• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോൺഗ്രസിൽ സമൂലമാറ്റം വേണം; രാഹുൽ ഗാന്ധി ഭാരതപര്യടനം നടത്തട്ടെ: ചെന്നിത്തല

by Web Desk 04 - News Kerala 24
May 7, 2022 : 3:23 pm
in Kerala, News
Reading Time: 1 min read
0
A A
0
കോൺഗ്രസിൽ സമൂലമാറ്റം വേണം; രാഹുൽ ഗാന്ധി ഭാരതപര്യടനം നടത്തട്ടെ: ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സമൂല മാറ്റം വേണമെന്ന നിർദ്ദേശവുമായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരതയാത്ര നടത്തണമെന്നതാണ് പ്രധാന നിർദ്ദേശങ്ങളിലൊന്ന്. ഒാരോ തലത്തിലെയും ഭാരവാഹികളുടെ എണ്ണം ഭരണഘടനയില്‍ നിശ്ചയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചിന്തന്‍ ശിബിറിന് മുന്നോടിയായി നടന്ന ഉപസമിതിയിലാണു രമേശ് ചെന്നിത്തല നിര്‍ദേശം വച്ചത്. ഉപസമിതി യോഗങ്ങളിൽ ഉയർന്നുവരുന്ന നിർദ്ദേശങ്ങളാണ് ചിന്തൻ ശിബിറിൽ ചർച്ചയാകുക.

മുകുൾ വാസ്നിക്കിന്റെ അധ്യക്ഷതയിലാണ് ഉപസമിതി യോഗം ചേരുന്നത്. ജംബോ കമ്മിറ്റികളെ ഒഴിവാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഓരോ തലത്തിലും എത്ര ഭാരവാഹികൾ വേണമെന്നു ഭരണഘടനയിൽ തന്നെ നിശ്ചയിക്കണം. ഡിസിസികൾ പുനഃസംഘടിപ്പിക്കണം. 30 ലക്ഷം ജനങ്ങൾക്ക് ഒരു ഡിസിസി എന്ന നിലയിലേക്കു മാറ്റം കൊണ്ടുവരണമെന്നും ചെന്നിത്തല നിർദേശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഷവർമ കടകളിലെ ജീവനക്കാർക്കു പരിശീലനം; നിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

Next Post

ഹണിട്രാപ്പ്; റിസോർട്ട് ഉടമയെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടാൻ ശ്രമം, എൻജിനീയറിങ് വിദ്യാർഥികൾ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹണിട്രാപ്പ്; റിസോർട്ട് ഉടമയെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടാൻ ശ്രമം, എൻജിനീയറിങ് വിദ്യാർഥികൾ അറസ്റ്റിൽ

ഹണിട്രാപ്പ്; റിസോർട്ട് ഉടമയെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടാൻ ശ്രമം, എൻജിനീയറിങ് വിദ്യാർഥികൾ അറസ്റ്റിൽ

തിരുനെല്ലിയിൽ മദ്യലഹരിയില്‍ വാക്കുതര്‍ക്കം; മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

തിരുനെല്ലിയിൽ മദ്യലഹരിയില്‍ വാക്കുതര്‍ക്കം; മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

എസ്എസ്എൽസി ഫലം ജൂൺ 15ന് മുന്‍പ് ; മൂല്യനിര്‍ണയ ബഹിഷ്കരണത്തില്‍ ദുരൂഹത: മന്ത്രി

സൈബര്‍സുരക്ഷ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും , ഈ വര്‍ഷം 10 ലക്ഷം പേര്‍ക്ക് പരിശീലനം: മന്ത്രി വി. ശിവന്‍കുട്ടി

ഇടുക്കിയില്‍ പോക്സോ കേസ് ഇര കുളത്തിൽ വീണ് മരിച്ചു

ഇടുക്കിയില്‍ പോക്സോ കേസ് ഇര കുളത്തിൽ വീണ് മരിച്ചു

സംസ്ഥാനത്ത് പരിശോധന ശക്തമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ് ; പലയിടത്തും പഴകിയ ഭക്ഷണം, പരിശോധന തട്ടുകടകളിലേക്കും

സംസ്ഥാനത്ത് പരിശോധന ശക്തമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ് ; പലയിടത്തും പഴകിയ ഭക്ഷണം, പരിശോധന തട്ടുകടകളിലേക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021