• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘കോവിഡ് വന്നപ്പോൾ കൈകൊട്ടി കളിക്കാൻ പറഞ്ഞയാളാണ് പ്രധാനമന്ത്രി’; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

by Web Desk 04 - News Kerala 24
April 15, 2024 : 6:37 pm
0
A A
0
‘കോവിഡ് വന്നപ്പോൾ കൈകൊട്ടി കളിക്കാൻ പറഞ്ഞയാളാണ് പ്രധാനമന്ത്രി’; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

കോഴിക്കോട്: ബിജെപി പ്രകടന പത്രികക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി. ചന്ദ്രനിൽ മനുഷ്യനെ അയക്കും എന്നാണ് ബിജെപിയുടെ പ്രകടന പത്രിക. രണ്ടു ഉദ്യോഗസ്ഥരെയാണ് പ്രകടന പത്രിക തയ്യാറാക്കാൻ ബിജെപി ഏൽപ്പിച്ചതെന്നും രാഹുൽ ​ഗാന്ധി കോഴിക്കോട്ട് പറഞ്ഞു. കോവിഡ് വന്നപ്പോൾ കൈകൊട്ടി കളിക്കാൻ പറഞ്ഞയാളാണ് പ്രധാനമന്ത്രി. ഓക്സിജൻ ഇല്ലാതെ ജനം മരിക്കുമ്പോൾ കൈകൊട്ടാനാണ് പ്രധാനമന്ത്രി പറഞ്ഞത്. ജോലി ഇല്ല എന്ന് പറഞ്ഞപ്പോൾ പക്കാവട ഉണ്ടാക്കാൻ പറഞ്ഞയാളാണ് മോദിയെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

മുൻപ് മോദി സമുദ്രത്തിൽ പോയിരുന്നു. മോദി ഒരിക്കൽ കൂടി സമുദ്രത്തിന്റെ അടിയിൽ പോകും. അവിടെ വെച്ച് പ്രകടന പത്രിക പ്രഖ്യാപിക്കും. ‌അവിടെ ചെന്നിട്ട് പറയും മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാൻ പോകുകയാണെന്ന്. ഒരിയ്ക്കൽ അദ്ദേഹവും ചന്ദ്രനിൽ പോയെന്നിരിക്കാം. എന്നിട്ട് പറയും കണ്ടോ ഞാൻ ചന്ദ്രനിൽ പോകുമെന്ന് പറഞ്ഞിരുന്നില്ലേ എന്ന്. ഇതൊക്കെയാണ് കോൺഗ്രസ്സും ബിജെപിയും തമ്മിലുള്ള വ്യത്യാസമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

വൈവിധ്യങ്ങളുടെ ശക്തി ലോകത്തിനു കാണിച്ചു കൊടുത്ത രാജ്യമാണ് ഇന്ത്യ. ഭരണഘടന ഒരു പുസ്തകമല്ല. ഓരോ പൗരനോടുമുള്ള പ്രതിബദ്ധതയാണ് ഭാരണഘടന. ഈ ഭരണഘടന മാറ്റുമെന്നു ബിജെപി എംപിമാർ പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോൺഗ്രസിന്റെ പ്രകടന പത്രിക ജനങ്ങളുടെ പ്രകടന പത്രികയാണെന്നും രാഹുൽ പറഞ്ഞു. സ്ത്രീകൾ ചെയ്യുന്ന ഇരട്ടി ജോലിക്ക് വേണ്ട നഷ്ടപരിഹാരം പ്രഖ്യാപിക്കും. ദാരിദ്ര്യരേഖക്കു കീഴിലുള്ള കുടുംബത്തിലെ ഒരു സ്ത്രീയെ തെരഞ്ഞെടുത്തു അവരുടെ അക്കൗണ്ടിൽ ഒരു വർഷം ഒരു ലക്ഷം രൂപ നൽകുന്ന പദ്ധതി കൊണ്ടുവരും. സ്ത്രീകൾക്കു 50%സംവരണം ജോലിയിൽ ഉറപ്പ് വരുത്തുമെന്നും അംഗനവാടി ജീവനക്കാരുടെ വേതനം ഇരട്ടിയാക്കുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

അഗ്നിവീർ പദ്ധതിയിലൂടെ തൊഴിൽ നഷ്ടപ്പെടുത്തുകയാണ് മോദി ചെയ്തത്. ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ അഗ്നിവീർ നിർത്തലാക്കും. പഴയ രീതിയിൽ ഉള്ള പ്രവേശനം നടത്തും. ജിഎസ്ടി ലളിതമാക്കും. 30ലക്ഷം ഒഴിവുകൾ കേന്ദ്രം നികത്തിയിട്ടില്ല. ഇത് നൽകുമെന്ന ഉറപ്പാണ് ജനങ്ങൾക്ക് നൽകുന്നത്. കരാർ നിയമനം ആണ് അധികവും ഇപ്പോൾ സർക്കാർ നൽകുന്നത്. തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷയും ഇല്ല. കരാർ ജോലിക്ക് പകരം സ്ഥിരം നിയമനങ്ങൾ നൽകുമെന്നും ഇന്ത്യയിൽ ഒളിമ്പിക്സ് കൊണ്ടു വരുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘വെറുപ്പിന്‍റെ പ്രത്യയ ശാസ്ത്രം ഇവിടെ വിലപ്പോവില്ല’; പ്രധാനമന്ത്രിക്കെതിരെ മുഖ്യമന്ത്രി

Next Post

ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ കെ. മുരളീധരൻ ‌കേന്ദ്രമന്ത്രിയാകുമെന്ന് രമേശ് ചെന്നിത്തല

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ കെ. മുരളീധരൻ ‌കേന്ദ്രമന്ത്രിയാകുമെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ കെ. മുരളീധരൻ ‌കേന്ദ്രമന്ത്രിയാകുമെന്ന് രമേശ് ചെന്നിത്തല

മോദി ഭരണത്തിന് അന്ത്യം കുറിക്കുന്ന ജനാധിപത്യ മുന്നേറ്റം സംഭവിക്കും -റസാഖ്‌ പാലേരി

മോദി ഭരണത്തിന് അന്ത്യം കുറിക്കുന്ന ജനാധിപത്യ മുന്നേറ്റം സംഭവിക്കും -റസാഖ്‌ പാലേരി

നാല് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ പതിനേഴുകാരി പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുൾപ്പെടെ മൂന്ന് മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ പിതാവ് പിടിയിൽ

മെമ്മറി കാർഡ്: അന്വേഷണ റിപ്പോർട്ടിലെ മൊഴി പകർപ്പ് അതിജീവിതക്ക് നൽകരുതെന്ന് ദിലീപ്

മെമ്മറി കാർഡ്: അന്വേഷണ റിപ്പോർട്ടിലെ മൊഴി പകർപ്പ് അതിജീവിതക്ക് നൽകരുതെന്ന് ദിലീപ്

അസാധ്യമായതെല്ലാം മോദി സാധ്യമാക്കി -ബി.ജെ.പിക്ക് വോട്ട്​ തേടി ശോഭന

അസാധ്യമായതെല്ലാം മോദി സാധ്യമാക്കി -ബി.ജെ.പിക്ക് വോട്ട്​ തേടി ശോഭന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In