• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് വൻ വിജയം നേടുമെന്ന് രമേശ് ചെന്നിത്തല

by Web Desk 05 - News Kerala 24
June 5, 2025 : 10:51 am
in Kerala
Reading Time: 1 min read
0
A A
0
നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് വൻ വിജയം നേടുമെന്ന് രമേശ് ചെന്നിത്തല

മലപ്പുറം : നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് വൻ വിജയം നേടുമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇടത് സർക്കാരിൽ നിന്നുള്ള മോചനം നിലമ്പൂരിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ മുഖ്യമന്ത്രി അപമാനിച്ചുവെന്നും വഞ്ചകർ ആണ് എന്നാണ് പറഞ്ഞതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. മലപ്പുറത്തെ ജനങ്ങൾ കോപ്പി അടിച്ചു ജയിച്ചു എന്നാണ് വിഎസ് പറഞ്ഞിരുന്നത്. മലപ്പുറത്തെ ജനങ്ങൾ ചതിയന്മാർ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിജയരാഘവനും അപമാനിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പെൻഷൻ പിടിച്ചു വെച്ച് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കൊടുക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അടുത്ത നിയമസഭ സമ്മേളനത്തിലും ഇങ്ങനെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തില്‍ മൂന്ന്, നാല് റെയില്‍ പാതകള്‍ അപ്രായോഗികം : ഇ ശ്രീധരന്‍

Next Post

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന ; ഇന്നത്തെ നിരക്കറിയാം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന ; ഇന്നത്തെ നിരക്കറിയാം

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന ; ഇന്നത്തെ നിരക്കറിയാം

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് : നി​ല​മ്പൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​നു​ള്ളി​ൽ ഡ്രൈ ​ഡേ പ്ര​ഖ്യാ​പി​ച്ചു

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് : നി​ല​മ്പൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​നു​ള്ളി​ൽ ഡ്രൈ ​ഡേ പ്ര​ഖ്യാ​പി​ച്ചു

സംസ്ഥാനത്ത് ജൂൺ 10 മുതൽ ട്രോളിങ് നിരോധനം ഏ‍ർപ്പെടുത്തി

സംസ്ഥാനത്ത് ജൂൺ 10 മുതൽ ട്രോളിങ് നിരോധനം ഏ‍ർപ്പെടുത്തി

ഗവർണർ തെറ്റ് തിരുത്തണം ; ഗവർണർക്കെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി

ഗവർണർ തെറ്റ് തിരുത്തണം ; ഗവർണർക്കെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി

വയനാട്ടിൽ വനംവകുപ്പ് പട്രോളിങ് വാഹനത്തിനു നേരെ കാട്ടാന ആക്രമണം

വയനാട്ടിൽ വനംവകുപ്പ് പട്രോളിങ് വാഹനത്തിനു നേരെ കാട്ടാന ആക്രമണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021