• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അക്കൗണ്ടിൽ പണമെത്തി; മുഖ്യമന്ത്രി സ്റ്റാലിന് നന്ദി പറഞ്ഞ് തമിഴ്‌നാട്ടിലെ വീട്ടമ്മമാർ

by Web Desk 04 - News Kerala 24
September 16, 2023 : 8:31 am
0
A A
0
അക്കൗണ്ടിൽ പണമെത്തി; മുഖ്യമന്ത്രി സ്റ്റാലിന് നന്ദി പറഞ്ഞ് തമിഴ്‌നാട്ടിലെ വീട്ടമ്മമാർ

ചെന്നൈ ∙ വീട്ടമ്മമാർക്ക് എല്ലാ മാസവും 1,000 രൂപ നൽകുന്ന പദ്ധതിക്ക് തമിഴ്നാട്ടിൽ തുടക്കം. ഉദ്ഘാടനത്തിനു പിന്നാലെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ പണമെത്തി. ഇന്നും നാളെയുമായി മുഴുവൻ പേർക്കും പണം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷ തള്ളിയവർക്ക് ഒരു മാസത്തിനകം അപ്പീൽ നൽകാൻ അവസരമുണ്ട്. ആർഡിഒമാർക്കാണ് ഇതിന് അധികാരം. മുൻ മുഖ്യമന്ത്രി സി.എൻ.അണ്ണാദുരൈയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ജന്മനാടായ കാഞ്ചീപുരത്ത് നൂറുകണക്കിനു സ്ത്രീകളുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പദ്ധതി ഉദ്ഘാടനം ചെയ്തത്. സന്തോഷം പ്രകടിപ്പിച്ച വീട്ടമ്മമാർ സ്റ്റാലിന് നന്ദി എന്ന ബാനറും ഉയർത്തി. ഗുണഭോക്താക്കൾക്കു നൽകുന്ന എടിഎം കാർഡിന്റെ മാതൃകയും മുഖ്യമന്ത്രി വിതരണം ചെയ്തു.

ഇടുക്കിയിലും ആഹ്ലാദം

കുമളി ∙ തമിഴ്നാട്ടിലെ വീട്ടമ്മമാർക്കു ധനസഹായ പദ്ധതി തുടങ്ങിയത് അതിർത്തി മേഖലയായ ഇടുക്കിയിലും ആഹ്ലാദമുയർത്തി. ഗുണഭോക്താക്കളായ സ്ത്രീകൾ സന്തോഷം പങ്കുവച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേന്ദ്രസംഘത്തിന്റെ വലയിൽ കുടുങ്ങി രണ്ടു വവ്വാലുകൾ; വൈറസുണ്ടോ എന്ന് പരിശോധിക്കും

Next Post

നിപ്പ: മറ്റു ജില്ലകളിൽനിന്നുള്ളവരും സമ്പർക്കപ്പട്ടികയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മലപ്പുറത്ത് ആശങ്കയൊഴിഞ്ഞു; വയോധികയ്‌ക്ക്‌ നിപാ ഇല്ല

നിപ്പ: മറ്റു ജില്ലകളിൽനിന്നുള്ളവരും സമ്പർക്കപ്പട്ടികയിൽ

ടൈഫോയ്ഡ് ബാധിച്ച് മലയാളി ഡോക്ടർ ചെന്നൈയിൽ മരിച്ചു

ടൈഫോയ്ഡ് ബാധിച്ച് മലയാളി ഡോക്ടർ ചെന്നൈയിൽ മരിച്ചു

മണിപ്പുർ സർക്കാരിന്റെ കണക്ക്: കലാപത്തിൽ മരണം 175

മണിപ്പുർ സർക്കാരിന്റെ കണക്ക്: കലാപത്തിൽ മരണം 175

ഇടിമിന്നലേറ്റ് വയോധികനും കൊച്ചുമകനും ദാരുണാന്ത്യം, സംഭവം ആടുകളെ മേയ്ക്കാന്‍ കൃഷിയിടത്തിലെത്തിയപ്പോള്‍

ഇടിമിന്നലേറ്റ് വയോധികനും കൊച്ചുമകനും ദാരുണാന്ത്യം, സംഭവം ആടുകളെ മേയ്ക്കാന്‍ കൃഷിയിടത്തിലെത്തിയപ്പോള്‍

സൗദി അറേബ്യൻ വനിതയെ ഹോട്ടലിൽ പീഡിപ്പിക്കാൻ ശ്രമിച്ചു; മല്ലു ട്രാവലർക്കെതിരെ പരാതി

സൗദി അറേബ്യൻ വനിതയെ ഹോട്ടലിൽ പീഡിപ്പിക്കാൻ ശ്രമിച്ചു; മല്ലു ട്രാവലർക്കെതിരെ പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In