• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പുതിയ മന്ത്രി വന്നിട്ടും ശമ്പളമില്ലെന്ന് വിമർശനം, ഒടുവിൽ ആശ്വാസം; കെഎസ്ആർടിസി ജീവനക്കാർക്ക് ആദ്യ ഗഡു നൽകി

by Web Desk 04 - News Kerala 24
February 15, 2024 : 9:23 pm
in Kerala, News
0
A A
0
പുതിയ മന്ത്രി വന്നിട്ടും ശമ്പളമില്ലെന്ന് വിമർശനം, ഒടുവിൽ ആശ്വാസം; കെഎസ്ആർടിസി ജീവനക്കാർക്ക് ആദ്യ ഗഡു നൽകി

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു. ശമ്പളവിതരണത്തിനുളള 30 കോടി സർക്കാർ നൽകി. ബാക്കി 7 കോടി രൂപ ബാങ്ക് ഓവർ ഡ്രാഫ്റ്റെടുത്തു. പുതിയ മന്ത്രി വന്നിട്ടും ശമ്പളം കൊടുക്കാൻ കഴിയാത്തതിൽ യൂണിയനുകൾ പ്രതിഷേധിച്ചിരുന്നു. പ്രതിസന്ധിയിലായ കെഎസ്ആർടിസിയുടെ ദാരിദ്ര്യം മാറ്റാനുളള നടപടികൾ പുരോഗമിക്കുകയാണെന്നാണ് മന്ത്രി ഗണേഷ് കുമാറിന്റെ പ്രതികരണം. ഒന്നാം തീയതി തന്നെ ജീവനക്കാർക്കെല്ലാം ശമ്പളം കൊടുക്കാൻ പറ്റുന്ന നിലയിലേക്കുളള ആലോചനകൾ നടന്നുവരികയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ചതായും മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കുന്നു.

പെൻഷൻ കുടിശ്ശിക രണ്ടാഴ്ചയ്ക്കകം നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ കുടിശ്ശിക രണ്ടാഴ്ചയ്ക്കകം നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. സഹകരണ സംഘങ്ങളുടെ കൺസോർഷ്യം രൂപീകരിച്ചാകും പെൻഷൻ നൽകുക. ഇതിനായി സർക്കാർ സഹകരണ ജോയിന്‍റ് റജിസ്ട്രാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തെ പെൻഷൻ കുടിശ്ശിക വിതരണത്തിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചപ്പോഴാണ് സർക്കാർ ഹൈക്കോടതിയിൽ നിലപാടറിയിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രസവ ബ്ലോക്കിലും കയറി നിരങ്ങി ഇസ്രായേൽ സേന: നാസർ ആശുപത്രിയിൽ രോഗികളെ പുറത്താക്കി കൂട്ടക്കൊല

Next Post

ട്രെയിൻ വരുന്നു, യുവാവ് പാളത്തിലേക്ക് ഓടി; മാഹി സ്റ്റേഷനിൽ സിനിമയെ വെല്ലുന്ന രംഗം, പ്രശംസ ഈ പൊലീസുകാര്‍ക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ട്രെയിൻ വരുന്നു, യുവാവ് പാളത്തിലേക്ക് ഓടി; മാഹി സ്റ്റേഷനിൽ സിനിമയെ വെല്ലുന്ന രംഗം, പ്രശംസ ഈ പൊലീസുകാര്‍ക്ക്

ട്രെയിൻ വരുന്നു, യുവാവ് പാളത്തിലേക്ക് ഓടി; മാഹി സ്റ്റേഷനിൽ സിനിമയെ വെല്ലുന്ന രംഗം, പ്രശംസ ഈ പൊലീസുകാര്‍ക്ക്

‘അദ്ദേഹം നാടക കമ്പനിയുടെ സംവിധായകനായി മാറി, ഒരു കൈകൊണ്ട് പ്രവർത്തകരെ വിടും, ഒരു കൈകൊണ്ട് തടയാൻ പൊലീസിനെ വിടും’

'അദ്ദേഹം നാടക കമ്പനിയുടെ സംവിധായകനായി മാറി, ഒരു കൈകൊണ്ട് പ്രവർത്തകരെ വിടും, ഒരു കൈകൊണ്ട് തടയാൻ പൊലീസിനെ വിടും'

സ്ത്രീകള്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കരുത്; കാരണം…

സ്ത്രീകള്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കരുത്; കാരണം...

പരാതിയിൽ നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്, അഞ്ച് വാഹനങ്ങൾക്കെതിരെ കേസ്, ബസുകൾക്ക് പിടിവീഴും, ഇതാണ് കാര്യം

പരാതിയിൽ നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്, അഞ്ച് വാഹനങ്ങൾക്കെതിരെ കേസ്, ബസുകൾക്ക് പിടിവീഴും, ഇതാണ് കാര്യം

മുഖം ഡ്രൈ ആയി ഇത്രയും പ്രശ്നാകാറുണ്ടോ? ; പരിഹാരമായി ചെയ്യാവുന്നത്…

മുഖം ഡ്രൈ ആയി ഇത്രയും പ്രശ്നാകാറുണ്ടോ? ; പരിഹാരമായി ചെയ്യാവുന്നത്...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021