• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പലിശ നിരക്കിൽ മാറ്റമില്ല; റി​പോ നി​ര​ക്ക് 6.50 ശ​ത​മാ​ന​മായി തു​ട​രുമെന്ന് റി​സ​ർ​വ് ബാ​ങ്ക്

by Web Desk 04 - News Kerala 24
October 6, 2023 : 12:00 pm
0
A A
0
പലിശ നിരക്കിൽ മാറ്റമില്ല; റി​പോ നി​ര​ക്ക് 6.50 ശ​ത​മാ​ന​മായി തു​ട​രുമെന്ന് റി​സ​ർ​വ് ബാ​ങ്ക്

മുംബൈ: പ​ണ​പ്പെ​രു​പ്പം ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും അഞ്ചാം തവണയും പ​ലി​ശ ഉ​യ​ർ​ത്താ​തെ റി​സ​ർ​വ് ബാ​ങ്ക്. റി​പോ നി​ര​ക്ക് 6.50 ശ​ത​മാ​ന​ത്തി​ൽ തു​ട​രാ​ൻ പ​ണ​ന​യ ക​മ്മി​റ്റി (എം.​പി.​സി) യോ​ഗം തീ​രു​മാ​നി​ച്ചു. ബാ​ങ്കു​ക​ൾ​ക്ക് റി​സ​ർ​വ് ബാ​ങ്ക് (ആ​ർ‌.​ബി‌.​ഐ) ന​ൽ​കു​ന്ന ഹ്ര​സ്വ​കാ​ല വാ​യ്പ​യു​ടെ പ​ലി​ശ​യാ​ണ് റി​പോ നി​ര​ക്ക്.നാലാം നി​ര​ക്ക് നി​ർ​ണ​യ യോ​ഗ​ത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആ​ർ‌.​ബി‌.​ഐ ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സ് ആണ് ഇക്കാര്യം അറിയിച്ചത്. ഒന്നിനെതിരെ അഞ്ച് വോട്ടിലാണ് നിരക്ക് മാറ്റേണ്ടെന്ന തീരുമാനം എടുത്തത്.വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിനായി ഉയർത്തിയ സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്.ഡി.എഫ്) 6.25 ശതമാനത്തിലും മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി (എം.എസ്.എഫ്) 6.75 ശതമാനമായും തുടരും. ആഗസ്റ്റിൽ 6.8 ശതമാനമായി പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ടെന്നും ആ​ർ‌.​ബി‌.​ഐ ഗ​വ​ർ​ണ​ർ വ്യക്തമാക്കി.
2022 മെയ് മുതൽ 2023 ഫെബ്രുവരി വരെ റിപോ നിരക്കിൽ തുർച്ചയായ വർധനവ് ആ​ർ‌.​ബി‌.​ഐ വരുത്തിയിരുന്നു. 205 ബേസിസ് പോയിന്‍റ് വർധിച്ച ശേഷമാണ് നിലവിൽ 6.50ൽ തുടരുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാവണന്‍ പരാമര്‍ശം: നരേന്ദ്ര മോദിയുടെ താരമൂല്യം ഇടിഞ്ഞു, ബിജെപിക്ക് രാഹുല്‍ ഗാന്ധിയെ ഭയമെന്ന് കെ.സുധാകരന്‍

Next Post

ഗഗൻയാൻ പരീക്ഷണ വാഹന വിക്ഷേപണം ഈ മാസം അവസാനത്തിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഗഗൻയാൻ പരീക്ഷണ വാഹന വിക്ഷേപണം ഈ മാസം അവസാനത്തിൽ

ഗഗൻയാൻ പരീക്ഷണ വാഹന വിക്ഷേപണം ഈ മാസം അവസാനത്തിൽ

ന്യൂസ് ക്ലിക്ക് പ്രവർത്തകരുടെ അറസ്റ്റിനെതിരായ ഹരജി പരിഗണിക്കാൻ സമ്മതിച്ച് ഡൽഹി ഹൈകോടതി

ന്യൂസ് ക്ലിക്ക് പ്രവർത്തകരുടെ അറസ്റ്റിനെതിരായ ഹരജി പരിഗണിക്കാൻ സമ്മതിച്ച് ഡൽഹി ഹൈകോടതി

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 8 മുതൽ

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 8 മുതൽ

പുരാണത്തിലെ രാവണന്റെ യഥാർഥ അവതാരം ‘നരേന്ദ്ര മോദി’: എം.എം.ഹസ്സൻ

പുരാണത്തിലെ രാവണന്റെ യഥാർഥ അവതാരം ‘നരേന്ദ്ര മോദി’: എം.എം.ഹസ്സൻ

ബിവറേജസ് ഔട്ട്ലെറ്റിന് മുന്നില്‍ യുവാവ് മരിച്ച നിലയില്‍, ആളെ തിരിച്ചറിഞ്ഞില്ല

ബിവറേജസ് ഔട്ട്ലെറ്റിന് മുന്നില്‍ യുവാവ് മരിച്ച നിലയില്‍, ആളെ തിരിച്ചറിഞ്ഞില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In