• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാജ്യസഭാംഗങ്ങളിൽ 12 ശതമാനം ശതകോടീശ്വരൻമാർ; ഗുരുതര ക്രിമിനൽ കേസുള്ള 41 എംപിമാർ

by Web Desk 04 - News Kerala 24
August 19, 2023 : 6:13 am
in India, News
Reading Time: 1 min read
0
A A
0
രാജ്യസഭാംഗങ്ങളിൽ 12 ശതമാനം ശതകോടീശ്വരൻമാർ; ഗുരുതര ക്രിമിനൽ കേസുള്ള 41 എംപിമാർ

ന്യൂഡൽഹി: രാജ്യസഭയിലെ 12 ശതമാനം എംപിമാർ ശതകോടീശ്വരൻമാരെന്ന്‌ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക്‌ റിഫോംസിന്റെ റിപ്പോർട്ട്‌. രാജ്യസഭയിൽ നിലവിലുള്ള 223 രാജ്യസഭാ എംപിമാരിൽ 27 പേരാണ്‌ ശതകോടീശ്വരൻമാരായുള്ളത്‌. ആന്ധ്രയിൽ നിന്നുള്ള 11 എംപിമാരിൽ അഞ്ചുപേർ (45 ശതമാനം) ശതകോടീശ്വര പട്ടികയിലുണ്ട്‌. തെലങ്കാനയിലെ ഏഴിൽ മൂന്ന്‌ എംപിമാരും (43 ശതമാനം) ശതകോടീശ്വരൻമാരാണ്‌. തെലങ്കാനയിൽ നിന്നുള്ള ഏഴ്‌ രാജ്യസഭാംഗങ്ങളുടെ ആകെ സ്വത്ത്‌ 5596 കോടി രൂപയാണ്‌. ആന്ധ്രയിലെ 11 എംപിമാരുടെ ആകെ സ്വത്ത്‌ 3823 കോടിയാണ്‌.

യുപിയിൽ നിന്നുള്ള മുപ്പത്‌ രാജ്യസഭാംഗങ്ങൾക്കായി 1941 കോടി രൂപയുടെ സ്വത്തുണ്ട്‌. തെലങ്കാനയിൽ നിന്നുള്ള ടിആർഎസ്‌ എംപി ബണ്ടി പാർത്ഥസാരഥിയാണ്‌ ഏറ്റവും സമ്പന്നനായ രാജ്യസഭാംഗം. ബണ്ടിയുടെ ആകെ സ്വത്ത്‌ 5300 കോടി രൂപയാണ്‌. 2577 കോടി രൂപ സ്വത്തുള്ള ആന്ധ്രയിൽ നിന്നുള്ള വൈഎസ്‌ആർസിപി അംഗം അയോധ്യ രാമി റെഡ്ഡിയാണ്‌ സ്വത്തിൽ രണ്ടാമൻ. 1001 കോടി രൂപയുടെ സ്വത്തുമായി ജയാ ബച്ചൻ മൂന്നാമതുണ്ട്‌. കേരളത്തിൽ നിന്നുള്ള സമ്പന്നൻ പി വി അബ്‌ദുൾവഹാബാണ്‌– 242 കോടി.

രാജ്യസഭയിലെ 41 എംപിമാർക്കെതിരായി ഗുരുതര ക്രിമിനൽ കേസുകളുണ്ട്‌. രണ്ട്‌ എംപിമാർക്കെതിരായി കൊലപാതക കേസുണ്ട്‌. സ്‌ത്രീകൾക്കെതിരായ അതിക്രമകേസുകളിൽ നാല്‌ എംപിമാർ ഉൾപ്പെട്ടിട്ടുണ്ട്‌. ഇതിൽ കെ സി വേണുഗോപാലിനെതിരെ മാത്രമാണ്‌ ബലാൽസംഗ കേസുള്ളതെന്ന്‌ റിപ്പോർട്ട്‌ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെ അറബിക് കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു

Next Post

വില വർധിപ്പിക്കില്ലെന്നുള്ള വാക്കു പാലിക്കാനായതിൽ അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; ഓണം ഫെയർ വിവരങ്ങൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോൺ​ഗ്രസിന്റെ വിജയം: രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭകരമായ സൂചന നൽകുന്ന തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി

വില വർധിപ്പിക്കില്ലെന്നുള്ള വാക്കു പാലിക്കാനായതിൽ അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; ഓണം ഫെയർ വിവരങ്ങൾ

ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടില്ല, ഉന്നയിച്ച ആരോപണങ്ങൾ വിശദമായി പഠിച്ച് മറുപടി ഇന്ന്; മാത്യു കുഴല്‍നാടന്‍

മാത്യു കുഴൽനാടന്റെ ഭൂമിയിലെ പരിശോധന, റിപ്പോർട്ട് തിങ്കളാഴ്ച തഹസിൽദാറിന് നൽകും

കോഴിക്കോട് റഷ്യന്‍ യുവതി പരിക്കേറ്റ് ചികിത്സ തേടിയ സംഭവം; വനിത കമ്മീഷൻ കേസെടുത്തു

വിവാഹേതര ബന്ധങ്ങള്‍ കുടുംബപ്രശ്നങ്ങളില്‍ കൂടുതലായെത്തുന്നത് ആശങ്കാജനകമെന്ന് വനിത കമ്മീഷൻ

റിസർവ് ബാങ്കുമായി സഹകരിക്കണം ; ബാങ്ക് ഒഴിവാക്കൽ നിർദേശത്തിൽ സർക്കാർ പിന്നോട്ട്

അവകാശികളില്ലാതെ ബാങ്കുകളില്‍ കിടക്കുന്നത് ഒന്നും രണ്ടുമല്ല, 35,000ത്തോളം കോടി രൂപ; ഈ തുക എന്ത് ചെയ്യും?

അലര്‍ച്ച കേട്ട് ഓടിയെത്തി, മകള്‍ കണ്ടത് രക്തത്തില്‍ കുളിച്ച അച്ഛനെയും അമ്മയേയും; ദുര്‍മന്ത്രവാദമെന്ന് സംശയം

കെട്ടുകഥകൾ ശാസ്ത്രമായി വ്യാഖ്യാനിക്കപ്പെടുന്നു; അന്ധവിശ്വാസ ചൂഷണ നിരോധനനിയമം നടപ്പാക്കണമെന്ന് ശാസ്ത്ര പരിഷത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021