• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തിലുള്ളത്‌ സാധാരണക്കാർക്കുവേണ്ടിയുള്ള വികസനം: കേശവ്‌ വർമ

by Web Desk 04 - News Kerala 24
October 10, 2022 : 8:34 pm
in Kerala, News
Reading Time: 1 min read
0
A A
0
കേരളത്തിലുള്ളത്‌ സാധാരണക്കാർക്കുവേണ്ടിയുള്ള വികസനം: കേശവ്‌ വർമ

കൊച്ചി : സാധാരണക്കാർക്കുവേണ്ടിയുള്ള വികസനമാണ്‌ കേരളത്തിലുള്ളതെന്ന്‌ കേന്ദ്രസർക്കാരിന്റെ നഗരാസൂത്രണ ഉന്നതതലസമിതി ചെയർമാൻ കേശവ്‌ വർമ. തദ്ദേശസ്ഥാപനങ്ങൾ ഇന്ത്യയുടെ മറ്റേത്‌ പ്രദേശത്തേക്കാളും നല്ലരീതിയിലാണ്‌ ഇവിടെ പ്രവർത്തിക്കുന്നത്‌. തദ്ദേശസ്വയംഭരണത്തെപ്പറ്റിയുള്ള ഭരണഘടനാ ഭേദഗതികൾ കേരളം ഗൗരവമായെടുത്ത് പ്രാവർത്തികമാക്കിയതാണ്‌ ഇതിനു കാരണം. കൊച്ചിയിൽ നടന്ന നഗരവികസന സെമിനാർ ‘ബോധി 2022’ന്റെ സമാപനദിവസം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരന്നു വർമ.

തുറമുഖ നഗരമായ കൊച്ചിക്ക്‌ വളരെ വലിയ ചരിത്രമുണ്ട്‌. ഇതിനൊപ്പം വലിയ സാധ്യതകളുമുണ്ട്‌. ഇത്‌ പൂർണമായി ഉപയോഗപ്പെടുത്താൻ വേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണം. ആഗോളനഗരങ്ങൾക്കൊപ്പം വളരാൻ കൊച്ചിക്കും അവസരം വന്നിരിക്കുകയാണ്‌. ഇതിനുള്ള സാമ്പത്തിക സമാഹരണത്തിന്‌ പരമ്പരാഗത രീതികളല്ലാത്ത മാർഗങ്ങൾ വേണം. കൊച്ചിയുടെ കാര്യത്തിൽ അന്താരാഷ്‌ട്ര ബോണ്ടുകൾ തന്നെ പരിഗണിക്കാവുന്നതാണ്‌. വിദേശ മലയാളികൾ അധികവും ഇതിൽ നിക്ഷേപിക്കും. മുനിസിപ്പൽ ബോണ്ടിന്റെ സാധ്യതകളും ഉപയോഗപ്പെടുത്താം. ഇന്ത്യയിലെ പല നഗരങ്ങളും മുനിസിപ്പൽ ബോണ്ടുകൾ ഉപയോഗിച്ച്‌ വികസനപദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്‌.

കൊച്ചിയുടെ സാമ്പത്തിക ഭൂമിശാസ്ത്രം ഏറെ പ്രധാനപ്പെട്ടതാണ്. ഇതു കണക്കിലെടുത്ത്‌ വികസനത്തിന്‌ വേഗം പകരുന്നതിന്‌ ഫ്‌ളോർ ഏരിയ റേഷ്യോയിൽ (എഫ്എആർ) പരിഷ്‌കാരങ്ങൾ വരുത്തുന്നതും ലാൻഡ്‌ പൂളിങ്‌ സംവിധാനവും പരിഗണിക്കാവുന്നതാണ്‌. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി കൊച്ചിയെ മാറ്റിയെടുക്കണം. ബോധി 2022 തനിക്ക്‌ മികച്ച പഠനപ്രക്രിയയായിരുന്നെന്നും കേശവ്‌ വർമ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ടൂറിസ്‌റ്റ്‌ ബസുകൾക്ക്‌ നാളെമുതൽ കളർകോഡ്‌ നിർബന്ധം: മന്ത്രി ആന്റണി രാജു

Next Post

ഇനി നേതാവല്ല, വെറും പ്രവർത്തകൻ; പാർട്ടി നടപടി സന്ദീപ് വാര്യർക്ക് കനത്ത തിരിച്ചടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇനി നേതാവല്ല, വെറും പ്രവർത്തകൻ; പാർട്ടി നടപടി സന്ദീപ് വാര്യർക്ക് കനത്ത തിരിച്ചടി

ഇനി നേതാവല്ല, വെറും പ്രവർത്തകൻ; പാർട്ടി നടപടി സന്ദീപ് വാര്യർക്ക് കനത്ത തിരിച്ചടി

പൂര്‍ണമായും കാര്‍ബണ്‍ രഹിത നഗരം സ്ഥാപിക്കാന്‍ കുവൈത്ത്

പൂര്‍ണമായും കാര്‍ബണ്‍ രഹിത നഗരം സ്ഥാപിക്കാന്‍ കുവൈത്ത്

താമസ, തൊഴില്‍ നിയമലംഘനം; രണ്ടു മാസത്തിനിടെ നാടുകടത്തിയത് 6,112 പ്രവാസികളെ

താമസ, തൊഴില്‍ നിയമലംഘനം; രണ്ടു മാസത്തിനിടെ നാടുകടത്തിയത് 6,112 പ്രവാസികളെ

വെഞ്ഞാറമൂട് ആംബുലൻസ് അപകടം: ചികിത്സയിലായിരുന്ന നാലുവയസുകാരിയും മരണത്തിന് കീഴടങ്ങി

വെഞ്ഞാറമൂട് ആംബുലൻസ് അപകടം: ചികിത്സയിലായിരുന്ന നാലുവയസുകാരിയും മരണത്തിന് കീഴടങ്ങി

ലോഡ്ജിൽ അതിക്രമിച്ച് കയറി,ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍റെ ബാഗ് തട്ടിപ്പറിച്ച് പണവും മൊബൈലും കവർന്നു, അറസ്റ്റ്

ലോഡ്ജിൽ അതിക്രമിച്ച് കയറി,ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍റെ ബാഗ് തട്ടിപ്പറിച്ച് പണവും മൊബൈലും കവർന്നു, അറസ്റ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021