• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

എന്റെ മക്കൾക്ക് അച്ഛനെ വേണ്ട! എന്തിനാണ് വിവാഹം കഴിക്കുന്നതെന്നാണ് അവർ ചോദിക്കുന്നത്; സുസ്മിത സെൻ

by Web Desk 04 - News Kerala 24
August 21, 2023 : 5:13 pm
in Entertainment, News
Reading Time: 1 min read
0
A A
0
എന്റെ മക്കൾക്ക് അച്ഛനെ വേണ്ട! എന്തിനാണ് വിവാഹം കഴിക്കുന്നതെന്നാണ് അവർ ചോദിക്കുന്നത്; സുസ്മിത സെൻ

പതിവ് കുടുംബ സങ്കൽപ്പങ്ങളെ തകർത്തെറിഞ്ഞ് വളർത്തു മക്കൾക്കൊപ്പം ജീവിതം ആഘോഷമാക്കുകയാണ് നടി സുസ്മിത സെൻ. 24ാം വയസിലാണ് സുസ്മിത മകൾ റെനീയെ ദത്തെടുക്കുന്നത്. 2000ൽ റെനീ നടിയുടെ ജീവിതത്തിന്റെ ഭാഗമായത് പോലെ 2010 ൽ അലീഷയും സുസ്മിതയുടെ ജീവിതത്തിലെത്തി. എന്നാൽ ഇന്നുവരെ മക്കൾ അച്ഛനെ കുറിച്ച് ചോദിച്ചിട്ടില്ലെന്നാണ് നടി പറയുന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘ഇടക്ക് എന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ് മക്കൾ കളിയാക്കാറുണ്ട്. റെനീയും അലീഷയും അച്ഛനെ മിസ് ചെയ്യുന്നില്ല. കാരണം അവരുടെ ജീവിതത്തിൽ അച്ഛൻ എന്നൊരാൾ ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് അവർ മിസ്സ് ചെയ്യുക. അച്ഛനെ വേണ്ടെന്നാണ് പറയുന്നത്. ഇടക്ക് ഞാൻ കല്യാണം കഴിക്കുന്നതിനെ കുറിച്ച് അവരോട് പറയാറുണ്ട്. എന്തിനാണ് വിവാഹം കഴിക്കുന്നതെന്നാണ് അവർ ചോദിക്കുന്നത്- സുസ്മിത സെൻ തുടർന്നു.

അച്ഛന്റെ സ്ഥാനത്ത് എന്റെ മക്കൾക്ക് അവരുടെ മുത്തശ്ശനുണ്ട്. കുട്ടികൾക്കൊപ്പം എല്ലാ കാര്യത്തിനും എന്റെ അച്ഛൻ കൂടെയുണ്ട്. മക്കൾക്ക് എപ്പോഴെങ്കിലും അച്ഛൻ എന്ന രീതിയിൽ ഒരാളെ വേണമെങ്കിൽ അതിന് അദ്ദേഹമാണ് ഏറ്റവും അനുയോജ്യൻ’ – സുസ്മിത മക്കളുമായുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കികൊണ്ട് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ്: കെ.സി.ആർ രണ്ട് സീറ്റുകളിൽ ജനവിധി തേടും; 119 സീറ്റുകളിൽ ബി.ആർ.എസ് മത്സരിക്കും

Next Post

മലഞ്ചരിവില്‍ ചെണ്ടുമല്ലി പൂക്കാലമൊരുക്കി യുവകര്‍ഷകന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മലഞ്ചരിവില്‍ ചെണ്ടുമല്ലി പൂക്കാലമൊരുക്കി യുവകര്‍ഷകന്‍

മലഞ്ചരിവില്‍ ചെണ്ടുമല്ലി പൂക്കാലമൊരുക്കി യുവകര്‍ഷകന്‍

യുവാക്കളുടെ മരണം ; ദു:ഖസാന്ദ്രമായി തൈക്കടപ്പുറം തീരമേഖല

യുവാക്കളുടെ മരണം ; ദു:ഖസാന്ദ്രമായി തൈക്കടപ്പുറം തീരമേഖല

മു​ൻ പ്ര​വാ​സി ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ൻ പി.​കെ. സൈ​നു​ല്ലാ​ബ്​​ദീ​ൻ നി​ര്യാ​ത​നാ​യി

മു​ൻ പ്ര​വാ​സി ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ൻ പി.​കെ. സൈ​നു​ല്ലാ​ബ്​​ദീ​ൻ നി​ര്യാ​ത​നാ​യി

ഗർഭിണിയായ 19കാരിയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ

ഗർഭിണിയായ 19കാരിയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ

ജോലി സമ്മർദ്ദം; എസ്.ബി.ഐ മാനേജർ ആത്മഹത്യ ചെയ്തു, കീടനാശിനി കുടിച്ചത് ബാങ്കിനുള്ളിൽവെച്ച്

ജോലി സമ്മർദ്ദം; എസ്.ബി.ഐ മാനേജർ ആത്മഹത്യ ചെയ്തു, കീടനാശിനി കുടിച്ചത് ബാങ്കിനുള്ളിൽവെച്ച്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021