• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അംഗത്വം നല്‍കിയില്ല; ആർഎസ്എസ് ​ഗുണ്ട ജിംനേഷ്യം ട്രെയിനർമാരെ വെട്ടിപരിക്കേൽപ്പിച്ചു

by Web Desk 04 - News Kerala 24
August 4, 2023 : 2:49 pm
in Kerala, News
Reading Time: 1 min read
0
A A
0
അംഗത്വം നല്‍കിയില്ല; ആർഎസ്എസ് ​ഗുണ്ട ജിംനേഷ്യം ട്രെയിനർമാരെ വെട്ടിപരിക്കേൽപ്പിച്ചു

വട്ടിയൂർക്കാവ്> അംഗത്വം നൽകാത്തതിന്റെ പേരിൽ ജിംനേഷ്യത്തിൽ കയറി ആർഎസ്എസ് ഗുണ്ട ട്രെയിനർമാരെ വെട്ടിപരിക്കേൽപ്പിച്ചു. മരുതംകുഴിയിലെ ദി ഹെൽ ഫിറ്റ്‌നസ്‌ ജിമ്മിൽ അംഗത്വം നൽകാത്തതിന്റെ വിരോധത്തിൽ ബുധൻ രാത്രി 11നാണ് ആർഎസ്എസ് ഗുണ്ടയും നിരവധി കേസിലെ പ്രതിയുമായ വലിയവിള വേട്ടമുക്ക് പാറേക്കോവിൽ സ്വദേശി ശശി ജിംനേഷ്യം ഉടമയും ട്രെയിനറുമായ തൊഴുവൻകോട് സ്വദേശി ജിജോ, മറ്റൊരു ട്രെയിനർ വിഷ്‌ണു എന്നിവരെ വെട്ടിയത്.വാഹനത്തിലെത്തിയ ശശി ജിമ്മിലേക്ക് കയറി ജിജോയെ ആക്രമിക്കുകയായിരുന്നു. ഇതു തടയാനെത്തിയ വിഷ്‌ണുവിനും വെട്ടേറ്റു. മുഖത്ത് വെട്ടേറ്റ ഇരുവരെയും ഇടപ്പഴിഞ്ഞിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർചികിത്സയ്ക്കായി ഇവരെ കിംസ് ആശുപത്രിയിലേക്ക് മാറ്റി.

ആർഎസ്എസിന്റെ ജില്ലയിലെ പ്രധാന ഗുണ്ടാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ശശി 2018 മെയ് 24ന് ഡിവൈഎഫ്ഐ വലിയവിള മേഖലാ പ്രസിഡന്റ് അരുൺ സണ്ണിയുടെ കാൽ വെട്ടിയ കേസിലും ഡിവൈഎഫ്ഐ കരകുളം മേഖലാ ജോയിന്റ് സെക്രട്ടറി സുജിത്തിന്റെ വീട് കയറി ആക്രമിച്ച കേസിലും പ്രതിയാണ്.ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇരുപതോളം കേസിലും ഇയാൾ പ്രതിയാണ്. വട്ടിയൂർക്കാവ് പൊലീസിന്റെ കെഡി ലിസ്റ്റിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാഹുൽ ഗാന്ധിക്ക് എം.പി സ്ഥാനം തിരികെ കിട്ടും; തെരഞ്ഞെടുപ്പിൽ മത്സരിക്കാം

Next Post

നഗ്ന വീഡിയോ പ്രചരിപ്പിക്കുമെന്ന്‌ ഭീഷണി; തൃശ്ശൂരിൽ സ്‌റ്റുഡിയോ ഉടമ അറസ്‌റ്റിൽ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
നഗ്ന വീഡിയോ പ്രചരിപ്പിക്കുമെന്ന്‌ ഭീഷണി; തൃശ്ശൂരിൽ സ്‌റ്റുഡിയോ ഉടമ അറസ്‌റ്റിൽ

നഗ്ന വീഡിയോ പ്രചരിപ്പിക്കുമെന്ന്‌ ഭീഷണി; തൃശ്ശൂരിൽ സ്‌റ്റുഡിയോ ഉടമ അറസ്‌റ്റിൽ

വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം -കോൺഗ്രസ്

വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം -കോൺഗ്രസ്

അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മ വിശ്വാസമാണ് ബി.ജെ.പിക്ക് -മമത ബാനർജി

അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മ വിശ്വാസമാണ് ബി.ജെ.പിക്ക് -മമത ബാനർജി

രാഹുലിന്റെയോ കോൺഗ്രസിന്റെയോ മാത്രം വിജയമല്ല, രാജ്യത്തിന്റെ വിജയം- വി.ഡി.സതീശൻ

രാഹുലിന്റെയോ കോൺഗ്രസിന്റെയോ മാത്രം വിജയമല്ല, രാജ്യത്തിന്റെ വിജയം- വി.ഡി.സതീശൻ

വർഗീയ കലാപത്തിന് പിന്നാലെ ഹരിയാനയിൽ ‘ബുൾഡോസർ രാജ്’; 250 കുടിലുകൾ ഇടിച്ചുനിരത്തി

വർഗീയ കലാപത്തിന് പിന്നാലെ ഹരിയാനയിൽ ‘ബുൾഡോസർ രാജ്’; 250 കുടിലുകൾ ഇടിച്ചുനിരത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021