• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പകുതി വിലയ്ക്ക് സ്മാർട് ടിവി ; 105,990 ന്റെ സ്മാർട് ടിവി 39,999 രൂപയ്ക്ക്! ഫ്ലിപ്കാർട്ടിൽ വൻ ഓഫർ

by Web Desk 01 - News Kerala 24
January 4, 2022 : 1:50 pm
0
A A
0
പകുതി വിലയ്ക്ക് സ്മാർട് ടിവി ; 105,990 ന്റെ സ്മാർട് ടിവി 39,999 രൂപയ്ക്ക്! ഫ്ലിപ്കാർട്ടിൽ വൻ ഓഫർ

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ഓഫർ. പുതുവൽസരത്തിൽ ഫ്ലിപ്കാർട്ടിനൊപ്പം ആമസോണും പ്രത്യേകം ഓഫർ വിൽപന നടത്തുന്നുണ്ട്. സ്മാർട് ടിവികൾക്കും ഫോണുകൾക്കും തന്നെയാണ് വൻ ഓഫറുകളും മറ്റു ഇളവുകളും നൽകുന്നത്. അവതരിപ്പിക്കുമ്പോൾ 105,990 രൂപ വിലയുണ്ടായിരുന്ന ഫിലിപ്സിന്റെ 50 ഇഞ്ച് അൾട്രാ എച്ച്ഡി (4കെ) എൽഇഡി സ്മാർട് ടിവി ഫ്ലിപ്കാർട്ടിൽ 62 ശതമാനം ഡിസ്കൗണ്ടിൽ 39,999 രൂപയ്ക്കാണ് വിൽക്കുന്നത്. ഫ്ലിപ്കാർട്ട് ടിവി ഡേ സെയിൽ വൺപ്ലസ്, സാംസങ്, എംഐ, തോംസൺ, സോണി തുടങ്ങി മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ടിവികളും വൻ ഓഫറുകൾ നൽകി വിൽക്കുന്നുണ്ട്. ജനുവരി 1 മുതൽ തുടങ്ങിയ വിൽപന ജനുവരി 5 വരെ നീണ്ടുനിൽക്കും. മിക്ക വീടുകളിലും ഓഫിസുകളിലും സ്മാർട് ടിവി ഒഴിവാക്കാനാവാത്ത ഒരു ഉപകരണമായി മാറിയിട്ടുണ്ട്. ടെലിവിഷൻ ഇപ്പോൾ വെറുമൊരു ആഡംബര വസ്തുവല്ല, മറിച്ച് എല്ലാ വീട്ടിലും അത് ആവശ്യമാണെന്ന് ചുരുക്കം.

അറുപതോളം ബ്രാൻഡുകളുടെ സ്മാർട് ടിവികളാണ് ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 70 ശതമാനം വരെയാണ് ഡിസ്കൗണ്ട് നൽകുന്നത്. ഇതോടൊപ്പം തന്നെ മറ്റു ചില ഓഫറുകളും നൽകുന്നു. നോകോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫർ, ബൈബാക്ക് ഗാരന്റി, കംപ്ലീറ്റ് പ്രൊട്ടക്ഷൻ, ബ്രാൻഡ് വാറനന്റി എന്നിവ എല്ലാം ലഭിക്കും. വിവിധ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 5 മുതൽ 10 ശതമാനം ഇളവും ലഭിക്കും. ചില ഉല്‍പന്നങ്ങൾ വാങ്ങുമ്പോൾ 11,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും നൽകുന്നുണ്ട്. മുൻനിര ബ്രാൻഡുകളുടെ സ്മാർട് ടിവികളെല്ലാം ലിസ്റ്റ് ചെയ്തിട്ടുണ്ട്. അവതരിപ്പിക്കുമ്പോൾ 36,990 രൂപ വിലയുണ്ടായിരുന്ന കൂക്കയുടെ 32 ഇഞ്ച് എച്ച്ഡി റെഡി എൽഇഡി സ്മാർട് ടിവി വില്‍ക്കുന്നത് 10,499 രൂപയ്ക്കാണ്. ഇതോടൊപ്പം തന്നെ ഫ്ലിപ്കാർട് ആക്സിസ് ബാങ്ക് ക്രഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 5 ശതമാനം അധികം ഇളവ് ലഭിക്കും. 9000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൂടത്തായി കൂട്ടക്കൊല ; വിശദമായ ഫൊറന്‍സിക് പരിശോധന വേണമെന്ന് പ്രോസിക്യൂഷന്‍

Next Post

കുത്തിവെയ്പിനെ തുടർന്ന് മരണം ; കോവിഡ്–വാക്സീൻ അലർജി കാരണമെന്ന് റിപ്പോർട്ട്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കുത്തിവെയ്പിനെ തുടർന്ന് മരണം ; കോവിഡ്–വാക്സീൻ അലർജി കാരണമെന്ന് റിപ്പോർട്ട്

കുത്തിവെയ്പിനെ തുടർന്ന് മരണം ; കോവിഡ്–വാക്സീൻ അലർജി കാരണമെന്ന് റിപ്പോർട്ട്

സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധഭീഷണി

സമസ്തയെ ആര്‍ക്കും ഹൈജാക്ക് ചെയ്യാന്‍ കഴിയില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

അഴിമതി ;  എയർ ഇന്ത്യയെ ടാറ്റക്ക് കൈമാറുന്നതിനെതിരെ ബിജെപി നേതാവ് ഹൈക്കോടതിയിൽ

അഴിമതി ; എയർ ഇന്ത്യയെ ടാറ്റക്ക് കൈമാറുന്നതിനെതിരെ ബിജെപി നേതാവ് ഹൈക്കോടതിയിൽ

ഒമിക്രോൺ കേസുകൾ കൂടുന്നു ;  ഡൽഹിയിൽ വാരാന്ത്യ കർഫ്യൂവും കടുത്ത നിയന്ത്രണങ്ങളും

ഒമിക്രോൺ കേസുകൾ കൂടുന്നു ; ഡൽഹിയിൽ വാരാന്ത്യ കർഫ്യൂവും കടുത്ത നിയന്ത്രണങ്ങളും

ദിലീപ് കുടുങ്ങുമോ ?  ശബ്ദരേഖയടങ്ങിയ സംവിധായകന്റെ മൊബൈൽ ഫോൺ കോടതിയിൽ

ദിലീപ് കുടുങ്ങുമോ ? ശബ്ദരേഖയടങ്ങിയ സംവിധായകന്റെ മൊബൈൽ ഫോൺ കോടതിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In