• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എസ്‍യുവിയിൽ കടത്തിക്കൊണ്ട് വന്നത് 8 ലക്ഷത്തിന്‍റെ ലഹരി, തോൽപ്പട്ടിയിൽ കുടുങ്ങി; വയനാട്ടില്‍ വൻ ലഹരിവേട്ട

by Web Desk 04 - News Kerala 24
July 11, 2024 : 9:12 pm
in Kerala, News
0
A A
0
എസ്‍യുവിയിൽ കടത്തിക്കൊണ്ട് വന്നത് 8 ലക്ഷത്തിന്‍റെ ലഹരി, തോൽപ്പട്ടിയിൽ കുടുങ്ങി; വയനാട്ടില്‍ വൻ ലഹരിവേട്ട

മാനന്തവാടി: വയനാട്ടിൽ വീണ്ടും വൻ ലഹരിവേട്ട. വിപണിയില്‍ എട്ട് ലക്ഷത്തോളം വില മതിക്കുന്ന കാല്‍ കിലോയിലധികം എം.ഡി.എം.എ യുമായി കാസര്‍ഗോഡ് സ്വദേശി പിടിയിലായി. കാഞ്ഞങ്ങാട്, പുല്ലൂര്‍ പാറപ്പള്ളി വീട്ടില്‍ മുഹമ്മദ് സാബിര്‍(31) നെയാണ് തിരുനെല്ലി പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 265.55 ഗ്രാം എം.ഡി. എം.എയാണ് പിടിച്ചെടുത്തത്. കാസര്‍ഗോഡ് ജില്ലയില്‍ അടക്കം ചില്ലറ വില്‍പ്പനക്കായി കൊണ്ടു പോകുകയായിരുന്നു എന്നാണ് സൂചന. തോല്‍പ്പെട്ടി പൊലീസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെയായിരുന്നു പ്രതി പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച എസ് യു വി കാറും പൊലീസ് പിടിച്ചെടുത്തു. ടി. മിനിമോള്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുഷാദ്, ജിതിന്‍ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

അതിനിടെ ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ 54.39 ഗ്രാം എംഡിഎംഎയുമായി കണ്ണൂർ സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്ത കേസിൽ ഒരാൾ കൂടി ഇന്ന് പിടിയിലായിരുന്നു. കേസിലെ മൂന്നാം പ്രതിയായ മാട്ടൂൽ സ്വദേശി അഹമ്മദാലിയെ ആണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തതത്. വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ടി.എൻ. സുധീറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്, മറ്റൊരു കേസിൽ കൂത്തുപറമ്പ് സബ് ജയിലിൽ റിമാണ്ടിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചോദിച്ച റൂം തുറന്ന് കൊടുത്തില്ല; ലോഡ്ജ് ജീവനക്കാരനെ ആക്രമിച്ചു,ഫോണ്‍ പിടിച്ചു പറിച്ചു; ഒരാൾ അറസ്റ്റിൽ

Next Post

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

18 വയസാകുമ്പോൾ കല്യാണം കഴിക്കാം, 14 കാരിയെ വശീകരിച്ച് പീഡിപ്പിച്ചു; 32 കാരന് 60 വർഷം ജയിൽ, 4.5 ലക്ഷം പിഴയും

18 വയസാകുമ്പോൾ കല്യാണം കഴിക്കാം, 14 കാരിയെ വശീകരിച്ച് പീഡിപ്പിച്ചു; 32 കാരന് 60 വർഷം ജയിൽ, 4.5 ലക്ഷം പിഴയും

ഓട്ടിസം ബാധിച്ച വിദ്യാർത്ഥിയെ പുറത്താക്കി: കേസെടുത്ത്‌ മനുഷ്യാവകാശ കമ്മീഷൻ

ഓട്ടിസം ബാധിച്ച വിദ്യാർത്ഥിയെ പുറത്താക്കി: കേസെടുത്ത്‌ മനുഷ്യാവകാശ കമ്മീഷൻ

കൊങ്കൺപാതയിലെ വെള്ളക്കെട്ട്‌ പരിഹരിച്ചു; ട്രെയിനുകൾ വൈകി ഓടുന്നു

കൊങ്കൺപാതയിലെ വെള്ളക്കെട്ട്‌ പരിഹരിച്ചു; ട്രെയിനുകൾ വൈകി ഓടുന്നു

കേന്ദ്ര നടപടി മൂലമുള്ള സാമ്പത്തിക ഞെരുക്കം: പദ്ധതി വിഹിതത്തില്‍ ക്രമീകരണം വരുത്തും-മന്ത്രിസഭാ തീരുമാനം

കേന്ദ്ര നടപടി മൂലമുള്ള സാമ്പത്തിക ഞെരുക്കം: പദ്ധതി വിഹിതത്തില്‍ ക്രമീകരണം വരുത്തും-മന്ത്രിസഭാ തീരുമാനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021