• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബാങ്കിങ് തട്ടിപ്പ് : ഋഷി അഗർവാളിനെ ചോദ്യം ചെയ്തു

by Web Desk 04 - News Kerala 24
February 21, 2022 : 9:40 pm
in India, News
Reading Time: 1 min read
0
A A
0
ബാങ്കിങ് തട്ടിപ്പ് :  ഋഷി അഗർവാളിനെ ചോദ്യം ചെയ്തു

ന്യൂഡൽഹി: 22,848 കോടിയുടെ ബാങ്കിങ് തട്ടിപ്പ് കേസിൽ എ.ബി.ജി ഷിപ്യാഡ് ലിമിറ്റഡ് മുൻ ചെയർമാനും എം.ഡിയുമായ ഋഷി അഗർവാളിനെ സി.ബി.ഐ ചോദ്യംചെയ്തു. സി.ബി.ഐ രജിസ്റ്റർ ചെയ്ത ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പുകേസാണിത്.വരും ദിവസങ്ങളിലും ചോദ്യംചെയ്യൽ തുടരും. എസ്.ബി.ഐ നൽകിയ പരാതിയിൽ ഈ മാസം ഏഴിനാണ് സി.ബി.ഐ കേസെടുത്തത്.

​ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് എ.ബി.ജി ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡിലെ മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ സന്താനം മുത്തുസ്വാമി, ഡയറക്ടർമാരായ അശ്വിനി കുമാർ, സുശീൽ കുമാർ അഗർവാൾ, രവി വിമൽ നെവേഷ്യ എന്നിവർക്കെതിരെയും കേസുണ്ട്.മുംബൈ ആസ്ഥാനമായ സ്വകാര്യ കപ്പൽ നിർമാണശാലയായ എ.ബി.ജി ഷിപ്യാഡ്​ കമ്പനിയുടെ ഡയറക്ടർമാർ ചേർന്ന്​ എസ്.ബി.ഐ അടങ്ങുന്ന 28 ബാങ്കുകളുടെ കൺസോർട്യത്തെ കബളിപ്പിച്ച് കോടികളുടെ​ വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇരയുടെ കുടുംബം മാപ്പു നല്‍കി ; വധശിക്ഷ കാത്ത് കഴിഞ്ഞ പ്രതി നെഞ്ചുപൊട്ടി മരിച്ചു

Next Post

ലഖിംപൂർ ഖേരി : ആശിഷ് മിശ്രയുടെ ജാമ്യത്തെ ചോദ്യം ചെയ്ത് കർഷക കുടുംബങ്ങൾ സുപ്രീംകോടതിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലഖിംപൂർ ഖേരി :  ആശിഷ് മിശ്രയുടെ ജാമ്യത്തെ ചോദ്യം ചെയ്ത് കർഷക കുടുംബങ്ങൾ സുപ്രീംകോടതിയിൽ

ലഖിംപൂർ ഖേരി : ആശിഷ് മിശ്രയുടെ ജാമ്യത്തെ ചോദ്യം ചെയ്ത് കർഷക കുടുംബങ്ങൾ സുപ്രീംകോടതിയിൽ

രണ്ടര വയസ്സുകാരിയുടെ പരിക്ക് :  ചികിത്സ വൈകിപ്പിച്ചതിന് അമ്മക്കെതിരെ കേസ്

രണ്ടര വയസ്സുകാരിയുടെ പരിക്ക് : ചികിത്സ വൈകിപ്പിച്ചതിന് അമ്മക്കെതിരെ കേസ്

ആദ്യദിനം സ്‌കൂളുകളിലെത്തിയത്‌ 82.77 ശതമാനം വിദ്യാർഥികൾ

ആദ്യദിനം സ്‌കൂളുകളിലെത്തിയത്‌ 82.77 ശതമാനം വിദ്യാർഥികൾ

കൊവിഡ് നിയമലംഘനം ;  ഖത്തറില്‍ 362 പേര്‍ക്കെതിരെ കൂടി നടപടി

കൊവിഡ് നിയമലംഘനം ; ഖത്തറില്‍ 362 പേര്‍ക്കെതിരെ കൂടി നടപടി

സൗദിയില്‍ 1,052 പേര്‍ക്ക് കൂടി കൊവിഡ്

സൗദിയില്‍ 1,052 പേര്‍ക്ക് കൂടി കൊവിഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021