ കേസിൽ 2 പേരെ വധശിക്ഷയ്ക്കു വിധിക്കുന്നത് സംസ്ഥാനത്ത് ആദ്യമാണെന്നു ചൂണ്ടിക്കാട്ടിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡൽഹിയിൽ ചൂട് 46 ഡിഗ്രി ; പാലക്കാട് 37.6

Next Post

‘ സ്ത്രീധനം കിട്ടാത്തതിന് ബന്ധുക്കളെക്കൊണ്ട് കൂട്ടബലാത്സംഗം ചെയ്യിച്ച് വിഡിയോ പകർത്തി ’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ സ്ത്രീധനം കിട്ടാത്തതിന് ബന്ധുക്കളെക്കൊണ്ട് കൂട്ടബലാത്സംഗം ചെയ്യിച്ച് വിഡിയോ പകർത്തി ’

‘ സ്ത്രീധനം കിട്ടാത്തതിന് ബന്ധുക്കളെക്കൊണ്ട് കൂട്ടബലാത്സംഗം ചെയ്യിച്ച് വിഡിയോ പകർത്തി ’

സലാലയില്‍ പ്രവാസി മലയാളിയുടെ കൊലപാതകം; ഒമാന്‍ പൗരന്‍ അറസ്റ്റില്‍

സലാലയില്‍ പ്രവാസി മലയാളിയുടെ കൊലപാതകം; ഒമാന്‍ പൗരന്‍ അറസ്റ്റില്‍

വിജയ് ബാബുവിനെതിരായ മീ ടൂ ആരോപണം: അജ്ഞാത യുവതിയെ തേടി പോലീസ്

വിജയ് ബാബുവിന് കുരുക്ക് മുറുകുന്നു; വേണ്ടി വന്നാല്‍ വിദേശത്ത് പോയി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്

കാട്ടാന വഴി തടഞ്ഞു ; 24കാരി ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി

കാട്ടാന വഴി തടഞ്ഞു ; 24കാരി ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി

‘വൈദ്യുതി ഉപഭോഗം കുറച്ച് സഹകരിക്കണം’; പ്രതിസന്ധി നാളെയോടെ തീരുമെന്ന് മന്ത്രി

'വൈദ്യുതി ഉപഭോഗം കുറച്ച് സഹകരിക്കണം'; പ്രതിസന്ധി നാളെയോടെ തീരുമെന്ന് മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021