• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പിതാവിനെയും സഹോദരനെയും വെടിവെച്ചുകൊന്ന മുൻ സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ

by Web Desk 04 - News Kerala 24
June 23, 2022 : 10:16 pm
in India, News
Reading Time: 1 min read
0
A A
0
പിതാവിനെയും സഹോദരനെയും വെടിവെച്ചുകൊന്ന മുൻ സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ലഖ്‌നോ: ഉത്തർപ്രദേശിൽ പിതാവിനെയും സഹോദരനേയും വെടിവെച്ചുകൊന്ന മുൻ സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പിതാവായ ശിവനാരായണൻ (70), സഹോദരൻ മനീഷ് സിങ് (30) എന്നിവരെ കൊലപ്പെടുത്തിയ മനോജ്കുമാർ സിങ് (45) ആണ് പിടിയിലായത്. അസംഗഢ് ജില്ലയിലെ കപ്തൻഗഞ്ച് മേഖലയിലെ ധന്ധാരി ഗ്രാമത്തിലാണ് സംഭവം. സ്വത്ത് തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു.

സംഭവദിവസം, പിതാവായ ശിവനാരായണനോട് സ്വത്തുവിവരങ്ങളും കൃഷിയിൽനിന്ന് ലഭിച്ച പണവും മനോജ് ചോദിച്ചറിഞ്ഞു. സംസാരം പിന്നീട് വാക്കേറ്റവും തർക്കവുമായി. ശിവനാരായണനും മനോജും തമ്മിൽ തർക്കം രൂക്ഷമായപ്പോൾ സഹോദരനായ മനീഷും സ്ഥലത്തെത്തി. പ്രകോപിതനായ മനോജ് തന്റെ ലൈസൻസുള്ള തോക്ക് എടുത്ത് പിതാവിനെ ആദ്യം വെടിവെച്ചു. ശിവനാരായണൻ വെടിയേറ്റ് നിലത്തുവീണപ്പോൾ സഹോദരൻ മനീഷിന് നേരെയും മനോജ് കുമാർ വെടിയുതിർത്തു.

വെടിയൊച്ച കേട്ട് സ്ഥലത്തെത്തിയ മനോജിന്‍റെ അമ്മായി അവധ്‌രാജിയെ (65) വടികൊണ്ട് അടിച്ച് വീഴ്ത്തി ഇയാൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. ഏതാനും മണിക്കൂറുകൾക്ക് ശേഷം തോക്കുമായി മനോജ് കപ്തൻഗഞ്ച് സ്റ്റേഷനിൽ കീഴടങ്ങിയതായി പൊലീസ് പറഞ്ഞു. മനോജിനെ അറസ്‌റ്റ് ചെയ്‌തതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും അസംഗഢ് സർക്കിൾ ഇൻസ്പെക്ടർ ലാൽത പ്രസാദ് പറഞ്ഞു.

മനീഷിനെ അവധ്‌രാജി ദത്തെടുത്തതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായതായി കപ്‌ടൻഗഞ്ച് പൊലീസ് സ്‌റ്റേഷനിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വിരമിക്കലിന് ശേഷം നാട്ടിലെത്തിയ മനോജ്, സ്വത്ത് വിഹിതം മനീഷിന് നൽകരുതെന്ന് പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്വത്തിന്‍റെ പങ്ക് മനീഷിന് നൽകുന്നതിൽ ശിവനാരായണൻ ഉറച്ചുനിന്നു. ഇതോടെയാണ് ക്രൂരകൃത്യം നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മങ്കിപോക്സിനെ മഹാമാരിയായി പ്രഖ്യാപിച്ചു

Next Post

സിനിമ മേഖലയിൽ എ.ഐ.ടി.യു.സിയുടെ സംഘടന

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിനിമ മേഖലയിൽ എ.ഐ.ടി.യു.സിയുടെ സംഘടന

സിനിമ മേഖലയിൽ എ.ഐ.ടി.യു.സിയുടെ സംഘടന

തകർത്തതിന്​ പകരം വീടും നഷ്​ടപരിഹാരവും ചോദിച്ച്​ പർവീൻ ഫാത്തിമ ഹൈകോടതിയിൽ

തകർത്തതിന്​ പകരം വീടും നഷ്​ടപരിഹാരവും ചോദിച്ച്​ പർവീൻ ഫാത്തിമ ഹൈകോടതിയിൽ

സൗദിയില്‍ 1,002 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സൗദിയില്‍ 1,002 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

പിജി പരീക്ഷ ; കോഴിക്കോട് മെ‍ഡിക്കൽ കോളജിൽ രോഗികൾ 10 മണിക്കൂർ വരാന്തയിൽ

പിജി പരീക്ഷ ; കോഴിക്കോട് മെ‍ഡിക്കൽ കോളജിൽ രോഗികൾ 10 മണിക്കൂർ വരാന്തയിൽ

ഉച്ചവിശ്രമ നിയമം ലംഘിക്കപ്പെടുന്നു ; കുവൈത്തില്‍ പരിശോധന ശക്തമാക്കി അധികൃതര്‍

ഉച്ചവിശ്രമ നിയമം ലംഘിക്കപ്പെടുന്നു ; കുവൈത്തില്‍ പരിശോധന ശക്തമാക്കി അധികൃതര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021