• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സംസ്കരിച്ച ഗോതമ്പ് മാവ് കടൽ കടക്കും; അനുമതി നൽകി കേന്ദ്രം

by Web Desk 06 - News Kerala 24
October 15, 2022 : 2:39 pm
in India, News
Reading Time: 1 min read
0
A A
0
ഉക്രൈനും റഷ്യയും മാത്രമല്ല ഇന്ത്യയും ഇനി ഈജിപ്തിന് ഗോതമ്പ് നൽകും

ദില്ലി:  ഗോതമ്പ് മാവ് കയറ്റുമതിക്ക് അനുമതി നൽകി കേന്ദ്രം. എന്നാൽ  പ്രത്യേക സാമ്പത്തിക മേഖലകളിൽ സ്ഥാപിച്ചിട്ടുള്ള കയറ്റുമതി അധിഷ്‌ഠിത യൂണിറ്റുകൾക്കും സ്ഥാപനങ്ങൾക്കും മാത്രമാണ് അനുമതി. മൂല്യവർധിത ഉൽപ്പന്നങ്ങളുടെ കയറ്റുമതി അനുവദിക്കാനുള്ള ഗോതമ്പ് സംസ്കരണ യൂണിറ്റുകളുടെ ആവശ്യങ്ങൾ അംഗീകരിച്ചാണ് പുതിയ ഉത്തരവ് എത്തിയിരിക്കുന്നത്.

ഗോതമ്പ് മാവ് കയറ്റുമതി ചെയ്യുന്നതിനായി സംസ്കരണ യൂണിറ്റുകൾക്ക് നികുതി രഹിത ഗോതമ്പ് ഇറക്കുമതി ചെയ്യാനുള്ള അനുവാദം നൽകുമെന്ന് ഉത്തരവിൽ പറയുന്നു.

ഗോതമ്പ് പൊടിയുടെ ആഭ്യന്തര വിലക്കയറ്റം തടയാൻ കഴിഞ്ഞ മാസം ഗോതമ്പ് മാവിന്റെ കയറ്റുമതി കേന്ദ്രം നിരോധിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ രാജ്യത്തെ ഗോതമ്പ് വില കുത്തനെ ഉയർന്നിരുന്നു. റഷ്യ – ഉക്രൈൻ യുദ്ധം ആരംഭിച്ചതോടെ ലോക രാജ്യങ്ങൾക്ക് ഗോതമ്പ് കിട്ടാതെയായി. കാരണം ലോകത്തെ  ഗോതമ്പിന്റെ പ്രധാന ഉത്പാദകരും കയറ്റുമതിക്കാരുമാണ് റഷ്യയും ഉക്രെയ്നും. ആഗോള ഗോതമ്പ് വ്യാപാരത്തിന്റെ നാലിലൊന്ന് വരും ഇത്. ഗോതമ്പ് ലഭ്യത കുറഞ്ഞതോടെ  ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമായ ഇന്ത്യയിലേക്കായിരുന്നു ലോക രാജ്യങ്ങളുടെ കണ്ണ്. ഇതോടെ ഇന്ത്യൻ ഗോതമ്പിന്റെ ആവശ്യകത വർധിച്ചു.

എന്നാൽ, ആഭ്യന്തര വിപണിയിലെ വിലക്കയറ്റം പത്ത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതോടെ ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിയ്ക്കാൻ നിർബന്ധിതരായി. . മെയ് 13 ന് കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതി നിരോധിച്ചു. ഗോതമ്പിന്റെ കയറ്റുമതി കുറഞ്ഞതോടെ രാജ്യത്ത് നിന്നും ഗോതമ്പിന്റെ അനുബന്ധ ഉത്പന്നങ്ങളുടെ കയറ്റുമതി ഉയർന്നു.  ഏകദേശം 96,000 ടൺ ഗോതമ്പ് മാവാണ് ഇന്ത്യ 2022 ഏപ്രിലിൽ കയറ്റുമതി ചെയ്തത്.  അതേസമയം ഇത് 2021 ഏപ്രിലിൽ 26,000 ടണ്ണായിരുന്നു ഗോതമ്പ് മാവിന്റെ കയറ്റുമതി.  2022 ഏപ്രിൽ-ജൂലൈ കാലയളവിൽ രാജ്യത്തെ ഗോതമ്പ്  മാവ് കയറ്റുമതി 200 ശതമാനം ഉയർന്നു, ഇത് പ്രാദേശിക വിലയെ ഉയർത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘നമ്മുടെ ബസിൽ മാത്രമല്ല, ഇതര സംസ്ഥാന ബസുകളിലും പരസ്യമില്ലേ’, പരസ്യം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ മന്ത്രി

Next Post

കാണുന്നവര്‍ക്കെല്ലാം അംഗത്വം കൊടുത്തതി​െൻറ ദൂഷ്യഫലം പാർട്ടി അനുവഭിക്കുന്നു- എം.വി. ഗോവിന്ദന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാണുന്നവര്‍ക്കെല്ലാം അംഗത്വം കൊടുത്തതി​െൻറ ദൂഷ്യഫലം പാർട്ടി അനുവഭിക്കുന്നു- എം.വി. ഗോവിന്ദന്‍

കാണുന്നവര്‍ക്കെല്ലാം അംഗത്വം കൊടുത്തതി​െൻറ ദൂഷ്യഫലം പാർട്ടി അനുവഭിക്കുന്നു- എം.വി. ഗോവിന്ദന്‍

എകെജി സെന്റർ ആക്രമണ കേസ്; രണ്ട് പേരെ കൂടി പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്, ഗൂഢാലോചന കുറ്റം ചുമത്തി

എകെജി സെന്റർ ആക്രമണ കേസ്; രണ്ട് പേരെ കൂടി പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്, ഗൂഢാലോചന കുറ്റം ചുമത്തി

ഈ വര്‍ഷം ഇത് 3-ാം തവണ; പാല്‍ വില വീണ്ടും കൂട്ടി അമുല്‍; ഉത്സവ സീസണിലെ വര്‍ധനവിനെതിരെ വിമര്‍ശനം

ഈ വര്‍ഷം ഇത് 3-ാം തവണ; പാല്‍ വില വീണ്ടും കൂട്ടി അമുല്‍; ഉത്സവ സീസണിലെ വര്‍ധനവിനെതിരെ വിമര്‍ശനം

തിരുവനന്തപുരത്ത് പോലീസുകാരന്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോടും കണ്ണൂരും കൊച്ചിയിലും ലഹരിമരുന്ന് വേട്ട; 7 കിലോ കഞ്ചാവും എംഡിഎംഎയും ബ്രൌൺ ഷുഗറും പിടികൂടി

80 ലക്ഷം ഈ നമ്പറിന്; കാരുണ്യ KR 571 ലോട്ടറി ഫലം പ്രഖ്യാപിച്ചു

80 ലക്ഷം ഈ നമ്പറിന്; കാരുണ്യ KR 571 ലോട്ടറി ഫലം പ്രഖ്യാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021