• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രാജസ്ഥാനിൽ പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ സഹോദരൻ പീഡിപ്പിച്ചു

by Web Desk 04 - News Kerala 24
August 13, 2023 : 3:34 pm
in Kerala, News
Reading Time: 1 min read
0
A A
0
രാജസ്ഥാനിൽ പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ സഹോദരൻ പീഡിപ്പിച്ചു

രാജസ്ഥാൻ : പാലി ജില്ലയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സഹോദരനെ പോക്സോ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മൂന്ന് വർഷമായി സഹോദരൻ പീഡിപ്പിക്കുന്ന പെൺകുട്ടി പ്രായ പൂർത്തിയായ ശേഷമാണ് പോലീസിൽ പരാതി നൽകുന്നത്.പീഡന വിവരം നേരത്തെ തന്നെ പെൺകുട്ടി അമ്മയെ അറിയിച്ചിരുന്നു എങ്കിലും ദുരഭിമാനത്തിന്റെ പേരിൽ സംഭവം മൂടി വെക്കുകയായിരുന്നു. എസ്പിയുടെ നിർദേശത്തിൽ ബാലി സ്റ്റേഷൻ പൊലീസ് ഓഫീസർ വിക്രം സിംഗാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊലീസ് പറയുന്നത് ഇങ്ങനെയാണ് ; 2020തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് , വീട്ടിൽ ആരുമില്ലാത്ത സമയത്ത് സഹോദരൻ പീഡനത്തിന് ഇരയാക്കുകയായിരുന്നു . പീഡിപ്പിച്ച വിഷയം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സഹോദരൻ പീഡനം തുടർന്നത്. തീർത്തും മാനസിക സമ്മർദ്ദത്തിലായിരുന്ന പെൺകുട്ടി വിഷയം അമ്മയോട് പറഞ്ഞപ്പോൾ ദുരഭിമാനത്തിന്റെ പേരിൽ വിഷയം മൂടിവെക്കപ്പെട്ടു. എന്നാൽ പ്രതി തുടർന്നും നിരവധി തവണ സഹോദരിയെ പീഡനത്തിനിരയാക്കി. പ്രായപൂർത്തിയായ ശേഷം പെൺകുട്ടിതന്നെയാണ് സ്റ്റേഷനിൽ നേരിട്ടെത്തി പീഡന വിവരം അറിയിക്കുന്നത് .

പീഡിപ്പിക്കപ്പെടുമ്പോൾ പെൺകുട്ടി പ്രായപൂർത്തിയാവാത്തതിനാൽ കേസ് പോക്സോ പരിധിയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് എസ്.എച്ച്.ഒ വിക്രം സിംഗ് പറഞ്ഞു. ഇന്ത്യൻ പീനൽ കോഡ് (IPC), 5/6 പോക്സോ ആക്ട് പ്രകാരം സെക്ഷൻ 376 റേപ്പിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ അറസ്റ്റ് ചെയ്ത പ്രതി നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും ആഗസ്ത് 10ന് പ്രത്യേക പോക്സോ കോടതി മുൻപാകെ പ്രതിയെ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പരശുറാം എക്സ്പ്രസിൽനിന്ന് മൂവാറ്റുപുഴയാറ്റിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി ; ആളെ തിരിച്ചറിയാനായില്ല

Next Post

കള്ളപ്പണം വെളുപ്പിക്കൽ: സെന്തിൽ ബാലാജിയുടെ സഹോദരൻ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കള്ളപ്പണം വെളുപ്പിക്കൽ: സെന്തിൽ ബാലാജിയുടെ സഹോദരൻ അറസ്റ്റിൽ

കള്ളപ്പണം വെളുപ്പിക്കൽ: സെന്തിൽ ബാലാജിയുടെ സഹോദരൻ അറസ്റ്റിൽ

മൊബൈൽ ഫോൺ നൽകാമെന്ന് വാഗ്ദാനം നൽകി രാജസ്ഥാനിൽ 17കാരിയെ ബലാത്സംഗം ചെയ്തു; സർക്കാർ ഉദ്യോഗസ്ഥനായി തിരച്ചിൽ

മൊബൈൽ ഫോൺ നൽകാമെന്ന് വാഗ്ദാനം നൽകി രാജസ്ഥാനിൽ 17കാരിയെ ബലാത്സംഗം ചെയ്തു; സർക്കാർ ഉദ്യോഗസ്ഥനായി തിരച്ചിൽ

ആദിവാസികൾ ഭൂമിയുടെ യഥാർഥ അവകാശികൾ -രാഹുൽ ഗാന്ധി

ആദിവാസികൾ ഭൂമിയുടെ യഥാർഥ അവകാശികൾ -രാഹുൽ ഗാന്ധി

2024 ലെ തെരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിച്ചേക്കുമെന്ന് റോബർട്ട് വാദ്ര

2024 ലെ തെരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിച്ചേക്കുമെന്ന് റോബർട്ട് വാദ്ര

അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടർ ബസുമായി കൂട്ടിയിടിച്ചു; എട്ട് വയസുകാരന് ദാരുണാന്ത്യം

അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടർ ബസുമായി കൂട്ടിയിടിച്ചു; എട്ട് വയസുകാരന് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021