• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഹൈദരാബാദ്‌ സർവകലാശാലയിൽ എബിവിപി അക്രമം: രാജ്യവ്യാപക പ്രതിഷേധത്തിന്‌ എസ്‌എഫ്‌ഐ ആഹ്വാനം

by Web Desk 04 - News Kerala 24
February 25, 2023 : 9:30 pm
in India, News
0
A A
0
ഹൈദരാബാദ്‌ സർവകലാശാലയിൽ എബിവിപി അക്രമം: രാജ്യവ്യാപക പ്രതിഷേധത്തിന്‌ എസ്‌എഫ്‌ഐ ആഹ്വാനം

ന്യൂഡൽഹി> ഹൈദരാബാദ്‌ കേന്ദ്ര സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ എബിവിപി അഴിച്ചുവിട്ട അക്രമ പരമ്പരയെ ശക്തമായ ഭാഷയിൽ അപലപിച്ച്‌ എസ്‌എഫ്‌ഐ. ഇരുമ്പ്‌ ദണ്ഡുകളും മറ്റ്‌ മാരാകായുധങ്ങളുമായി എബിവിപി നടത്തിയ ആക്രമണത്തിൽ നിരവധി എസ്‌എഫ്‌ഐ പ്രവർത്തകർക്ക്‌ ഗുരുതര പരിക്കേറ്റിരുന്നു. യൂണിയൻ തിരഞ്ഞെടുപ്പിന്റെ രാത്രിയിൽ തുടങ്ങിയ ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണ്‌.

തെരഞ്ഞെടുപ്പിൽ തിരിച്ചടി ഭയക്കുന്ന എബിവിപിക്കാർ ദിവസങ്ങളായി വിദ്യാർഥികൾക്കിടയിൽ ഭയം വിതയ്‌ക്കാനുള്ള ശ്രമത്തിലാണ്‌. എസ്‌എഫ്‌ഐയുടെ തെരഞ്ഞെടുപ്പ്‌ പ്രചരണ സാമഗ്രികൾ നശിപ്പിച്ച അക്രമികൾ പ്രവർത്തകരെ മാരകായുധങ്ങൾ കൊണ്ട്‌ ഗുരുതരമായി പരിക്കേൽപ്പിച്ചു. നിരവധി പ്രവർത്തകർ ആശുപത്രിയിലാണ്‌.

കഴിഞ്ഞ വർഷം വിദ്യാർഥി യൂണിയൻ ജനറൽ ബോഡി യോഗത്തിൽ നടത്തിയ അക്രമത്തിന് സമാനമാണിത്‌. ക്യാമ്പസിന്റെ ജനാധിപത്യ സ്വഭാവം ഇല്ലാതാക്കുന്ന എബിവിപിയുടെ തനിനിറമാണ്‌ ഇതിലൂടെ പുറത്തുചാടിയത്– എസ്‌എഫ്‌ഐ വിമർശിച്ചു. അക്രമത്തെ ശക്തമായി അപലപിക്കുന്നതിനൊപ്പം എബിവിപിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കണമെന്ന്‌ അഖിലേന്ത്യ പ്രസിഡന്റ്‌ വി പി സാനുവും ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസും പ്രസ്‌താവനയിൽ ആഹ്വാനം ചെയ്‌തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘എന്‍റെ ഇന്നിംഗ്സ് അവസാനിച്ചു’, കാരണവും വ്യക്തമാക്കി സോണിയ; പ്രഖ്യാപനം സജീവ രാഷ്ട്രീയത്തിലുണ്ടാകില്ലെന്ന സൂചന?

Next Post

തമിഴ്‌നാട്ടിലെ ഓരോ സ്ത്രീ കുടുംബനാഥയ്ക്കും പ്രതിമാസം 1000 രൂപ നൽകുമെന്ന് എം.കെ. സ്റ്റാലിൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തമിഴ്‌നാട്ടിലെ ഓരോ സ്ത്രീ കുടുംബനാഥയ്ക്കും പ്രതിമാസം 1000 രൂപ നൽകുമെന്ന് എം.കെ. സ്റ്റാലിൻ

തമിഴ്‌നാട്ടിലെ ഓരോ സ്ത്രീ കുടുംബനാഥയ്ക്കും പ്രതിമാസം 1000 രൂപ നൽകുമെന്ന് എം.കെ. സ്റ്റാലിൻ

കേരളം പോലെ പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹം വേറെയില്ലെന്ന് ബി. രാജീവൻ, ഇടതുപക്ഷത്തെ മുതലാളിമാർ പിടിച്ചെടുത്തു

കേരളം പോലെ പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹം വേറെയില്ലെന്ന് ബി. രാജീവൻ, ഇടതുപക്ഷത്തെ മുതലാളിമാർ പിടിച്ചെടുത്തു

പ്രണയബന്ധത്തിന്‍റെ പേരിലെ പോക്സോ കേസുകൾ കോടതികൾക്ക്​ അമിതഭാരം -ജസ്റ്റിസ് രവീന്ദ്രഭട്ട്

പ്രണയബന്ധത്തിന്‍റെ പേരിലെ പോക്സോ കേസുകൾ കോടതികൾക്ക്​ അമിതഭാരം -ജസ്റ്റിസ് രവീന്ദ്രഭട്ട്

റിഗ്ഗിലെ ജോലിക്കിടെ മലയാളി എൻജിനീയറെ കടലിൽ വീണു കാണാതായി

റിഗ്ഗിലെ ജോലിക്കിടെ മലയാളി എൻജിനീയറെ കടലിൽ വീണു കാണാതായി

ഒറ്റക്കെട്ടായാൽ ബി.ജെ.പി നൂറ് സീറ്റ് തികക്കില്ല; പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് നിതീഷ് കുമാർ

ഒറ്റക്കെട്ടായാൽ ബി.ജെ.പി നൂറ് സീറ്റ് തികക്കില്ല; പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് നിതീഷ് കുമാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021