• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ആദ്യദിനം സിനിമ കാണാൻ വന്നത് ആറ് പേർ, മൂന്ന് നാല് ദിവസത്തിൽ പടം എടുത്തുകളഞ്ഞു’; അനൂപ് മേനോൻ

by Web Desk 04 - News Kerala 24
October 23, 2023 : 10:09 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ആദ്യദിനം സിനിമ കാണാൻ വന്നത് ആറ് പേർ, മൂന്ന് നാല് ദിവസത്തിൽ പടം എടുത്തുകളഞ്ഞു’; അനൂപ് മേനോൻ

ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതനായ ആളാണ് അനൂപ് മേനോൻ. പിന്നീട് പകൽ നക്ഷത്രങ്ങൾ എന്ന മോഹൻലാൽ ചിത്രത്തിന്റെ തിരക്കഥ എഴുതി ബി​ഗ് സ്ക്രീനിൽ എത്തിയ അനൂപ്, ഒട്ടനവധി സിനിമകൾ ഇതിനോടകം സംവിധാനം ചെയ്യുകയും തിരക്കഥ ഒരുക്കുകയും ചെയ്തു. രാജീവ് നാഥ് സംവിധാനം ചെയ്ത സിനിമ ആയിരുന്നു പകൽ നക്ഷത്രങ്ങൾ. സിനിമ തിയറ്ററിൽ പരാജയം നേരിട്ടെങ്കിലും പ്രമേയം ചർച്ചകളിൽ ഇടംപിടിച്ചിരുന്നു. പകൽ നക്ഷത്രങ്ങൾ പോലൊരു സിനിമ എന്തു കൊണ്ട് പിന്നീട് ചെയ്തില്ല എന്ന ചോദ്യത്തിന് അനൂപ് നൽകിയ മറുപടി ആണിപ്പോൾ ശ്രദ്ധനേടുന്നത്.

“പ്രാക്ടിക്കലായി സിനിമയെ കാണുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പകല്‍ നക്ഷത്രങ്ങൾ പോലൊരു സിനിമയാണ് ഞാൻ ചെയ്യുന്നതെങ്കിൽ, കഴിഞ്ഞ 12 വർഷത്തിൽ മാക്സിമം പോയാൽ ഒരു മൂന്ന് സിനിമ മാത്രമെ എനിക്ക് ചെയ്യാൻ സാധിക്കൂ. കാരണം പകൽ നക്ഷത്രങ്ങളുടെ റിലീസ് ദിനം തിരുവനന്തപുരത്തെ തിയറ്ററിൽ പോകുമ്പോൾ ആകെ ആറ് പേരെ ഉണ്ടായിരുന്നുള്ളൂ. മൂന്നോ നാലോ ദിവസം കഴിഞ്ഞപ്പോൾ തിയറ്ററിൽ നിന്നും അതെടുത്ത് മാറ്റി. അങ്ങനെ ഒരു സിനിമ ആണ് ചെയ്യുന്നതെങ്കിൽ നമ്മൾ എന്തിനാണോ സിനിമയിലേക്ക് വന്നത്, ഇല്ലെങ്കകിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് സ്വയം വിശ്വസിച്ച ഒരു തൊഴിൽ നമുക്ക് അന്യം നിന്നു പോകും. അനാഥ തീരത്തിൽ ആയിപ്പോകും. അതുകൊണ്ട് പകൽ നക്ഷത്രങ്ങൾ പോലൊരു സിനിമ ചെയ്യുക എന്നത് ചിന്തിക്കേണ്ട കാര്യമാണ്”, എന്നായിരുന്നു അനൂപിന്റെ പ്രതികരണം. സില്ലി മോങ് മോളിവുഡ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു നടന്റെ പ്രതികരണം.

‘
അതേസമയം, സിൻഡ്രല്ല എന്ന ചിത്രമാണ് അനൂപിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധനേടിയ ​ദിൽഷ പ്രസന്നൻ ആണ് നടി. റെനോള്‍സ് റഹ്‍മാൻ സംവിധാനം ചെയ്ത ചിത്രം നവംബർ 3ന് തിയറ്ററിൽ എത്തും. അജു വര്‍ഗീസും ശ്രീകാന്ത് മുരളിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീട് കുത്തിത്തുറന്നു, രണ്ട് ലക്ഷം രൂപ വിലവരുന്ന സ്വർണം മോഷ്ടിച്ചു; പ്രതികൾ പിടിയിൽ

Next Post

മരിച്ചുപോയ ഭാര്യ ഡേറ്റിം​ഗ് ആപ്പിൽ ചാറ്റ് ചെയ്തു; യുവാവിന്റെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മരിച്ചുപോയ ഭാര്യ ഡേറ്റിം​ഗ് ആപ്പിൽ ചാറ്റ് ചെയ്തു; യുവാവിന്റെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മരിച്ചുപോയ ഭാര്യ ഡേറ്റിം​ഗ് ആപ്പിൽ ചാറ്റ് ചെയ്തു; യുവാവിന്റെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

‘തൃശൂർ ഇത്തവണ ‘കിട്ടും’, ജനങ്ങളുടെ പൾസ് കിട്ടി’; പ്രതീക്ഷയെന്ന് സുരേഷ് ഗോപി

'തൃശൂർ ഇത്തവണ 'കിട്ടും', ജനങ്ങളുടെ പൾസ് കിട്ടി'; പ്രതീക്ഷയെന്ന് സുരേഷ് ഗോപി

പലസ്തീന് വീണ്ടും സഹായവുമായി ഖത്തര്‍; 87 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി രണ്ടു വിമാനങ്ങള്‍ അയച്ചു

പലസ്തീന് വീണ്ടും സഹായവുമായി ഖത്തര്‍; 87 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി രണ്ടു വിമാനങ്ങള്‍ അയച്ചു

ഇന്ന് വിദ്യാരംഭം, അക്ഷര മുറ്റത്തേക്ക് ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ

ഇന്ന് വിദ്യാരംഭം, അക്ഷര മുറ്റത്തേക്ക് ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ

ചന്ദ്രന്റെ പ്രായം നമ്മൾ ഇതുവരെ കരുതിയതിനേക്കാൾ കൂടുതൽ; പുതിയ പഠനം പറയുന്നതിങ്ങനെ…

ചന്ദ്രന്റെ പ്രായം നമ്മൾ ഇതുവരെ കരുതിയതിനേക്കാൾ കൂടുതൽ; പുതിയ പഠനം പറയുന്നതിങ്ങനെ...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021