• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രാമക്ഷേത്ര പ്രതിഷ്‌ഠ: എണ്ണക്കമ്പനികളും അടച്ചിടും

by Web Desk 04 - News Kerala 24
January 21, 2024 : 7:51 am
0
A A
0
രാമക്ഷേത്ര പ്രതിഷ്‌ഠ: എണ്ണക്കമ്പനികളും അടച്ചിടും

കൊച്ചി > കോവിഡ്‌ രൂക്ഷമായ ഘട്ടത്തിൽ പോലും അടച്ചിടാത്ത ഭാരത്‌ പെട്രോളിയം കോർപറേഷനും (ബിപിസിഎൽ) രാമക്ഷേത്ര ഉദ്‌ഘാടന ദിവസം അവധി നൽകി. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക്‌ തിങ്കൾ പകൾ 2.30 വരെ അവധി പ്രഖ്യാപിച്ചതിന്റെ ചുവടുപിടിച്ചാണിത്‌. മറ്റ്‌ എണ്ണക്കമ്പനികളും അടച്ചിടുമെന്നാണ്‌ വിവരം.

ജീവനക്കാർക്ക്‌ അവധി നൽകുകയല്ല, സ്ഥാപനങ്ങൾ എല്ലാ പ്രവർത്തനവും നിർത്തിവച്ച്‌ അടച്ചിടണമെന്നാണ്‌ സർക്കുലറിൽ പ്രത്യേകം നിർദേശിക്കുന്നത്‌. എച്ച്‌എംടി, കൊച്ചി കപ്പൽശാല, ബിപിസിഎൽ കൊച്ചി റിഫൈനറി, എച്ച്‌ഒസി, ഫാക്ട്‌ തുടങ്ങിയ വൻകിട കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കെല്ലാം ശനിയാഴ്‌ച പേഴ്‌സണൽ മന്ത്രാലയത്തിന്റെ സർക്കുലർ ലഭിച്ചു. അതനുസരിച്ച്‌ കമ്പനിയുടെ പ്രവർത്തനം നിർത്തി അരദിവസം അടച്ചിടുന്നതായി അറിയിപ്പ്‌ ജീവനക്കാർക്കും നൽകി.

തൊഴിലാളികളുടെ പണിമുടക്കുസമരത്തെപ്പോലും കർശനമായാണ്‌ ബിപിസിഎൽ നേരിട്ടത്‌. രണ്ടുദിവസം പണിമുടക്കിയ തൊഴിലാളികളുടെ എട്ടുദിവസത്തെ ശമ്പളം മാനേജ്‌മെന്റ്‌ പിടിച്ചെടുത്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാമക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠക്കൊരുങ്ങി അയോധ്യ, ചടങ്ങുകളില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നാളെ എത്തും

Next Post

മാങ്കൂട്ടത്തിലിന്റെ 
മെഡിക്കൽ സർട്ടിഫിക്കറ്റിന്‌ 
പിന്നിൽ ഉന്നത നേതാവ്‌

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മാങ്കൂട്ടത്തിലിന്റെ 
മെഡിക്കൽ സർട്ടിഫിക്കറ്റിന്‌ 
പിന്നിൽ ഉന്നത നേതാവ്‌

മാങ്കൂട്ടത്തിലിന്റെ 
മെഡിക്കൽ സർട്ടിഫിക്കറ്റിന്‌ 
പിന്നിൽ ഉന്നത നേതാവ്‌

‘നടന്നത് വന്‍ ഗൂഢാലോചന, പിന്നില്‍ ഡയറ്റിലെ മറ്റൊരു അധ്യാപിക’, ഗുരുതര ആരോപണങ്ങളുമായി മിലീന ജെയിംസ്

'നടന്നത് വന്‍ ഗൂഢാലോചന, പിന്നില്‍ ഡയറ്റിലെ മറ്റൊരു അധ്യാപിക', ഗുരുതര ആരോപണങ്ങളുമായി മിലീന ജെയിംസ്

കണ്ണൂരിൽ അടച്ചിട്ട ഫ്ലാറ്റിൽ നിന്ന് 17 പവനും അരലക്ഷം രൂപയും മോഷണം പോയി

കണ്ണൂരിൽ അടച്ചിട്ട ഫ്ലാറ്റിൽ നിന്ന് 17 പവനും അരലക്ഷം രൂപയും മോഷണം പോയി

വ്യത്യസ്ത മതവിഭാ​ഗത്തിൽപ്പെട്ട ദമ്പതികൾക്കെതിരെ വീണ്ടും ആക്രമണം, കർണാടകയിൽ 7 പേർ അറസ്റ്റിൽ

വ്യത്യസ്ത മതവിഭാ​ഗത്തിൽപ്പെട്ട ദമ്പതികൾക്കെതിരെ വീണ്ടും ആക്രമണം, കർണാടകയിൽ 7 പേർ അറസ്റ്റിൽ

മദ്യപിച്ച ശേഷം പനിക്കുള്ള ഗുളികയോ പെയിൻ കില്ലറോ കഴിക്കുന്നതില്‍ അപകടമുണ്ടോ?

മദ്യപിച്ച ശേഷം പനിക്കുള്ള ഗുളികയോ പെയിൻ കില്ലറോ കഴിക്കുന്നതില്‍ അപകടമുണ്ടോ?

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In