• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വടക്കൻ കേരളത്തിലേക്ക് വ്ലോഗർമാർ എത്തും; വിനോദസഞ്ചാരത്തിന് ഉണർവേകാൻ വ്ലോഗേഴ്‌സ് മീറ്റ്

by Web Desk 04 - News Kerala 24
July 11, 2024 : 8:35 pm
0
A A
0
വടക്കൻ കേരളത്തിലേക്ക് വ്ലോഗർമാർ എത്തും; വിനോദസഞ്ചാരത്തിന് ഉണർവേകാൻ വ്ലോഗേഴ്‌സ് മീറ്റ്

തിരുവനന്തപുരം: വടക്കൻ കേരളത്തിലെ വിനോദസഞ്ചാര മേഖലക്ക് ഉണർവേകാൻ വ്ലോഗർമാരുടെ മീറ്റ് സംഘടിപ്പിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്ത് എത്തുന്ന വിനോദസഞ്ചാരികളിൽ ആറ് ശതമാനം മാത്രമാണ് വടക്കൻ കേരളത്തിൽ എത്തുന്നത്. വയനാട്ടിൽ മാത്രമാണ് ഇതിൽ ചെറിയ വ്യത്യാസമുള്ളത്. ഇത് പരിഹരിക്കാനാണ് വ്ലോഗേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നത്.

ദേശീയ, അന്തർദേശീയ തലത്തിലുള്ള വ്ലോഗർമാരെ വടക്കൻ ജില്ലകളിൽ എത്തിച്ച് ടൂറിസം ഡെസ്റ്റിനേഷനുകളെക്കുറിച്ച് വിഡിയോകൾ ചെയ്യിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് ഈ പ്രദേശങ്ങളിലെ ടൂറിസത്തിനു വലിയ ഉണർവേകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ കിയോസ്കുകൾ സ്ഥാപിക്കും. പുറത്തുനിന്നുള്ള സഞ്ചാരികൾക്ക് കാര്യങ്ങൾ ചോദിച്ചറിയാൻ ഭാഷ അറിയാതെ നട്ടം തിരിയേണ്ടി വരില്ല. ഇൻഫർമേഷൻ കിയോസ്കുകൾ സ്വന്തം ഭാഷയിൽ അവർക്ക് മറുപടി കൊടുക്കും.

ഇത്തരം കിയോസ്കുകൾ വഴി വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് അവരവരുടെ സ്വന്തം ഭാഷയിൽ വിവരങ്ങൾ അറിയാൻ സാധിക്കും. ഏത് ഭാഷയിൽ ചോദ്യങ്ങൾ ചോദിച്ചാലും അതേ ഭാഷയിൽ കിയോസ്കുകൾ മറുപടി പറയും. വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നൂതന സാങ്കേതികവിദ്യയെ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിഴിഞ്ഞത്തിനെതിരെ കൊടിപിടിച്ചവർ ഇപ്പോൾ ക്രെഡിറ്റ്‌ സ്വന്തമാക്കുന്നു -ചാണ്ടി ഉമ്മൻ

Next Post

കേടായ കാർ വിറ്റു; ബി.എം.ഡബ്ല്യു കമ്പനി 50 ലക്ഷം നൽകണമെന്ന് സുപ്രീംകോടതി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കേടായ കാർ വിറ്റു; ബി.എം.ഡബ്ല്യു കമ്പനി 50 ലക്ഷം നൽകണമെന്ന് സുപ്രീംകോടതി

കേടായ കാർ വിറ്റു; ബി.എം.ഡബ്ല്യു കമ്പനി 50 ലക്ഷം നൽകണമെന്ന് സുപ്രീംകോടതി

ആന്‍ഡ്രോയ്‌ഡ് ഫോണുകളാണോ ഉപയോഗിക്കുന്നത്; ഇക്കാര്യം സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട

ആന്‍ഡ്രോയ്‌ഡ് ഫോണുകളാണോ ഉപയോഗിക്കുന്നത്; ഇക്കാര്യം സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട

ചോദിച്ച റൂം തുറന്ന് കൊടുത്തില്ല; ലോഡ്ജ് ജീവനക്കാരനെ ആക്രമിച്ചു,ഫോണ്‍ പിടിച്ചു പറിച്ചു; ഒരാൾ അറസ്റ്റിൽ

ചോദിച്ച റൂം തുറന്ന് കൊടുത്തില്ല; ലോഡ്ജ് ജീവനക്കാരനെ ആക്രമിച്ചു,ഫോണ്‍ പിടിച്ചു പറിച്ചു; ഒരാൾ അറസ്റ്റിൽ

എസ്‍യുവിയിൽ കടത്തിക്കൊണ്ട് വന്നത് 8 ലക്ഷത്തിന്‍റെ ലഹരി, തോൽപ്പട്ടിയിൽ കുടുങ്ങി; വയനാട്ടില്‍ വൻ ലഹരിവേട്ട

എസ്‍യുവിയിൽ കടത്തിക്കൊണ്ട് വന്നത് 8 ലക്ഷത്തിന്‍റെ ലഹരി, തോൽപ്പട്ടിയിൽ കുടുങ്ങി; വയനാട്ടില്‍ വൻ ലഹരിവേട്ട

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In