• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പീഡനവും ലൈം​ഗികാതിക്രമവും യുദ്ധതന്ത്രങ്ങളാക്കി, സൈനികർക്ക് വയാ​ഗ്ര നൽകി; റഷ്യക്കെതിരെ ​ഗുരുതര ആരോപണം

by Web Desk 06 - News Kerala 24
October 17, 2022 : 12:45 pm
in News, World
Reading Time: 1 min read
0
A A
0
പീഡനവും ലൈം​ഗികാതിക്രമവും യുദ്ധതന്ത്രങ്ങളാക്കി, സൈനികർക്ക് വയാ​ഗ്ര നൽകി; റഷ്യക്കെതിരെ ​ഗുരുതര ആരോപണം

യുക്രൈനിൽ പീഡനവും ലൈം​ഗികാതിക്രമങ്ങളും റഷ്യ യുദ്ധതന്ത്രങ്ങളായി ഉപയോ​ഗിച്ചുവെന്ന് ​ആരോപണം. അതിനായി സൈനികർക്ക് വയാ​ഗ്ര നൽകുകയാണ് എന്നും ​സംഘർഷസ്ഥലങ്ങളിലെ ലൈം​ഗികാതിക്രമങ്ങളെ കുറിച്ച് പഠിക്കുന്ന പ്രത്യേക പ്രതിനിധി പ്രമീള പാറ്റൻ വ്യക്തമാക്കി.

ഈ വർഷം ആദ്യം കൈകൾ ബന്ധിപ്പിക്കപ്പെട്ട നിലയിൽ തെരുവിൽ കിടക്കുന്ന നിരവധി മൃതദേഹങ്ങളുടെ ഭയപ്പെടുത്തുന്ന ചിത്രങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് റഷ്യ യുക്രൈനിൽ നടത്തുന്ന അതിക്രൂരമായ അക്രമങ്ങളുടെ നേർചിത്രങ്ങളായി.

ന്യൂസ് ഏജൻസി ആയ എഎഫ്‍പി -ക്ക് നൽകിയ അഭിമുഖത്തിൽ ലൈംഗിക കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, റഷ്യൻ സൈനികർ മനുഷ്യത്വരഹിതമായി പെരുമാറിയതിന്റെ സൂചനകൾ ഉണ്ടെന്ന് പാറ്റൻ വ്യക്തമാക്കി. റഷ്യൻ സൈനികരെ ആയുധങ്ങൾക്കൊപ്പം വയാ​ഗ്ര പോലെയുള്ള മരുന്നുകളും നൽകിയാണ് അയച്ചിരിക്കുന്നത്. ഇരകൾ തന്നെ അതുമായി ബന്ധപ്പെട്ട സൂചനകൾ നൽകുന്നുണ്ട് എന്നും പാറ്റൻ പറയുന്നു.

സ്ത്രീകളെ ദിവസങ്ങളോളം തടവിൽ വച്ച് ബലാത്സം​ഗം ചെയ്യുന്നു, ചെറിയ ആൺകുട്ടികളെയും പുരുഷന്മാരെയും പീഡിപ്പിക്കുന്നു, വയാ​ഗ്ര പോലെയുള്ളവ കൊണ്ടുനടക്കുന്നു. അപ്പോഴിത് യുദ്ധതന്ത്രമല്ലാതെ മറ്റെന്താണ് എന്നും പാറ്റൻ പറഞ്ഞു.

അതിക്രമം നടക്കുന്ന സമയത്ത് സൈനികർ സ്ത്രീകളോട് പറയുന്ന വാക്കുകളിൽ നിന്നും അറിയാം എത്ര മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളാണ് അവർ കാണിക്കുന്നത് എന്ന്. അതിനൊപ്പം യുദ്ധം തുടങ്ങിയ അന്ന് മുതൽ റഷ്യൻ സൈനികർ കാണിച്ചിട്ടുള്ള ലൈം​ഗികാതിക്രമങ്ങളുടെ യുഎൻ തയ്യാറാക്കിയ റിപ്പോർട്ടും പാറ്റന്റെ കയ്യിലുണ്ടായിരുന്നു. അതുപോലെയുള്ള 100 സംഭവങ്ങളെങ്കിലും യുദ്ധം തുടങ്ങിയത് മുതൽ ഇങ്ങോട്ടുണ്ടായിരുന്നു എന്നും പാറ്റൻ പറയുന്നു.

ഫെബ്രുവരി മുതലിങ്ങോട്ട് ബലാത്സം​ഗങ്ങളുടെയും ലൈം​ഗികാതിക്രമങ്ങളുടെയും ഒരു നൂറ് കേസെങ്കിലും യുക്രൈനിൽ രേഖപ്പെടുത്തിയിട്ടുണ്ട് പാറ്റൻ പറഞ്ഞു. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളാണ് റഷ്യ ചെയ്തത് എന്നതാണ് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്. പീഡിപ്പിക്കപ്പെട്ടവരിൽ നാല് വയസുള്ള കുട്ടികൾ മുതൽ 82 വയസ് വരെയുള്ളവർ പെടുന്നു എന്നും പാറ്റൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നോട്ടുകളും നാണയങ്ങളും ചാക്കിൽ ഉപേക്ഷിച്ച നിലയിൽ; ആരാധനാലയങ്ങളിൽ നിന്ന് മോഷ്ടിച്ചതെന്ന് സംശയം

Next Post

‘ആക്ഷേപിച്ചാല്‍ മന്ത്രിസ്ഥാനം പിന്‍വലിക്കും’, മന്ത്രിമാർക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍; അസാധാരണ നടപടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ; ആരോപണം അന്വേഷിക്കുമെന്ന് ​ഗവർണർ

'ആക്ഷേപിച്ചാല്‍ മന്ത്രിസ്ഥാനം പിന്‍വലിക്കും', മന്ത്രിമാർക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍; അസാധാരണ നടപടി

തേഞ്ഞിപ്പാലം പോക്‌സോ കേസ് : പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തും

അതിജീവിതയെ വിവാഹം ചെയ്യണം; പീഡനക്കേസില്‍ ജാമ്യം അനുവദിക്കാന്‍ നിബന്ധനയുമായി മുംബൈ ഹൈക്കോടതി

‘രണ്ടുപേരും കോൺ​ഗ്രസുകാർ, കഴിവുള്ളവർ’; മനസാക്ഷി അനുസരിച്ച് വോട്ട് ചെയ്യുമെന്ന് പത്മജ വേണു​ഗോപാൽ

'രണ്ടുപേരും കോൺ​ഗ്രസുകാർ, കഴിവുള്ളവർ'; മനസാക്ഷി അനുസരിച്ച് വോട്ട് ചെയ്യുമെന്ന് പത്മജ വേണു​ഗോപാൽ

വാട്സാപ്പ് ഗ്രൂപ്പിലെ പോസ്റ്റുകൾക്ക് അഡ്മിൻ ഉത്തരവാദിയല്ല ; ഹൈക്കോടതി – രജിസ്റ്റർചെയ്ത കേസ് റദ്ദാക്കി

വാട്സ്ആപ് ഗ്രൂപ്പിലേക്ക് വ്യാജ സന്ദേശം അയച്ചയാളിന് പിഴ ചുമത്തി കോടതി

ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താല്‍:ഹൈക്കോടതിയുടെ കര്‍ശനനിര്‍ദ്ദേശം'ഓരോ കേസിലും ഉണ്ടായ നഷ്ടം എത്രയെന്ന്അറിയിക്കണം'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021