• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വീട് പൂട്ടി പോയി; തക്കം നോക്കി മോഷണം, വീട് കുത്തിത്തുറന്ന് പ്ലാറ്റിനം മാല, പണം, ബൈക്കും കവർന്നു

by Web Desk 06 - News Kerala 24
February 28, 2023 : 8:18 am
in Kerala, News
0
A A
0
കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

തിരുവനന്തപുരം: പാറശ്ശാല ഇടിച്ചയ്ക്ക് പ്ലാമൂട്ടിൽ വീട്ടിൽ നിന്നും പ്ലാറ്റിനം മാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന 20,000 രൂപയും പുറത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കും മോഷ്ടിച്ചു. ഇടിച്ചയ്ക്ക് പ്ലാമൂട് ചാനൽക്കര വീട്ടിൽ ഷാഹുൽ ഹമീദിന്റെ വീട്ടിൽ ആണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപ വിലപിടിപ്പുള്ള പ്ലാറ്റിനം മാല, 20,000 രൂപ, വീടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന ഹോണ്ട ബൈക്ക് എന്നിവയുമായി ആണ് മോഷ്ടാക്കൾ കടന്നത് എന്ന് പാറശാല പൊലീസ് പറഞ്ഞു.

വീട്ടുടമ ഷാഹുൽഹമീദിന്റെ മാതാവ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇതിന്‍റെ മരണാനന്തര ചടങ്ങുകൾക്കായി ഷാഹുൽ ഹമീദും കുടുംബവും കളിയിക്കാവിളയിലുള്ള   കുടുംബ വീട്ടിലായിലേക്ക് പോയ തക്കം നോക്കിയാണ് മോഷണം നടന്നിരിക്കുന്നത്. തിരികെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്‍റെ മുൻവശത്തെ വാതിലിന്‍റെ പൂട്ടു തകർത്ത് അകത്ത് കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപ വിലപിടിപ്പുള്ള പ്ലാറ്റിനം മാല, 20000, രൂപ എന്നിവയും വീട്ടിൽ ഉണ്ടായിരുന്ന താക്കോൽ കൈക്കലാക്കി പുറത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കുമായാണ് കടന്നത്. പാറശ്ശാല പൊലീസും വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതികൾ ഉടൻ പിടിയിലാകുമെന്നും അന്വേഷണം ഊ‍ർജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജമ്മു കശ്മീരീലെ അവന്തിപോറയിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സുരക്ഷാസേന

Next Post

ലോ​ഗോ മാറ്റിപിടിച്ച് നോക്കിയ ; 60 വർഷത്തിനിടെയുള്ള ആദ്യ മാറ്റം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലോ​ഗോ മാറ്റിപിടിച്ച് നോക്കിയ ; 60 വർഷത്തിനിടെയുള്ള ആദ്യ മാറ്റം

ലോ​ഗോ മാറ്റിപിടിച്ച് നോക്കിയ ; 60 വർഷത്തിനിടെയുള്ള ആദ്യ മാറ്റം

പാനിപൂരി വില്‍പന നടത്തുന്ന മോദിയുടെ അപരന്‍; വൈറലായി വീഡിയോ

പാനിപൂരി വില്‍പന നടത്തുന്ന മോദിയുടെ അപരന്‍; വൈറലായി വീഡിയോ

സഞ്ജയ് കുമാർ ഞങ്ങളിലൊരാൾ; കാശ്മീരിൽ തീവ്രവാദികൾ വെടിവെച്ചുകൊന്ന പണ്ഡിറ്റിന്റെ സംസ്കാരം നടത്തി മുസ്ലീങ്ങള്‍

സഞ്ജയ് കുമാർ ഞങ്ങളിലൊരാൾ; കാശ്മീരിൽ തീവ്രവാദികൾ വെടിവെച്ചുകൊന്ന പണ്ഡിറ്റിന്റെ സംസ്കാരം നടത്തി മുസ്ലീങ്ങള്‍

മൂവാറ്റുപുഴയിൽ കടന്നൽ ആക്രമണം: ഏഴ് പേര്‍ക്ക് പരിക്കേറ്റു

വയനാട്ടിൽ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണം, പത്ത് പേര്‍ക്ക് പരിക്ക്; പന്നിയുടെ ആക്രമണവും ഉണ്ടായി

യുവ സംവിധായക നയന സൂര്യയുടെ മരണം കൊലപാതകമോ? തുടരന്വേഷണത്തിന് സാധ്യത

നയന സൂര്യയുടെ മരണം; ഫോറൻസിക് സർജന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും, ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021