• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ദുബൈ വിമാനത്താവളത്തിലെ റൺവേ അടയ്ക്കുന്നത് തിങ്കളാഴ്ച മുതൽ ; കേരളത്തിലേക്കുള്ള സർവീസുകളും പുനഃക്രമീകരിച്ചു

by Web Desk 06 - News Kerala 24
May 5, 2022 : 8:25 pm
in News, World
Reading Time: 1 min read
0
A A
0
യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി

ദുബൈ : അറ്റകുറ്റപ്പണികൾക്കായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റൺവേ തിങ്കളാഴ്ച മുതൽ അടച്ചിടും. വ്യോമ ​ഗതാ​ഗതത്തിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ജൂൺ 22 വരെ നീളുന്ന 45 ദിവസത്തെ അറ്റകുറ്റപ്പണികളാണ് നടത്താനൊരുങ്ങുന്നത്. അവശേഷിക്കുന്ന ഒരു റൺവേയിലൂടെ സർവീസുകൾ നടക്കുമെങ്കിലും നിരവധി വിമാന സർവീസുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. ആഴ്ചയിൽ ആയിരത്തിലധികം സർവീസുകൾ പുനഃക്രമീകരിച്ചതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ദുബൈയിലെ മറ്റൊരു വിമാനത്താവളമായ ദുബൈ വേൾഡ് സെൻട്രലിലേക്കും ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുമാണ് സർവീസുകൾ മാറ്റിയിരിക്കുന്നത്. റൺവേ അടച്ചിട്ടിരിക്കുന്ന കാലയളവിൽ ദുബൈയിലേക്ക് യാത്ര ചെയ്യുന്നവരും ദുബൈയിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നവരും തങ്ങളുടെ വിമാനങ്ങളുടെ സർവീസ് എവിടേക്കാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് നേരത്തേ തന്നെ പരിശോധിച്ച് ഉറപ്പുവരുത്തണം.

കേരളത്തിൽ കൊച്ചി കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾ പുനഃക്രമീകരിക്കുമെന്ന് ഫ്ലൈ ദുബൈ അറിയിച്ചിട്ടുണ്ട്. ദുബൈയിൽ നിന്ന് ഈ ന​ഗരങ്ങളിലേക്കുള്ള വിമാന സർവീസുകളിലും മാറ്റമുണ്ടാകും. ഇന്ത്യയിൽ ചെന്നൈ, ദില്ലി, ഹൈദരാബാദ്, കൊൽക്കത്ത, ലക്നോ, മുംബൈ, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ദുബൈയിലേക്കുള്ള സർവീസുകളും മറ്റിടങ്ങളിലേക്ക് ക്രമീകരിക്കും.

അതേസമയം കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മം​ഗലാപുരം, തിരിച്ചിറപ്പള്ളി, അമൃത്‍സർ, ജയ്പൂർ, ലക്നോ എന്നിവിടങ്ങളിൽ നിന്ന് ദുബൈയിലേക്കുള്ള സർവീസുകൾ പുനഃക്രമീകരിക്കുമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്. ദുബൈയിൽ നിന്ന് ഈ ന​ഗരങ്ങളിലേക്കുള്ള സർവീസുകളും പുനഃക്രമീകരിച്ചിട്ടുണ്ട്. പുതുക്കിയ സമയക്രമം ഉൾപ്പെടെയുള്ള വിവരങ്ങൾ  http://blog.airindiaexpress.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തെ വൈദ്യുതി മിച്ച സംസ്ഥാനമാക്കാൻ ശ്രമം ; അതിരപ്പള്ളി പദ്ധതി തത്കാലം ആലോചിക്കുന്നില്ല: മന്ത്രി

Next Post

പൗരത്വ നിയമത്തിൽ നിന്ന് പിന്നോട്ടില്ല, വേഗത്തിൽ രാജ്യത്ത് യാഥാത്ഥ്യമാക്കും : അമിത് ഷാ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പൗരത്വ നിയമത്തിൽ നിന്ന് പിന്നോട്ടില്ല, വേഗത്തിൽ രാജ്യത്ത് യാഥാത്ഥ്യമാക്കും : അമിത് ഷാ

പൗരത്വ നിയമത്തിൽ നിന്ന് പിന്നോട്ടില്ല, വേഗത്തിൽ രാജ്യത്ത് യാഥാത്ഥ്യമാക്കും : അമിത് ഷാ

കോവിഡിന് ആയുഷ് മരുന്ന് ; മാര്‍ഗരേഖ പരിഷ്‌കരിച്ചു

യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 196 പേർക്ക് ; പുതിയ മരണങ്ങളില്ല

ഒമാനിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പ്

ഒമാനിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പ്

തൃക്കാക്കരയിൽ തോറ്റാൽ സിൽവർ ലൈൻ ഉപേക്ഷിക്കുമോ? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ സുധാകരൻ

തൃക്കാക്കരയിൽ തോറ്റാൽ സിൽവർ ലൈൻ ഉപേക്ഷിക്കുമോ? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ സുധാകരൻ

കോഴിക്കോട്ട് ബസ് ബൈക്കിലിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്ട് ബസ് ബൈക്കിലിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021