• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഡൽഹിയിൽ മലയാളി യുവതിക്ക്‌ പീഡനം: തിരൂർ സ്വദേശി അറസ്റ്റിൽ

by Web Desk 04 - News Kerala 24
February 18, 2024 : 9:43 pm
in Kerala, News
0
A A
0
ഡൽഹിയിൽ മലയാളി യുവതിക്ക്‌ പീഡനം: തിരൂർ സ്വദേശി അറസ്റ്റിൽ

തിരൂർ> ഡൽഹിയിൽ ഉപരിപഠനത്തിന് പോയ മലയാളി വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ തിരൂർ സ്വദേശിയായ യുവാവ്‌ അറസ്റ്റിൽ. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ പെരുന്തല്ലൂർ സ്വദേശി ടാർസെൻ എന്നറിയപ്പെടുന്ന വീര്യത്ത്പറമ്പിൽ സിറാജുദ്ദീനെ ( 34)യാണ്‌ ഡൽഹി പൊലീസ് തിരൂരിൽ അറസ്റ്റുചെയ്തത്. കഴിഞ്ഞവർഷം ഒക്ടോബറിലാണ് വിദ്യാർഥിനിക്കുനേരെ ലൈംഗിക അതിക്രമമുണ്ടായത്. വിദ്യാർഥിനിയുടെ സുഹൃത്തുവഴിയാണ്‌ സിറാജുദ്ദീൻ പരിചയപ്പെടുന്നത്‌.

പിന്നീട്‌ വദ്യാർഥിനിയുടെ ബർത്ത്‌ ഡേ പാർട്ടിക്ക്‌ മയക്കുമരുന്ന്‌ നൽകി പീഡിപ്പിച്ചെന്നാണ്‌ കേസ്‌. കഴിഞ്ഞദിവസം എത്തിയ ഡൽഹി പൊലീസ് തിരൂർ പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. മറ്റൊരു പ്രതിയായ പരിയാപുരം സ്വദേശി ഹിഷാമിനെ ജനുവരിയിൽ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സിറാജുദ്ദീനെ തിരൂർ മജിസ്ട്രേട്ടുമുമ്പാകെ ഹാജരാക്കി ഡൽഹിയിലേക്ക് കൊണ്ടുപോയി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ദിവസം മുഴുവൻ ഇൻസ്റ്റഗ്രാമിൽ റീൽസ്, വീട്ടുജോലി ചെയ്യുന്നില്ല’; ഭർത്താവ് ഫോൺ വാങ്ങിവെച്ചു, ഭാര്യ ജീവനൊടുക്കി

Next Post

വി കെ സിയുടെ ആത്മകഥ ‘ഇനിയും നടക്കാം ‘: മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വി കെ സിയുടെ ആത്മകഥ ‘ഇനിയും നടക്കാം ‘: മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി

വി കെ സിയുടെ ആത്മകഥ 'ഇനിയും നടക്കാം ': മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി

പാവങ്ങളുടെ പണം പണക്കാരന് നല്‍കുന്നത് മോദി ഗ്യാരണ്ടി: എ വിജയരാഘവന്‍

പാവങ്ങളുടെ പണം പണക്കാരന് നല്‍കുന്നത് മോദി ഗ്യാരണ്ടി: എ വിജയരാഘവന്‍

ബന്ദികളിലൂടെ ലക്ഷ്യമിട്ടത് ഫലസ്തീനി തടവുകാരുടെ മോചനം മാത്രം, പൂര്‍ണ ഉത്തരവാദിത്വം ഇസ്രായേലിന് -ഹമാസ്

ബന്ദികളിലൂടെ ലക്ഷ്യമിട്ടത് ഫലസ്തീനി തടവുകാരുടെ മോചനം മാത്രം, പൂര്‍ണ ഉത്തരവാദിത്വം ഇസ്രായേലിന് -ഹമാസ്

പുൽപ്പള്ളി സംഘർഷം: വനം വകുപ്പിന്‍റെ വാഹനം ആക്രമിച്ചക്കേസിൽ രണ്ടു പേർ അറസ്റ്റിൽ

​ഇസ്രായേലിന് മുന്നറിയിപ്പുമായി രക്ഷപ്പെട്ട ബന്ദികൾ: ‘134പേരെയും മോചിപ്പിക്കാൻ സൈന്യത്തി​നാകില്ല, പോംവഴി ചർച്ച മാത്രം’

​ഇസ്രായേലിന് മുന്നറിയിപ്പുമായി രക്ഷപ്പെട്ട ബന്ദികൾ: ‘134പേരെയും മോചിപ്പിക്കാൻ സൈന്യത്തി​നാകില്ല, പോംവഴി ചർച്ച മാത്രം’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021