• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ദേശീയവാദിയല്ല , ദേശസ്‌നേഹിയാവുക: സച്ചിദാനന്ദൻ

by Web Desk 04 - News Kerala 24
April 9, 2022 : 12:16 pm
in Kerala, News
Reading Time: 1 min read
0
A A
0
ദേശീയവാദിയല്ല , ദേശസ്‌നേഹിയാവുക: സച്ചിദാനന്ദൻ

കണ്ണൂര്‍ : ദേശീയവാദിയാകാതെ ദേശസ്‌നേഹിയാകാനാണ്‌ പരിശ്രമിക്കേണ്ടതെന്ന്‌ കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദൻ. ദേശീയവാദം വിദ്വേഷത്തിൽ അധിഷ്‌ഠിതമാണ്‌. ദേശസ്‌നേഹം  ജനങ്ങൾക്കായുള്ള ജീവിതസമർപ്പണമാണ്‌. രബീന്ദ്രനാഥ ടാഗോർപോലും ദേശീയവാദത്തെ അംഗീകരിച്ചിരുന്നില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. പാർടി കോൺഗ്രസിന് അനുബന്ധമായി സംഘടിപ്പിച്ച സാംസ്‌കാരികസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്‌ട്രീയമില്ലെന്നു പറയുന്നവരെ സൂക്ഷിക്കണം. അരാഷ്‌ട്രീയവാദികൾ അവരറിയാതെതന്നെ പ്രതിലോമരാഷ്‌ട്രീയത്തിന്റെ ഇരകളാണ്‌. രാഷ്‌ട്രീയമുണ്ടെന്നും അത്‌ മനുഷ്യന്റെ വിമോചനത്തിന്റെയും മതനിരപേക്ഷതയുടെയും പക്ഷമാണെന്നും പ്രഖ്യാപിക്കേണ്ട സാഹചര്യമാണ്‌ നിലവിലുള്ളത്‌. ഇന്ത്യയെ മുഴുവൻ ഭയം ഗ്രസിച്ചിരിക്കുന്നു. അധികാരികളോട്‌ സത്യം പറയാൻ മടിച്ച്‌ സ്വയം അടിമജനതയാകുന്നത്‌ അപകടമാണ്‌. ആത്യന്തികമായി ജനാധിപത്യം നിർണയിക്കുന്നത്‌ തെരഞ്ഞെടുപ്പുകളിലൂടെയല്ല. രണ്ട്‌ തെരഞ്ഞെടുപ്പുകൾക്കിടയിൽ രാജ്യത്തെ ജനങ്ങൾക്ക്‌ എന്ത്‌ സംഭവിക്കുന്നു എന്നതിലാണ്‌ ജനാധിപത്യത്തിന്റെ ശക്തി വിലയിരുത്തപ്പെടുന്നത്‌. പാർലമെന്റിൽനിന്ന്‌ കേൾക്കുന്നത്‌ ജനങ്ങളുടെ ശബ്ദമല്ല.

മതത്തെ അധികാരത്തിനുള്ള ഹിംസാത്മക ആയുധമാക്കി മാറ്റുന്നതല്ല ആധ്യാത്മികത. സംസ്‌കാരമെന്ന്‌ കേൾക്കുമ്പോൾ തോക്കെടുക്കാൻ തോന്നുന്നവർ ഭരിക്കുന്ന കാലത്ത്‌ ജീവിക്കേണ്ട ഗതികേടിലാണ്‌ നമ്മൾ. മാധ്യമങ്ങൾക്കുപോലും അതിരുവിട്ട്‌ വിമർശിക്കാൻ അവകാശമില്ല. ഈ ഭയംമൂലം മഹാഭൂരിപക്ഷം മാധ്യമങ്ങളും ഭരണനേതൃത്വത്തിന്റെ പ്രചാരകരായി–സച്ചിദാനന്ദൻ പറഞ്ഞു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്‍സ്റ്റഗ്രാം പരിചയം ; വിവാഹ വാഗ്ദാനം നൽകി 16 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Next Post

ആലിയ- രൺബീർ വിവാഹം ഈ മാസം ; ദിവസം പുറത്തുവിട്ട് കുടുംബം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആലിയ- രൺബീർ വിവാഹം ഈ മാസം ; ദിവസം പുറത്തുവിട്ട് കുടുംബം

ആലിയ- രൺബീർ വിവാഹം ഈ മാസം ; ദിവസം പുറത്തുവിട്ട് കുടുംബം

കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ തെറ്റു തിരുത്തും എന്നാണ് പ്രതീക്ഷ : കെ.മുരളീധരന്‍

ഓടുപൊളിച്ചല്ല കെവി തോമസ് പാ‍ലമെന്റിൽ പോയത് ; അധിക്ഷേപിക്കുന്നത് ശരിയല്ല : കെ മുരളീധരൻ

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കള്ളപ്പണക്കേസ് ; ബിനീഷ് കോടിയേരിയുടെ ജാമ്യത്തിനെതിരെ ഇഡി സുപ്രീംകോടതിയിൽ

കൊല ആസൂത്രിതം; ആർഎസ്എസ് ആക്രമണം പതിയിരുന്ന് : എം വി ജയരാജന്‍

കെ വി തോമസിനെ തല്ലാൻ ധൈര്യമുള്ളവരുണ്ടെങ്കിൽ കാണട്ടെ ; കോൺഗ്രസ് പ്രവർത്തകരെ വെല്ലുവിളിച്ച് എം വി ജയരാജൻ

വീടിന് മുന്നിൽ നിർത്തിയിട്ട നാലുവാഹനത്തിന് തീയിട്ടു

വീടിന് മുന്നിൽ നിർത്തിയിട്ട നാലുവാഹനത്തിന് തീയിട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021