• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാൽമുട്ടിന് പരിക്ക്; മലയാളി ലോങ് ജമ്പ് താരം മുരളി ശ്രീശങ്കർ ​ഒളിമ്പിക്സിനില്ല

by Web Desk 04 - News Kerala 24
April 18, 2024 : 7:05 pm
in Kerala, News
0
A A
0
കാൽമുട്ടിന് പരിക്ക്; മലയാളി ലോങ് ജമ്പ് താരം മുരളി ശ്രീശങ്കർ ​ഒളിമ്പിക്സിനില്ല

പരിശീലനത്തിനിടെ കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഇന്ത്യയുടെ മലയാളി ലോങ് ജമ്പ് താരം മുരളി ശ്രീശങ്കർ ഒളിമ്പിക്സിൽനിന്ന് പുറത്ത്. ചൊവ്വാഴ്ച പരിശീലനത്തിനിടെ കാൽമുട്ടിന് പര​ിക്കേറ്റെന്നും തുടർന്ന് നടത്തിയ പരിശോധനകളിൽ ശസ്ത്രക്രിയ വേണമെന്ന് ബോധ്യമായതിനാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഞാൻ എന്തിന് വേണ്ടിയാണോ കാത്തിരുന്നത് അതിൽനിന്ന് പുറത്താവുകയാണെന്നും പാരിസ് ഒളിമ്പിക്സ് സ്വപ്നം അവസാനിച്ചെന്നും ​താരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. പാലക്കാട്ട് പരിശീലനം നടത്തുന്നതിടെയാണ് പരിക്കേല്‍ക്കുന്നത്.

2023 ജൂലൈയിൽ ബാങ്കോങ്ങിൽ നടന്ന ഏഷ്യൻ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ 8.37 മീറ്റർ ചാടിയാണ് ശ്രീശങ്കർ ഒളിമ്പിക്സിന് യോഗ്യത നേടിയത്. താരത്തിന്റെ കരിയറിലെ രണ്ടാമത്തെ ദൂരം താണ്ടി അന്ന് വെള്ളി മെഡൽ സ്വന്തമാക്കുകയും ചെയ്തു. മറ്റൊരു ലോങ് ജമ്പ് താരം ജെസ്വിൻ ആൽഡ്രിന് ഒളിമ്പിക്സ് യോഗ്യത ദൂരം പിന്നിടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

പാരിസിന് ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യയുടെ ആദ്യ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്‍ലറ്റായിരുന്നു ശ്രീശങ്കർ. ലോക റാങ്കിങ്ങില്‍ ഏഴാംസ്ഥാനത്തുള്ള താരം ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കൂടിയായിരുന്നു. പാരിസ് ഡയമണ്ട് ലീഗ് മീറ്റിൽ ലോങ്ജമ്പിൽ മൂന്നാം സ്ഥാനം നേടിയ ശ്രീശങ്കർ, മീറ്റിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരനും ആദ്യ മലയാളിയുമായിരുന്നു. ഷാങ്ഹായ് ഡയമണ്ട് ലീഗിലൂടെ സീസണ് തുടക്കമിടാനിരിക്കെയാണ് പരിക്ക് വില്ലനാവുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മരിച്ചുവെന്ന് കരുതിയ ജർമൻ ശതകോടീശ്വരനെ റഷ്യൻ യുവതിക്കൊപ്പം കണ്ടെത്തി; അപ്രത്യക്ഷമാകലിൽ ദുരൂഹത

Next Post

ഐസ് ക്രീം കഴിച്ച ഒന്നര വയസുള്ള ഇരട്ട കുട്ടികൾ മരിച്ചു; മാതാവ് ആശുപത്രിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഐസ് ക്രീം കഴിച്ച ഒന്നര വയസുള്ള ഇരട്ട കുട്ടികൾ മരിച്ചു; മാതാവ് ആശുപത്രിയിൽ

ഐസ് ക്രീം കഴിച്ച ഒന്നര വയസുള്ള ഇരട്ട കുട്ടികൾ മരിച്ചു; മാതാവ് ആശുപത്രിയിൽ

ജയിലിൽവെച്ച് കെജ്രിവാളിനെ കൊല്ലാൻ ബി.ജെ.പിയും മോദിയും ഗൂഢാലോചന നടത്തുന്നു -ഗുരുതര ആരോപണവുമായി എ.എ.പി

ജയിലിൽവെച്ച് കെജ്രിവാളിനെ കൊല്ലാൻ ബി.ജെ.പിയും മോദിയും ഗൂഢാലോചന നടത്തുന്നു -ഗുരുതര ആരോപണവുമായി എ.എ.പി

അറസ്റ്റ് അനിവാര്യമല്ലാത്തപ്പോൾ മുൻകൂർ നോട്ടീസില്ലാതെ അറസ്റ്റ്​: ജാമ്യം അനുവദിക്കാമെന്ന്​ ഹൈകോടതി

അറസ്റ്റ് അനിവാര്യമല്ലാത്തപ്പോൾ മുൻകൂർ നോട്ടീസില്ലാതെ അറസ്റ്റ്​: ജാമ്യം അനുവദിക്കാമെന്ന്​ ഹൈകോടതി

മോക്ക് പോളിൽ കണ്ടെത്തിയ കൃതൃമത്വം ആശങ്ക സൃഷ്ടിക്കുന്നത് -റസാഖ് പാലേരി

മോക്ക് പോളിൽ കണ്ടെത്തിയ കൃതൃമത്വം ആശങ്ക സൃഷ്ടിക്കുന്നത് -റസാഖ് പാലേരി

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകൾക്ക്​ 50 ശതമാനം ഇളവ് പ്രാബല്യത്തിൽ

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകൾക്ക്​ 50 ശതമാനം ഇളവ് പ്രാബല്യത്തിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021