• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇടത് സ്ഥാനാർഥിയെ സഭ നിശ്ചയിക്കുമെന്ന് കരുതുന്നില്ല ; കോൺഗ്രസ് പ്രചാരണതന്ത്രത്തിൽ ചെന്നിത്തലക്ക് എതിർപ്പ്

by Web Desk 06 - News Kerala 24
May 7, 2022 : 1:25 pm
in Kerala, News
Reading Time: 1 min read
0
A A
0
സര്‍ക്കാരിനോട് ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട തൃക്കാക്കരയിലെ കോൺഗ്രസ് പ്രചാരണതന്ത്രത്തിൽ എതിർപ്പുമായി രമേശ് ചെന്നിത്തല. ഇടത് സ്ഥാനാർഥിയെ സഭ നിശ്ചയിക്കുമെന്ന് കരുതുന്നില്ലെന്നും നിക്ഷിപ്ത താൽപര്യക്കാരാണ് കത്തോലിക്ക സഭയെ ആരോപണങ്ങളിലേക്ക് വലിച്ചിഴക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ‘ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി നിർണയത്തിൽ സഭയുമായി ബന്ധപ്പെട്ട് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്ന് വരുന്നുണ്ട്. സഭ ഒരു സ്ഥാനാർത്ഥിയെ നിശ്ചിക്കുമെന്ന് ഞങ്ങളൊരിക്കലും കരുതുന്നില്ല. ജനാധിപത്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന വിശാല ചിന്താഗതിയുള്ളവരാണ് കത്തോലിക്കാ സഭ. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഒരുകാലത്തും അത്തരം ഇടപെടലുകൾ നടത്തിയിട്ടില്ല’. നിക്ഷിപ്ത താൽപര്യക്കാരാണ് അത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേ സമയം, തൃക്കാക്കരയിലെ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രത്തെ വിമർശിച്ച് മുതിർന്ന നേതാവ് ഡൊമനിക് പ്രസന്‍റേഷനും രംഗത്തെത്തി. ഇടതു സ്ഥാനാർഥിയുടെ സഭാ ബന്ധം ഉയർത്തി കാട്ടേണ്ട ആവശ്യമില്ലെന്നും അത്തരം പ്രചാരണങ്ങൾ യുഡിഎഫിന് തിരിച്ചടിയാകുമെന്നും ഡൊമനിക്   പ്രസന്‍റേഷൻ പറഞ്ഞു. മണ്ഡലത്തിൽ രാഷ്ട്രീയ പ്രചാരണമാണ് നടത്തേണ്ടത്. ജോ ജോസഫ് സഭയുടെ സ്ഥാനാർഥി അല്ലെന്ന് ഇടത് നേതൃത്വം പറഞ്ഞത് വിശ്വസിക്കാമെന്നും ഡൊമനിക് പ്രസന്‍റേഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വനിതാ ടി-20 ചലഞ്ച് ; പങ്കെടുക്കുക 12 വിദേശ താരങ്ങൾ

Next Post

സഭയ്ക്ക് എതിരായ പ്രചരണം നെഗറ്റീവാകുമെന്ന് ഡൊമിനിക് പ്രസൻ്റേഷൻ, സഹതാപ തരംഗത്തിൻ്റെ കാലം കഴിഞ്ഞെന്ന് വിജയരാഘവൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സഭയ്ക്ക് എതിരായ പ്രചരണം നെഗറ്റീവാകുമെന്ന് ഡൊമിനിക് പ്രസൻ്റേഷൻ, സഹതാപ തരംഗത്തിൻ്റെ കാലം കഴിഞ്ഞെന്ന് വിജയരാഘവൻ

സഭയ്ക്ക് എതിരായ പ്രചരണം നെഗറ്റീവാകുമെന്ന് ഡൊമിനിക് പ്രസൻ്റേഷൻ, സഹതാപ തരംഗത്തിൻ്റെ കാലം കഴിഞ്ഞെന്ന് വിജയരാഘവൻ

യുഡിഎഫിൽ അങ്കലാപ്പിലും ഭയപ്പാടിലുമെന്ന് ഇ.പി ; ഇടത് സ്ഥാനാ‍ർത്ഥിക്ക് വലിയ സ്വീകാര്യത കിട്ടിയെന്ന് പി.രാജീവ്

യുഡിഎഫിൽ അങ്കലാപ്പിലും ഭയപ്പാടിലുമെന്ന് ഇ.പി ; ഇടത് സ്ഥാനാ‍ർത്ഥിക്ക് വലിയ സ്വീകാര്യത കിട്ടിയെന്ന് പി.രാജീവ്

ധീരജിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ; മൃതദേഹം വിലാപ യാത്രയായി കണ്ണൂരിലേക്ക് കൊണ്ട് പോകും

ധീരജിന്‍റെ കുടുംബത്തെ സഹായിക്കാന്‍ സിപിഎം ; മൂന്ന് ദിവസത്തെ പിരിവിന് തുടക്കം, ലക്ഷ്യമിടുന്നത് ഒരു കോടി

ഉപരാഷ്ട്രപതിക്ക് കോവിഡ് സ്ഥിരീകരിച്ചു

ബൗദ്ധിക സ്വത്തവകാശത്തിന് കീഴിൽ നടപ്പിലാക്കാവുന്ന പേറ്റന്റുകളിൽ സർവകലാശാലകൾ ശ്രദ്ധിക്കണം : ഉപരാഷ്‌ട്രപതി

മേയ് 21ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റി; പുതുക്കിയ തീയതി ജൂലൈ ഒൻപത്

മേയ് 21ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റി; പുതുക്കിയ തീയതി ജൂലൈ ഒൻപത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021