• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി : യുവതിയുടെ രഹസ്യമൊഴി എടുത്തു

by Web Desk 04 - News Kerala 24
February 8, 2022 : 9:24 pm
0
A A
0
ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി :  യുവതിയുടെ രഹസ്യമൊഴി എടുത്തു

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡനപരാതിയില്‍ യുവതിയുടെ രഹസ്യമൊഴി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ രേഖപ്പെടുത്തി. പരാതിക്കാരിയായ കണ്ണൂര്‍ സ്വദേശിനി ചൊവ്വ രാവിലെ അഭിഭാഷകയോടൊപ്പമാണ് എളമക്കര പോലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍, കേസ് ഹൈടെക് സെല്ലിന് കൈമാറിയത് ആശയക്കുഴപ്പമുണ്ടാക്കി.

തുടര്‍ന്ന് കൊച്ചിയിലുണ്ടായിരുന്ന ഹൈടെക് സെല്‍ എഎസ്‌ഐ എത്തി നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ പരിശോധനയ്ക്കുശേഷം രഹസ്യമൊഴി രേഖപ്പെടുത്താന്‍ പരാതിക്കാരിയെ കൊണ്ടുപോകുകയായിരുന്നു. യുവതി കമീഷണര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് എളമക്കര പോലീസ് കേസെടുത്തത്. വിശദ അന്വേഷണത്തിനായി കേസ് തിങ്കളാഴ്ച തിരുവനന്തപുരത്തെ ഹൈടെക് സെല്ലിന് കൈമാറി.

2010-ല്‍ എറണാകുളം പുതുക്കലവട്ടത്തെ ഗാനരചയിതാവിന്റെ വീട്ടിലേക്ക് ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയശേഷം ബാലചന്ദ്രകുമാര്‍ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. പീഡനവിവരം പൊലീസില്‍ അറിയിക്കുമെന്നു പറഞ്ഞപ്പോള്‍, പീഡനദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മേഘാലയയില്‍ ബിജെപി ഉള്‍പ്പെട്ട സഖ്യസര്‍ക്കാറില്‍ ചേര്‍ന്ന് കോണ്‍ഗ്രസും

Next Post

മീഡിയവൺ വിലക്കിനെതിരെ പ്രതിഷേധമുയരുന്നു ; സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടരുത്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
മീഡിയവൺ വിലക്കിനെതിരെ പ്രതിഷേധമുയരുന്നു  ;  സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടരുത്

മീഡിയവൺ വിലക്കിനെതിരെ പ്രതിഷേധമുയരുന്നു ; സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടരുത്

വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന :  പ്രചാരണങ്ങൾ തെറ്റിദ്ധാരണജനകമെന്ന് ലബോറട്ടറി

വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന : പ്രചാരണങ്ങൾ തെറ്റിദ്ധാരണജനകമെന്ന് ലബോറട്ടറി

ദേശസുരക്ഷയ്ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കും – പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

ദേശസുരക്ഷയ്ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കും - പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

യുപിഎസ്‍സി ഐഎഫ്എസ് 2021 മെയിൻ പരീക്ഷ അഡ്മിറ്റ് കാർഡ് ;  ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?

യുപിഎസ്‍സി ഐഎഫ്എസ് 2021 മെയിൻ പരീക്ഷ അഡ്മിറ്റ് കാർഡ് ; ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?

വാഹനാപകടത്തില്‍ മരിച്ച പ്രവാസി യുവാവിന്റെ കുടുംബത്തിന് നോര്‍ക്ക ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു

വാഹനാപകടത്തില്‍ മരിച്ച പ്രവാസി യുവാവിന്റെ കുടുംബത്തിന് നോര്‍ക്ക ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In