• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അസാധ്യമായതെല്ലാം മോദി സാധ്യമാക്കി -ബി.ജെ.പിക്ക് വോട്ട്​ തേടി ശോഭന

by Web Desk 04 - News Kerala 24
April 15, 2024 : 7:33 pm
in Kerala, News
Reading Time: 1 min read
0
A A
0
അസാധ്യമായതെല്ലാം മോദി സാധ്യമാക്കി -ബി.ജെ.പിക്ക് വോട്ട്​ തേടി ശോഭന

തിരുവനന്തപുരം: ബി.ജെ.പി സ്ഥാനാർഥികൾക്ക്​ വോട്ടു തേടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടും നടി ശോഭന. കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ നടന്ന ബി.ജെ.പി കൺവെൻഷനിലാണ്​ ശോഭനയെത്തിയത്. മോദി അസാധ്യമായതെല്ലാം സാധ്യമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ഒന്നാം ഇന്നിങ്സ് പൂർത്തിയാക്കി രണ്ടാം ഇന്നിങ്സിലും അധികാരത്തിലെത്തിയത്​ -ശോഭന പറഞ്ഞു.

ഇതാം മൂന്നാം ഇന്നിങ്സിന്‍റെ സമയമായിരിക്കുന്നു. മോദിയുടെ കാഴ്ചപ്പാടുകൾ യാഥാർഥ്യമാക്കാൻ കെൽപ്പുള്ള സ്ഥാനാർഥികളാണ് കേരളത്തിൽ മത്സരിക്കുന്നത്​. കേരളത്തിൽ ഭൂരിപക്ഷവും വിദ്യാഭ്യാസമ്പന്നരായ ആളുകളാണ്. എന്തുകൊണ്ടാണ് ഇത്രയധികം ആളുകൾ വിദേശത്തേക്ക് പോകുന്നതെന്നും അവർ ചോദിച്ചു. കടൽ ഭിത്തിയും തൊഴിലും ജലജീവൻ മിഷനും നെയ്യാറ്റിൻകരയിലെ ഐ.ടി പാർക്കുമടക്കം തിരുവനന്തപുരം മണ്ഡലത്തിലെ എൻ.ഡി.എയുടെ വികസന പ്രഖ്യാപനങ്ങൾ ആവർത്തിച്ച ശേഷമാണ് അവർ പ്രസംഗം അവസാനിപ്പിച്ചത്.

ശോഭന വേദിയിലേക്കെത്തുമ്പോൾ കൊല്ലം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി കൃഷ്ണകുമാർ സംസാരിക്കുകയായിരുന്നു. പ്രസംഗം അൽപനേരം നിർത്തിയാണ് കൃഷ്ണകുമാർ ശോഭനയെ ആനയിച്ചത്. അതേസമയം, മോദിയുടെ കാഴ്ചപ്പാടുകൾ യാഥാർഥ്യമാക്കാൻ കഴിവുള്ള സ്ഥാനാർഥികളുടെ പേര് ശോഭന എണ്ണിപ്പറഞ്ഞപ്പോൾ വേദിയിലുണ്ടായിരുന്ന കൃഷ്ണകുമാറിന്‍റെ പേര് വിട്ടു. വേദിയിലുള്ള വി. മുരളീധരന്‍റെയും രാജീവ് ചന്ദ്രശേഖറിന്‍റെയും കെ. സുരേന്ദ്രന്‍റെയും ഒപ്പം വേദിയിലില്ലാത്ത സുരേഷ് ഗോപിയുടെ പേരടക്കം പറഞ്ഞപ്പോഴാണ്​ ഈ വിട്ടുപോകൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മെമ്മറി കാർഡ്: അന്വേഷണ റിപ്പോർട്ടിലെ മൊഴി പകർപ്പ് അതിജീവിതക്ക് നൽകരുതെന്ന് ദിലീപ്

Next Post

ലോട്ടറി ചൂതാട്ടം നടത്തിയ കേസിൽ പ്രതി അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലോട്ടറി ചൂതാട്ടം നടത്തിയ കേസിൽ പ്രതി അറസ്റ്റില്‍

ലോട്ടറി ചൂതാട്ടം നടത്തിയ കേസിൽ പ്രതി അറസ്റ്റില്‍

നോർക്ക അറ്റസ്റ്റേഷന്‍ : ഹോളോഗ്രാം, ക്യൂആർ കോഡ് ഉൾപ്പെടുത്തി നവീകരിക്കുന്നു

നോർക്ക അറ്റസ്റ്റേഷന്‍ : ഹോളോഗ്രാം, ക്യൂആർ കോഡ് ഉൾപ്പെടുത്തി നവീകരിക്കുന്നു

അബ്ദുറഹീം കേസ്: വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു

അബ്ദുറഹീം കേസ്: വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു

വീട്ടിലെത്തി വോട്ടിങ്: കുറ്റമറ്റ രീതിയില്‍ നടത്തണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

വീട്ടിലെത്തി വോട്ടിങ്: കുറ്റമറ്റ രീതിയില്‍ നടത്തണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

പോളിങ് ബൂത്തും ബാലറ്റ് പേപ്പറും വീട്ടിലെത്തി

പോളിങ് ബൂത്തും ബാലറ്റ് പേപ്പറും വീട്ടിലെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021