• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാത : പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചു

by Web Desk 04 - News Kerala 24
March 24, 2022 : 4:30 pm
0
A A
0
അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാത : പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചു

തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് റെയില്‍വേയ്ക്ക് സമര്‍പ്പിച്ചു. 3347.35 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതിയ എസ്റ്റിമേറ്റ് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡാണ് (കെ-റെയില്‍) തയാറാക്കിയത്. 2017ല്‍ തയാറാക്കിയ എസ്റ്റിമേറ്റ് 2815 കോടി രൂപയായിരുന്നു. പദ്ധതി ചെലവിന്റെ പകുതി വഹിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ സമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ എസ്റ്റിമേറ്റ് തയാറാക്കാന്‍ റെയില്‍വേ ബോര്‍ഡ് കെ-റെയിലിനെ ഏല്‍പിച്ചത്.

അങ്കമാലി മുതല്‍ രാമപുരം വരെയുള്ള ഭാഗത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റ് നേരത്തേ സമര്‍പ്പിച്ചിട്ടുണ്ട്. അപ്പോള്‍ രാമപുരം മുതല്‍ എരുമേലി വരെയുള്ള ഭാഗത്തിന്റെ ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ പൂര്‍ത്തിയായിരുന്നില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കെ-റെയില്‍ ലിഡാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ പൂര്‍ത്തിയാക്കിയത്. ഇതിനു ശേഷമാണ് പാതയുടെ മൊത്തം എസ്റ്റിമേറ്റ് പുതുക്കിയത്. സതേണ്‍ റെയില്‍വേയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ (നിര്‍മാണ വിഭാഗം), റെയില്‍വേ ബോര്‍ഡ് അഡിഷനല്‍ മെംബര്‍ (വര്‍ക്‌സ്) എന്നിവര്‍ക്കാണ് കെ-റെയില്‍ പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മമത ബാനർജി രാംപൂർഹട്ടിൽ ; മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ സഹായധനം

Next Post

അന്തിമ അലൈൻമെന്റിൽ മാറ്റമില്ല ; സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജം : കെ റെയിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
അന്തിമ അലൈൻമെന്റിൽ മാറ്റമില്ല ;  സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജം : കെ റെയിൽ

അന്തിമ അലൈൻമെന്റിൽ മാറ്റമില്ല ; സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജം : കെ റെയിൽ

യൂറോപ്പിൽ ഇന്ത്യക്കാർ പൗരത്വം നേടുന്നതു കൂടുതലും ഇറ്റലിയിൽ

യൂറോപ്പിൽ ഇന്ത്യക്കാർ പൗരത്വം നേടുന്നതു കൂടുതലും ഇറ്റലിയിൽ

കാറിനു മുകളില്‍ കിടിലന്‍ ഫോട്ടോഷൂട്ടുമായി അനാര്‍ക്കലി

കാറിനു മുകളില്‍ കിടിലന്‍ ഫോട്ടോഷൂട്ടുമായി അനാര്‍ക്കലി

ഇടപ്പള്ളിയിൽ വീട്ടുവേലയ്ക്കു നിന്ന പെൺകുട്ടി നേരിട്ടത് ക്രൂര പീഡനം ; വീട്ടുടമ അറസ്റ്റിൽ , ഭാര്യ ഒളിവിൽ

ഇടപ്പള്ളിയിൽ വീട്ടുവേലയ്ക്കു നിന്ന പെൺകുട്ടി നേരിട്ടത് ക്രൂര പീഡനം ; വീട്ടുടമ അറസ്റ്റിൽ , ഭാര്യ ഒളിവിൽ

ശബരിമല പാതയിലെ അപകട കനാല്‍പാലം : സംരക്ഷണഭിത്തി നിര്‍മിച്ചു

ശബരിമല പാതയിലെ അപകട കനാല്‍പാലം : സംരക്ഷണഭിത്തി നിര്‍മിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In