• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശബരിമല വിമാനത്താവളം; കെ.വി. തോമസ് വ്യോമയാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

by Web Desk 04 - News Kerala 24
March 1, 2023 : 8:26 pm
in Kerala, News
0
A A
0
ശബരിമല വിമാനത്താവളം; കെ.വി. തോമസ് വ്യോമയാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ശബരിമല വിമാനത്താവള നിർമാണം അടക്കമുള്ള സംസ്​ഥാനത്തെ വിഷയങ്ങൾ സംബന്ധിച്ച്​ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി കേരള സർക്കാറിന്‍റെ ഡൽഹിയിലെ ​പ്രത്യേക പ്രതിനിധി കെ.വി. തോമസ്​ കൂടിക്കാഴ്ച നടത്തി.

കൊച്ചി, മധുര തിരുവനന്തപുരം എന്നീ സമീപ വിമാനത്താവളങ്ങളെക്കുറിച്ചുള്ള പഠന റിപ്പോർട്ട് ലഭിക്കുന്ന മുറക്ക്​ ശബരിമല വിമാനത്താവളത്തിന്​ അനുമതി നൽകാനാവുമെന്ന് മന്ത്രി അറിയിച്ചതായി കൂടിക്കാഴ്ചക്ക്​ ശേഷം കെ.വി. തോമസ് പറഞ്ഞു.

കണ്ണൂരിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര വിമാന സർവിസുകൾക്ക് അനുമതി നൽകുമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്​. കരിപ്പൂർ റൺവേ ദീർഘിപ്പിക്കുന്നതിനുള്ള നടപടികൾ വേ​ഗത്തിലാക്കണം. സീസണുകളിൽ വിമാന ടിക്കറ്റ് നിരക്ക് വർധനവ് നിയന്ത്രിക്കുന്നതിന് കൂടുതൽ സീറ്റുകൾ ലഭ്യമാക്കുന്നതിനും കൂടുതൽ സർവിസുകൾ ആരംഭിക്കുന്നതിനും ശ്രമങ്ങളുണ്ടാവണം. കാസർ​കോട്, പെരിയ എയർസ്ട്രിപ് അനുമതി തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായതായും അനുകൂല സമീപനമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കെ.വി. തോമസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മോഷ്ടാവെന്ന് മുദ്രകുത്തിയ ആദിവാസി യുവാവിന്റെ മരണം: ശവസംസ്കാരത്തിനുള്ള പണം പോലും ഇതുവരെ കൈമാറിയില്ല

Next Post

ഫെബ്രുവരിയിലെ ജി.എസ്.ടി പിരിവ് ഉയർന്നു; 12 ശതമാനം വളർച്ച

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഫെബ്രുവരിയിലെ ജി.എസ്.ടി പിരിവ് ഉയർന്നു; 12 ശതമാനം വളർച്ച

ഫെബ്രുവരിയിലെ ജി.എസ്.ടി പിരിവ് ഉയർന്നു; 12 ശതമാനം വളർച്ച

പാചകവാതകവില കൂട്ടിയത് ജനങ്ങളെ കടുത്ത ദുരിതത്തിലാക്കും; ഉടനെ പിൻവലിക്കണം: പി ബി

പാചകവാതകവില കൂട്ടിയത് ജനങ്ങളെ കടുത്ത ദുരിതത്തിലാക്കും; ഉടനെ പിൻവലിക്കണം: പി ബി

സ്റ്റാലിൻ പ്രധാനമ​ന്ത്രിയാകുന്നതിൽ എന്താണ് തെറ്റ് -ഫാറൂഖ് അബ്ദുല്ല

സ്റ്റാലിൻ പ്രധാനമ​ന്ത്രിയാകുന്നതിൽ എന്താണ് തെറ്റ് -ഫാറൂഖ് അബ്ദുല്ല

കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ വിജിലൻസ് പിടിയിൽ

ജാതി മാറിയുള്ള വിവാഹം വീട്ടുകാർ എതിർത്തു; വഞ്ചിച്ചെന്ന് ആരോപിച്ച് യുവാവ് 25കാരിയെ കുത്തിക്കൊന്നു

ജാതി മാറിയുള്ള വിവാഹം വീട്ടുകാർ എതിർത്തു; വഞ്ചിച്ചെന്ന് ആരോപിച്ച് യുവാവ് 25കാരിയെ കുത്തിക്കൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021