• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അഞ്ച് വർഷത്തിനിടെ മോദി വിദേശ യാത്രക്ക് ചെലവിട്ടത് 254.87 കോടി രൂപ

by Web Desk 04 - News Kerala 24
July 21, 2023 : 2:41 pm
in India, News
0
A A
0
അഞ്ച് വർഷത്തിനിടെ മോദി വിദേശ യാത്രക്ക് ചെലവിട്ടത് 254.87 കോടി രൂപ

ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകൾക്കായി 254.87 കോടി രൂപ ചെലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. രാജ്യസഭയിൽ ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങിന്റെ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലഭ്യമായ വിവരമനുസരിച്ച്, കഴിഞ്ഞ അഞ്ച് വർഷത്തെ പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനത്തിനുള്ള ചെലവ് 2,54,87,01,373 രൂപയാണെന്ന് മന്ത്രി അറിയിച്ചു. ഈ കാലയളവിൽ മോദി സന്ദർശിച്ച 21 രാജ്യങ്ങളുടെ പട്ടികയും രേഖാമൂലമുള്ള മറുപടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2021 ഫെബ്രുവരി മുതൽ 2023 ജൂൺ വരെയുള്ള രണ്ടു വർഷ കാലയളവിൽ മോദി നടത്തിയ വിദേശ യാത്രകൾക്കായി 30 കോടിയിലധികം രൂപ ചെലവായതായി വ്യാഴാഴ്ച വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

ഇതിന് മുമ്പ്, 2014 ജൂൺ 15 നും 2018 ജൂൺ 10 നും ഇടയിൽ മോദി നടത്തിയ വിദേശ യാത്രകൾക്കായി 1,484 കോടി രൂപ ചെലവഴിച്ചതായി അന്നത്തെ വിദേശകാര്യ സഹമന്ത്രി വി.കെ സിങ് 2018 ജൂലൈ 19ന് രാജ്യസഭയിൽ പറഞ്ഞിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മദ്യ ലഹരിയില്‍ റോഡെന്ന് കരുതി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ചയാള്‍ അറസ്റ്റില്‍

Next Post

‘ഒരു വധുവിന് രണ്ട് വരൻമാര്‍’, വിവാഹ പരസ്യം ചര്‍ച്ചയാകുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ഒരു വധുവിന് രണ്ട് വരൻമാര്‍’, വിവാഹ പരസ്യം ചര്‍ച്ചയാകുന്നു

'ഒരു വധുവിന് രണ്ട് വരൻമാര്‍', വിവാഹ പരസ്യം ചര്‍ച്ചയാകുന്നു

മംഗളൂരുവിൽ പിടികൂടിയ ലഹരി ചോക്ലേറ്റ് ഉറവിടം യു.പി എന്ന് സൂചന

മംഗളൂരുവിൽ പിടികൂടിയ ലഹരി ചോക്ലേറ്റ് ഉറവിടം യു.പി എന്ന് സൂചന

ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശം; വിനായകനെതിരെ നടപടിക്ക് സിനിമാ സംഘടനകൾ

ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശം; വിനായകനെതിരെ നടപടിക്ക് സിനിമാ സംഘടനകൾ

മികച്ച ജനപ്രിയ ചിത്രം ‘ന്നാ താൻ കേസ് കൊട്’.; സംസ്ഥാന ചലച്ചിത്രം പുരസ്കാരം പ്രഖ്യാപിക്കുന്നു

മികച്ച ജനപ്രിയ ചിത്രം 'ന്നാ താൻ കേസ് കൊട്'.; സംസ്ഥാന ചലച്ചിത്രം പുരസ്കാരം പ്രഖ്യാപിക്കുന്നു

കാലടി ശ്രീശങ്കര കോളേജിലെ റാഗിങ്‌; കെഎസ്‌‌യുക്കാരായ നാല്‌ വിദ്യാർഥികൾക്കെതിരെ കേസെടുത്തു

കാലടി ശ്രീശങ്കര കോളേജിലെ റാഗിങ്‌; കെഎസ്‌‌യുക്കാരായ നാല്‌ വിദ്യാർഥികൾക്കെതിരെ കേസെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021