• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാമജന്മഭൂമിക്ക് പിന്നാലെ ഹനുമാന്‍ ജന്മഭൂമിയെ ചൊല്ലി വിവാദമുയരുന്നു

by Web Desk 04 - News Kerala 24
February 14, 2022 : 9:36 pm
in India, News
Reading Time: 1 min read
0
A A
0
രാമജന്മഭൂമിക്ക് പിന്നാലെ ഹനുമാന്‍ ജന്മഭൂമിയെ ചൊല്ലി വിവാദമുയരുന്നു

ഹൈദരാബാദ്: രാമജന്മഭൂമിക്ക് ശേഷം ഹനുമാന്‍ ജന്മഭൂമിയെച്ചൊല്ലി പുതിയ വിവാദം ഉയരുകയാണ്. കര്‍ണ്ണാടകയിലെയും ആന്ധ്രാ പ്രദേശിലെയും രണ്ട് ഹിന്ദു ട്രസ്റ്റുകള്‍ക്കിടയിലാണ് തര്‍ക്കമുള്ളത്. കഴിഞ്ഞ വര്‍ഷം മേയില്‍ ഈ തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച നടന്നെങ്കിലും ധാരണയിലെത്താന്‍ കഴിഞ്ഞിരുന്നില്ല.

രാമനവമി നാളില്‍ ഹനുമാന്റെ ജന്മസ്ഥലമായി ഔപചാരിക പ്രതിഷ്ഠ നടന്ന തിരുമല ഹില്‍സിലെ തീര്‍ത്ഥാടന കേന്ദ്രമായ അഞ്ജനാദ്രിയില്‍ സൗകര്യ വികസനത്തിനായി ആന്ധ്രാ പ്രദേശിലെ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി.) ബുധനാഴ്ച ഒരു ചടങ്ങ് നടത്തുകയാണ്. എന്നാല്‍ കര്‍ണാടകയിലെ ശ്രീ ഹനുമദ് ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ഇതിനെ എതിര്‍ത്ത് രംഗത്തുവന്നിട്ടുണ്ട്.

ഹംപിക്കടുത്ത് തുംഗഭദ്ര നദിയുടെ തീരത്ത് സ്ഥിതി ചെയ്തിരുന്നതായി കരുതപ്പെടുന്ന കിഷ്‌കിന്ധയിലെ അഞ്ജനഹള്ളിയിലാണ് ഹനുമാന്‍ ജനിച്ചതെന്ന് വാല്‍മീകി രാമായണം വ്യക്തമാക്കുന്നതായാണ് ശീ ഹനുമദ് ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് പറയുന്നത്.ദേശീയ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ വി. മുരളീധര്‍ ശര്‍മ്മയുടെ നേതൃത്വത്തിലെ ടി.ടി.ഡി കമ്മിറ്റി പുരാണങ്ങളും ചെമ്പ് ലിഖിതങ്ങളും ഹനുമാന്റെ ജന്മസ്ഥലമായി പരാമര്‍ശിക്കുന്നത് അഞ്ജനാദ്രിയെയാണെന്ന് പറഞ്ഞിരുന്നു. അഞ്ജനാദ്രിയുടെ അവകാശവാദത്തിന് അടിവരയിടുന്ന ഒരു ലഘുലേഖ ടി.ടി.ഡി ഏപ്രിലില്‍ പ്രസിദ്ധീകരിച്ചിരുന്നു. 2020 ഡിസംബറില്‍ രൂപീകരിച്ച എട്ടംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലഘുലേഖ തയാറാക്കിയിരുന്നത്. അന്ന് തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ആറ് പേജുള്ള കത്ത് നല്‍കിയാണ് ടിടിഡിയുടെ റിപ്പോര്‍ട്ടിനെ പ്രതിരോധിച്ചത്.

നിരവധി വേദ, പുരാണ പണ്ഡിതര്‍ അംഗീകരിച്ച പുരാണ, സാഹിത്യ, പുരാവസ്തു, ഭൂമിശാസ്ത്ര തെളിവുകളെ അടിസ്ഥാനമാക്കിയാണ് തങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നത്, തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പക്കല്‍ തെളിവുകളൊന്നുമില്ലെന്നും ടി.ടി.ഡി അവകാശപ്പെടുന്നു.ബുധനാഴ്ച നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്ന മധ്യപ്രദേശിലെ ചിത്രകൂടില്‍ നിന്നുള്ള കണ്ണിന് കാഴ്ചയില്ലാത്ത സ്വാമിയാണ് തങ്ങള്‍ക്ക് തെളിവുകള്‍ നല്‍കിയതെന്ന് ടി.ടി.ഡി സി.ഇ.ഒ ജവഹര്‍ റെഡ്ഡി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡൽഹിയിൽ 87കാരി ബലാത്സംഗത്തിനിരയായി

Next Post

മതസൗഹാർദത്തിന് മാതൃകയായി വീണ്ടും മലപ്പുറം ; മുസ്‍ലിം സഹോദരന്റെ മരണത്തെ തുടർന്ന് ക്ഷേ​ത്രോത്സവം മാറ്റി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മതസൗഹാർദത്തിന് മാതൃകയായി വീണ്ടും മലപ്പുറം ;  മുസ്‍ലിം സഹോദരന്റെ മരണത്തെ തുടർന്ന് ക്ഷേ​ത്രോത്സവം മാറ്റി

മതസൗഹാർദത്തിന് മാതൃകയായി വീണ്ടും മലപ്പുറം ; മുസ്‍ലിം സഹോദരന്റെ മരണത്തെ തുടർന്ന് ക്ഷേ​ത്രോത്സവം മാറ്റി

നടിയെ ആക്രമിച്ച കേസ് ; നിര്‍ണായക വിധി ഇന്ന്

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യം ; ദിലീപിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

സ്വര്‍ണക്കടത്ത് കേസിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ ശിവശങ്കര്‍ : സ്വപ്ന സുരേഷ്

വിവാദ വെളിപ്പെടുത്തൽ ; സ്വപ്ന സുരേഷിനെ ഇന്ന് ഇഡി ചോദ്യം ചെയ്യും

പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

ആറ് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതികളായി 4202 കേസുകള്‍

പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് 2021-ല്‍ ഗൂഗിള്‍ നല്‍കിയത് റെക്കോര്‍ഡ് തുക

പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് 2021-ല്‍ ഗൂഗിള്‍ നല്‍കിയത് റെക്കോര്‍ഡ് തുക

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021