• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഉദയ്പുരിൽ കർണിസേന സംസ്ഥാന പ്രസിഡന്റിനു വെടിയേറ്റു ; വെടിയുതിർത്തത് മുൻ അംഗം

by Web Desk 04 - News Kerala 24
August 13, 2023 : 9:44 pm
in Kerala, News
Reading Time: 1 min read
0
A A
0
ഉദയ്പുരിൽ കർണിസേന സംസ്ഥാന പ്രസിഡന്റിനു വെടിയേറ്റു ; വെടിയുതിർത്തത് മുൻ അംഗം

ഉദയ്പുർ∙ രാജസ്ഥാനിൽ കർണിസേനയുടെ സംസ്ഥാന പ്രസിഡന്റ് ഭൻവർ സിങ്ങിനു വെടിയേറ്റു. ഉദയ്പുരിൽ നടന്ന കർണിസേനയുടെ ഒരു പരിപാടിക്കിടെയാണു സംഭവം. സംഘടനയിലെ മുൻ അംഗമാണ് ആക്രമണത്തിനു പിന്നിൽ. സംഭവസ്ഥലത്തുവച്ചു തന്നെ പ്രതിയെ പൊലീസ് പിടികൂടി. ഭൻവർ സിങിന് നേരെയുണ്ടായ ആക്രമണം രാഷ്ട്രീയ പ്രേരിതമാണെന്നും കർണി സേനയെ തകർക്കാനാണെന്നും സംഘടനയുടെ ദേശീയ പ്രസി‍ഡന്റ് മഹിപാൽ മകർണ പറഞ്ഞു. ചികിത്സയിൽ കഴിയുന്ന ഭൻവർ സിങിന്റെ ആരോഗ്യനിലയെക്കുറിച്ചു വ്യക്തമായ വിവരങ്ങളില്ല. ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാജസ്ഥാനിൽ, രജപുത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടു നിരവധി യോഗങ്ങളും മീറ്റിങ്ങുകളും സംഘടിപ്പിക്കുകയാണ് കർണിസേന.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുതുപ്പള്ളിയിൽ എൻഡിഎ സ്ഥാനാർഥിയാകാൻ ലിജിൻ ലാലിന് സാധ്യത ; മൽസരിക്കാനില്ലെന്ന് ഹരി

Next Post

തിരുവനന്തപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തിരുവനന്തപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

തിരുവനന്തപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

തലമുടി തഴച്ചു വളരാന്‍ കഴിക്കാം ഈ അഞ്ച് പച്ചക്കറികള്‍…

തലമുടി തഴച്ചു വളരാന്‍ കഴിക്കാം ഈ അഞ്ച് പച്ചക്കറികള്‍...

കിവിപ്പഴം കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

കിവിപ്പഴം കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

കര്‍ശന പരിശോധന തുടരുന്നു ; ഒരാഴ്‌ചക്കിടെ 14,244 പ്രവാസികൾ സൗദിയിൽ അറസ്റ്റിൽ

കര്‍ശന പരിശോധന തുടരുന്നു ; ഒരാഴ്‌ചക്കിടെ 14,244 പ്രവാസികൾ സൗദിയിൽ അറസ്റ്റിൽ

ആശുപത്രിയിൽ കൂട്ടമരണം, 24 മണിക്കൂറിനിടെ 17 പേർ മരിച്ചു ; മുഖ്യമന്ത്രി ഷിൻഡെ മറുപടി പറയണമെന്ന് എൻസിപി

ആശുപത്രിയിൽ കൂട്ടമരണം, 24 മണിക്കൂറിനിടെ 17 പേർ മരിച്ചു ; മുഖ്യമന്ത്രി ഷിൻഡെ മറുപടി പറയണമെന്ന് എൻസിപി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021