• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കണ്ണൂരിൽ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു, പ്രതി പിടിയിൽ

by Web Desk 04 - News Kerala 24
January 8, 2023 : 6:51 pm
in Kerala, News
0
A A
0
കണ്ണൂരിൽ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു, പ്രതി പിടിയിൽ

കണ്ണൂർ : കണ്ണൂർ ധർമടത്ത് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ആയിഷ ഹൗസിൽ ആഷിഫിനെയാണ് അനുജൻ അഫ്സൽ കുത്തി കൊന്നത്. ധർമ്മടം ചിറക്കുനിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് ആഷിഫ് മരിച്ചത്. അഫ്സലിനെ ധർമടം പൊലീസ് കസ്റ്റഡിയിലെടുത്തു. ധർമ്മടം ചിറക്കുനിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിൽ മദ്യപിച്ചെത്തിയ ആഷിഫ് വീട്ടിലെ സാധനകൾ തകർക്കുകയും ബഹളം വെക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ കത്തിയെടുത്ത് അനുജൻ അഫ്സലിന്റെ കൈക്ക് കുത്തുകയും ചെയ്തു. പിന്നീട് ഇരുവരും തമ്മിൽ മൽപ്പിടുത്തം നടന്നു. പിന്നീടാണ് അഫ്സൽ ജേഷ്ഠനെ കുത്തി പരിക്കേൽപ്പിച്ചത്. വയറിനാണ് കുത്തേറ്റത്.

വീട്ടിലെ ബഹളം കേട്ട് നാട്ടുകാരാണ് പൊലിസിനെ വിവരമറിയിച്ചത്. ധർമ്മടം പൊലീസും നാട്ടുകാരും ചേർന്ന് ആഷിഫിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുത്താനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. സംഭവ സ്ഥലത്ത് ഫോറൻസിക്ക് സംഘം പരിശോധന നടത്തി. സംഭവത്തിന് ശേഷം രക്ഷപ്പെട്ട അനുജൻ അഫ്സലിനെ തലശ്ശേരിയിൽ വച്ച് ഇന്ന് രാവിലെ ധർമ്മടം പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്ത ശേഷം വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. നാളെ രാവിലെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭക്ഷ്യവിഷബാധയല്ല! കാസർകോട്ടെ പെൺകുട്ടിയുടെ മരണം വിഷം ഉള്ളിൽ ചെന്നെന്ന് റിപ്പോർട്ട്

Next Post

‘പട്ടിണി കിടക്കുന്നവൻ കളി കാണാൻ പോകേണ്ട’, കാര്യവട്ടം ഏകദിനത്തിലെ ടിക്കറ്റ് വ‍ർദ്ധനയിൽ കായികമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘പട്ടിണി കിടക്കുന്നവൻ കളി കാണാൻ പോകേണ്ട’, കാര്യവട്ടം ഏകദിനത്തിലെ ടിക്കറ്റ് വ‍ർദ്ധനയിൽ കായികമന്ത്രി

'പട്ടിണി കിടക്കുന്നവൻ കളി കാണാൻ പോകേണ്ട', കാര്യവട്ടം ഏകദിനത്തിലെ ടിക്കറ്റ് വ‍ർദ്ധനയിൽ കായികമന്ത്രി

ആദ്യത്തെ കണ്‍മണി മെയ് മാസം, കാത്തിരിപ്പോടെ, ഈ ഇന്ത്യന്‍ സ്വവര്‍ഗ ദമ്പതികള്‍!

ആദ്യത്തെ കണ്‍മണി മെയ് മാസം, കാത്തിരിപ്പോടെ, ഈ ഇന്ത്യന്‍ സ്വവര്‍ഗ ദമ്പതികള്‍!

‘മൂന്ന് ദിവസത്തെ ഷൂട്ടിനു വന്നു, ഇപ്പോൾ മൂന്ന് വർഷമായി’; മൗനരാഗത്തിലെ ബൈജുവിനെക്കുറിച്ച് കാർത്തിക് പ്രസാദ്

'മൂന്ന് ദിവസത്തെ ഷൂട്ടിനു വന്നു, ഇപ്പോൾ മൂന്ന് വർഷമായി'; മൗനരാഗത്തിലെ ബൈജുവിനെക്കുറിച്ച് കാർത്തിക് പ്രസാദ്

ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച കേസ് : കോട്ടയത്തെ ഹോട്ടലിലെ മുഖ്യപാചകക്കാരൻ അറസ്റ്റിൽ

ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച കേസ് : കോട്ടയത്തെ ഹോട്ടലിലെ മുഖ്യപാചകക്കാരൻ അറസ്റ്റിൽ

പെൺകുട്ടികളെ സ്വയം പ്രതിരോധത്തിന് പ്രാപ്തരാക്കാൻ ‘ആർച്ച’യുമായി മുക്കം നഗരസഭ

പെൺകുട്ടികളെ സ്വയം പ്രതിരോധത്തിന് പ്രാപ്തരാക്കാൻ 'ആർച്ച'യുമായി മുക്കം നഗരസഭ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021