• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

2021 മുതൽ മിക്സഡ് ആക്കാൻ അനുമതി നൽകിയത് 53 സ്‌കൂളുകൾക്ക്, കൂടുതൽ അപേക്ഷകൾ വരുന്നുണ്ടെന്നും മന്ത്രി ശിവൻകുട്ടി

by Web Desk 04 - News Kerala 24
June 7, 2024 : 8:10 pm
0
A A
0
2021 മുതൽ മിക്സഡ് ആക്കാൻ അനുമതി നൽകിയത് 53 സ്‌കൂളുകൾക്ക്, കൂടുതൽ അപേക്ഷകൾ വരുന്നുണ്ടെന്നും മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: 2021 മുതൽ മിക്സഡ് ആക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയത് 53 സ്‌കൂളുകൾക്കാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതിൽ 26 എണ്ണം സർക്കാർ സ്കൂളുകൾ ആണ്. 27 എണ്ണം എയിഡഡ് സ്‌കൂളുകളുമാണ്.സംസഥാനത്ത് ആൺകുട്ടികൾക്ക് മാത്രമായും, പെൺകുട്ടികൾക്ക് മാത്രമായും എൽപി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ സർക്കാർ/എയ്‌ഡഡ് മേഖലയിൽ നിരവധി സ്ക്കൂളുകൾ നിലവിലുണ്ട്. ഇവയിൽ പലതും മിക്സഡ് സ്കൂൾ ആക്കണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകൾ സർക്കാരിൽ ലഭിക്കുന്നുണ്ട്. ലിംഗസമത്വം ഉറപ്പുവരുത്തുക, സഹവിദ്യാഭ്യാസം പ്രോൽസാഹിപ്പിക്കുക എന്നിവ സർക്കാരിൻ്റെ പ്രഖ്യാപിത നയമാണ്. ആയതിനാൽ ആൺകുട്ടികൾ/പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂ‌ളുകൾ മിക്സഡ് ആക്കുന്നതിനു അനുഭാവപൂർവമായ സമീപനമാണ് സർക്കാരിനുള്ളത്. ഈ സാഹചര്യത്തിൽ പ്രസ്തുത അപേക്ഷകൾ പരിശോധിച്ചു തീരുമാനം എടുക്കുന്നതിനു മാർഗ്ഗനിർദ്ദേശങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിരുന്നു.

സ്കൂളിൽ കെ.ഇ.ആർ വ്യവസ്ഥകൾ പ്രകാരം മതിയായ എണ്ണം ക്ളാസ് റൂമുകൾ ഫർണിച്ചർ സൗകര്യങ്ങൾ, കുടിവെള്ളം തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ ഉണ്ടായിരിക്കണം,മതിയായ സുരക്ഷിതത്വം നൽകുന്ന രീതിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ടോയ്‌ലറ്റ് സൗകര്യം ലഭ്യമായിരിക്കണം,അധിക വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ കഴിയുംവിധം സ്കൂളിന് മതിയായ കളിസ്ഥലം ഉണ്ടായിരിക്കണം,സർക്കാർ സ്കൂളുകളെ സംബന്ധിച്ച് PTA യുടെ അപേക്ഷ, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അംഗീകാരം,ജില്ലാ വിദ്യാഭ്യാസ ഓഫീസർ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവരുടെ സ്കൂൾ സന്ദർശനത്തിന്റെ അടിസ്ഥാനത്തിലുള്ള ശിപാർശ എന്നിവ ഉണ്ടായിരിക്കണം.

സ്കൂളുകൾ മിക്സഡ് ആക്കുന്നതിനു ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസർ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം,മേൽപ്പറഞ്ഞ വ്യവസ്ഥകൾക്കു പുറമേ എയ്‌ഡഡ് സ്‌കൂളുകളുടെ കാര്യത്തിൽ മാനേജരുടെ അപേക്ഷയും ഉണ്ടായിരിക്കണം, മിക്സഡ് ആക്കുന്നത് സംബന്ധിച്ചുള്ള എല്ലാ ശിപാർശയും പൊതുവിദ്യാഭ്യാസഡയറക്ടർ മുഖാന്തിരമാണ് സർക്കാരിൽ സമർപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം പ്രസ്തുത സ്കൂളിന്റെ 3 കി.മീറ്റർ ചുറ്റളവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ (കുട്ടികളുടെ/അധ്യാപകരുടെ/മറ്റു സ്റ്റാഫുകളുടെ എണ്ണം, സർക്കാർ/എയ്‌ഡഡ്/അൺ -എയ്‌ഡഡ് സ്കൂളുകളുടെ വിശദവിവരം, സംരക്ഷിത അധ്യാപകരുടെ വിശദവിവരം) എന്നിവയും ലഭ്യമാക്കേണ്ടതാണ് തുടങ്ങിയവയാണ് മാർഗ നിർദേശങ്ങളെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഡ്രീം ​ഗേൾ’ കണ്ട് പ്രചോദനമായി, പെൺശബ്ദത്തിൽ പറ്റിച്ച് 80,000 തട്ടിയെടുത്തു, യുവാവ് അറസ്റ്റിൽ

Next Post

“ചിലർ അടിക്കും, ചിലർ വോട്ട് തരും”; കങ്കണ റണാവത്തിന്റെ കരണത്തടിച്ച സംഭവത്തിൽ സഞ്ജയ് റാവത്ത്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
“ചിലർ അടിക്കും, ചിലർ വോട്ട് തരും”; കങ്കണ റണാവത്തിന്റെ കരണത്തടിച്ച സംഭവത്തിൽ സഞ്ജയ് റാവത്ത്

"ചിലർ അടിക്കും, ചിലർ വോട്ട് തരും"; കങ്കണ റണാവത്തിന്റെ കരണത്തടിച്ച സംഭവത്തിൽ സഞ്ജയ് റാവത്ത്

ആന്ധ്രപ്രദേശിൽ മുസ്‍ലിംകൾക്ക് സംവരണം തുടരും; അത് പ്രീതിപ്പെടുത്തലല്ല, സാമൂഹിക നീതി ഉറപ്പാക്കൽ -ടി.ഡി.പി

ആന്ധ്രപ്രദേശിൽ മുസ്‍ലിംകൾക്ക് സംവരണം തുടരും; അത് പ്രീതിപ്പെടുത്തലല്ല, സാമൂഹിക നീതി ഉറപ്പാക്കൽ -ടി.ഡി.പി

വനപാലകരുടെ പരാതിയിൽ അറസ്റ്റിലായ റൂബിൻ ലാലിന് ഹൈകോടതിയുടെ ജാമ്യം

വനപാലകരുടെ പരാതിയിൽ അറസ്റ്റിലായ റൂബിൻ ലാലിന് ഹൈകോടതിയുടെ ജാമ്യം

കണ്ണൂരിൽ മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞ് പുഴയിലേക്ക് വീണ് മൂന്ന് വിദ്യാർഥികൾ മരണം

കണ്ണൂരിൽ മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞ് പുഴയിലേക്ക് വീണ് മൂന്ന് വിദ്യാർഥികൾ മരണം

‘സഹോദരിക്കൊപ്പം നിൽക്കുന്നു’; കങ്കണയുടെ കരണത്തടിച്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് സഹോദരൻ

‘സഹോദരിക്കൊപ്പം നിൽക്കുന്നു’; കങ്കണയുടെ കരണത്തടിച്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് സഹോദരൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In