• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വഴിയോര വിശ്രമകേന്ദ്രം: ഭൂമിയുടെ കമ്പോള വില നിശ്ചയിച്ചിട്ടില്ലെന്ന വാദം പച്ചക്കള്ളമെന്ന് രമേശ് ചെന്നിത്തല

by Web Desk 04 - News Kerala 24
March 5, 2023 : 9:10 pm
0
A A
0
വഴിയോര വിശ്രമകേന്ദ്രം: ഭൂമിയുടെ കമ്പോള വില നിശ്ചയിച്ചിട്ടില്ലെന്ന വാദം പച്ചക്കള്ളമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വഴിയോരവിശ്രമ കേന്ദ്രത്തെ സംബന്ധിച്ച ഓകിൽ കമ്പനിയുടെ നിഷേധ ക്കുറിപ്പിലെ, ആലപ്പുഴയിലെയും കാസർഗോഡിലെയും വസ്തുക്കളുടെ കമ്പോളവില നിശ്ചയിച്ചിട്ടില്ല എന്ന വാദം പച്ചക്കള്ളമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതിൻ്റെ കമ്പോളവില നിശ്ചയിച്ചതിന്റെ കുറിപ്പ് സർക്കാർ ഉത്തരവിൽ പറയുന്നുണ്ട്. 2022 മെയ് 25ലെ മന്ത്രിസഭയിലേക്കുള്ള നടപടിക്കുറിപ്പിൽ 18-ാം പാരയിൽ പത്താമത്തെ ഐറ്റത്തിൽ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ആലപ്പുഴയിലെ വസ്തുവിന് 45 കോടിയും കാസർകോട്ടെ വസ്തുവിന് 7.55 കോടി രൂപയും നിശ്ചയിച്ചതായി പറയുന്നുണ്ട്. തൊട്ടടുത്ത ദിവസം ഇറങ്ങിയ സർക്കാർ ഉത്തരവിൻ്റെ നാലാം പാരയിലും കാസർകോട് വസ്തുവിൻ്റെ കമ്പോളവില 5.77 കോടിയെന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല

ഭൂമിയിൽ പദ്ധതി തുടങ്ങാൻ ഒകിലിനു കമ്പോള വില ഗ്രാൻ്റായി നൽകണമെന്നും തീരുമാനിക്കുന്നു. ഈ പ്രത്യേക താത്പര്യമെന്തിനെന്ന് മനസ്സിലാകുന്നില്ല. ഇതെല്ലാം പുറത്ത് വരേണ്ടിയിരിക്കുന്നു. ഇവിടെ സർക്കാർ കമ്പനിയായി ഓകിൽ വരുന്നു അതിൻ്റെ കീഴിൽ രണ്ട് സ്വകാര്യ കമ്പനി വരുന്നു ഇതിലെല്ലാം ദുരൂഹതയുണ്ട്. സർക്കാരിൻ്റെ കീഴിലെ കമ്പനിയാണ് ഓകിൽ എങ്കിൽ ഓകിലിൻ്റെ കീഴിലുള്ള റെസ്റ്റ് സ്റ്റോപ്പ് പ്രൈവറ്റ് ലിമിറ്റഡും റിയൽ എസ്സ്റ്റേറ്റ് ട്രസ്റ്റുമായി ഓകി ലിൻ്റെ കരാർ എന്താണ്? ഇതെല്ലാം അറിയാൻ ജനങ്ങൾക്ക് താത്പര്യമുണ്ട്.

ഈ രണ്ട് സ്വകാര്യ കമ്പനിയുമായി ഓകിൽ ഉണ്ടാക്കിട്ടുള്ള ധാരാണപത്രം പുറത്ത് വിടണം അതോട് കൂടി കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരും. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് ഈ യോഗം നടന്നത് എന്നത് ശ്രദ്ധേയമാണ്. സർക്കാർ ഭൂമി സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുക്കുന്ന ഈ കൊള്ളയിൽനിന്ന് സർക്കാർ പിൻമാറണമെന്ന് ചെന്നിത്തല പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഈ ഫോട്ടോയിൽ രണ്ട് ബോളിവുഡ് സൂപ്പർ താരങ്ങളുണ്ട്; വൈറലായി ചിത്രം

Next Post

എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള സംവിധായകനാവുന്നു, ആദ്യ ചിത്രത്തില്‍ ഫഹദ് നായകന്‍

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള സംവിധായകനാവുന്നു, ആദ്യ ചിത്രത്തില്‍ ഫഹദ് നായകന്‍

എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള സംവിധായകനാവുന്നു, ആദ്യ ചിത്രത്തില്‍ ഫഹദ് നായകന്‍

സ്വർണാഭരണങ്ങൾക്ക് ഏപ്രിൽ ഒന്നുമുതൽ പുതിയ ഹാൾമാർക്കിങ് നിർബന്ധം

സ്വർണാഭരണങ്ങൾക്ക് ഏപ്രിൽ ഒന്നുമുതൽ പുതിയ ഹാൾമാർക്കിങ് നിർബന്ധം

വനിതാ സുഹൃത്തിനെ ചൊല്ലി കൂട്ടുകാരുടെ തമ്മില്‍ തല്ല്, നടുറോഡിൽ ബൈക്ക് അടിച്ച് തകർത്തു

വനിതാ സുഹൃത്തിനെ ചൊല്ലി കൂട്ടുകാരുടെ തമ്മില്‍ തല്ല്, നടുറോഡിൽ ബൈക്ക് അടിച്ച് തകർത്തു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, ഒളിവില്‍ കഴിഞ്ഞത് നീണ്ട 10 വര്‍ഷങ്ങള്‍; ഒടുവില്‍ അറസ്റ്റ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, ഒളിവില്‍ കഴിഞ്ഞത് നീണ്ട 10 വര്‍ഷങ്ങള്‍; ഒടുവില്‍ അറസ്റ്റ്

7-ാം ക്ലാസിനു മുകളിലുള്ള കുട്ടികളെ വിഷപ്പുക ബാധിക്കില്ലേ?: അവധിയെച്ചൊല്ലി കലക്ടർക്കെതിരെ പ്രതിഷേധം‌

7-ാം ക്ലാസിനു മുകളിലുള്ള കുട്ടികളെ വിഷപ്പുക ബാധിക്കില്ലേ?: അവധിയെച്ചൊല്ലി കലക്ടർക്കെതിരെ പ്രതിഷേധം‌

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In