• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിവാഹവാഗ്ദാനം നൽകി യുവമോർച്ച നേതാവിനെ പീഡിപ്പിച്ചു; ബിജെപി നേതാവിന്റെ ഡ്രൈവർക്കെതിരെ കേസ്

by Web Desk 04 - News Kerala 24
July 23, 2023 : 3:45 pm
0
A A
0
വിവാഹവാഗ്ദാനം നൽകി യുവമോർച്ച നേതാവിനെ പീഡിപ്പിച്ചു; ബിജെപി നേതാവിന്റെ ഡ്രൈവർക്കെതിരെ കേസ്

കോഴിക്കോട് ∙ യുവമോർച്ച വനിതാ നേതാവിനെ വിവാഹവാഗ്ദാനം നൽകി പലവട്ടം പീഡിപ്പിച്ചെന്ന പരാതിയിൽ ബിജെപി ജില്ലാ നേതാവിന്റെ മുൻ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. കുന്നമംഗലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പേരാമ്പ്ര കടിയങ്ങാട് സ്വദേശി സുജിത്തിനെതിരെ കുന്നമംഗലം പൊലീസ് കേസെടുത്തത്.കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്താണ് താൽക്കാലിക ജോലിക്കായി യുവതിയെ ബിജെപി ജില്ലാക്കമ്മിറ്റി ഓഫിസിലെത്തിച്ചത്.

തിരഞ്ഞെടുപ്പു കാലത്തിനുശേഷം സജീവ പ്രവർത്തകയായി. ഇക്കാലത്ത് പ്രതി പ്രണയം നടിക്കുകയും വിവാഹവാഗ്ദാനം നൽകിയ ശേഷം യുവതിയെ പേരാമ്പ്രയിലെ വീട്ടിലെത്തിച്ച് പല തവണ പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി. യുവതിയുടെ ഫോട്ടോകൾ പകർത്തുകയും ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

എട്ടുമാസം മുൻപ് ഇയാൾ ബിജെപി ജില്ലാ നേതാവിന്റെ ഡ്രൈവർജോലി ഉപേക്ഷിച്ചു പോയതാണ്. തുടർന്ന് യുവതി അസി. കമ്മിഷണർ കെ.സുദർശനു പരാതി നൽകി. പരാതി കുന്നമംഗലം സ്റ്റേഷനിലേക്ക് കൈമാറുകയും അന്വേഷിച്ച് സംഭവത്തിൽ കേസെടുക്കുകയുമായിരുന്നു. സംഭവം നടന്നത് കൂത്താളിയിലായതിനാൽ കേസ് പേരാമ്പ്ര പൊലീസിനു കൈമാറുമെന്നും എസി കെ.സുദർശൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അപകടമെന്ന വ്യാജേന 2.5 ടൺ തക്കാളി ട്രക്കുമായി കടന്ന തമിഴ് ദമ്പതികൾ അറസ്റ്റിൽ

Next Post

പുതുപ്പള്ളി സ്ഥാനാർഥിയെ കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് കെ. സുധാകരന്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പുതുപ്പള്ളി സ്ഥാനാർഥിയെ കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് കെ. സുധാകരന്‍

പുതുപ്പള്ളി സ്ഥാനാർഥിയെ കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് കെ. സുധാകരന്‍

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കേന്ദ്ര സർക്കാർ നൽകിയ 1.30 കോടി കൊല്ലം നഗരസഭ ചെലവഴിച്ചില്ല

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കേന്ദ്ര സർക്കാർ നൽകിയ 1.30 കോടി കൊല്ലം നഗരസഭ ചെലവഴിച്ചില്ല

കനത്ത മഴ: ഹിമാചലിലും ഗുജറാത്തിലുമായി ഏഴ് മരണം, വ്യാപക നാശനഷ്ടം

കനത്ത മഴ: ഹിമാചലിലും ഗുജറാത്തിലുമായി ഏഴ് മരണം, വ്യാപക നാശനഷ്ടം

ഏഴുവയസുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

ഏഴുവയസുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

കനത്ത മഴ: ഹിമാചലിലും ഗുജറാത്തിലുമായി ഏഴ് മരണം, വ്യാപക നാശനഷ്ടം

കനത്ത മഴ: ഹിമാചലിലും ഗുജറാത്തിലുമായി ഏഴ് മരണം, വ്യാപക നാശനഷ്ടം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In