• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

പ്രിയപ്പെട്ടവൾ പോലും വിളിക്കുന്നത് ഭായ് എന്ന്; പ്രണയത്തിന്റെ കാര്യത്തിൽ താനൊരു നിർഭാഗ്യവാനാണെന്ന് സൽമാൻ

by Web Desk 04 - News Kerala 24
April 29, 2023 : 6:26 am
in Entertainment, News
Reading Time: 1 min read
0
A A
0
പ്രിയപ്പെട്ടവൾ പോലും വിളിക്കുന്നത് ഭായ് എന്ന്; പ്രണയത്തിന്റെ കാര്യത്തിൽ താനൊരു നിർഭാഗ്യവാനാണെന്ന് സൽമാൻ

പ്രിയപ്പെട്ടവൾ പോലും തന്നെ വിളിക്കുന്നത് ഭായ് എന്നാണെന്നും പ്രണയത്തിന്റെ കാര്യത്തിൽ താനൊരു നിർഭാഗ്യവാനാണെന്നും ബോളിവുഡ് താരം സൽമാൻ ഖാൻ. ഈദ് റിലീസ് ആയി എത്തിയ സല്‍മാന്‍ ചിത്രം ‘കിസീ കാ ഭായ് കിസീ കി ജാനി’ന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ ഇന്റവ്യൂവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ചാനല്‍ പരിപാടിയില്‍ എത്തിയ സല്‍മാന്‍ തന്‍റെ ചില ജീവിത അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. സ്ത്രീകളുമായുള്ള ബന്ധത്തില്‍ സല്‍മാന്‍ ആത്മാര്‍ത്ഥത കാണിക്കുന്നില്ല എന്ന തരത്തിൽ അവതാരകൻ ജന്നയിച്ച ചോദ്യത്തിന് ഉത്തരമായാണ് സൽമാൻ തന്റെ പ്രണയജീവിതത്തെപ്പറ്റി മനസുതുറന്നത്. ‘മൂവ് ഓണ്‍’ എന്ന നിലയില്‍ സല്‍മാന്‍ ‘കിസീ കാ ഭായ് കിസീ കി ജാന്‍’ ട്രെയിലര്‍ ലോഞ്ചില്‍ നടത്തിയ പരാമര്‍ശം പ്രേമ ബന്ധങ്ങളുടെ കാര്യത്തിലും ശരിയാണോ എന്നായിരുന്നു ചോദ്യം. പ്രേമത്തിന്‍റെ കാര്യത്തില്‍ ഞാനൊരു നിര്‍ഭാഗ്യവനാണെന്നാണ് സല്‍മാന്‍ ഇതിന് നല്‍കിയ മറുപടി.

‘ഇപ്പോഴത്തെ നിങ്ങളുടെ ജാൻ (പ്രിയപ്പെട്ടവള്‍) ആരാണ്? നിങ്ങൾ ആരോടാണ് കമ്മിറ്റ് ആയിട്ടുള്ളത്’ എന്നും അവതാരകന്‍ ചോദിക്കുന്നുണ്ട്. ‘സർ, ഞാൻ ഇപ്പോള്‍ വെറും ഭായിയാണ് (സഹോദരന്‍). ഞാൻ ജാൻ (പ്രിയപ്പെട്ടവൻ) എന്ന് വിളിക്കണം എന്ന് ആഗ്രഹിച്ചയാളും എന്നെ ഭായ് എന്നാണ് വിളിക്കുന്നത്. ഞാൻ എന്തുചെയ്യും?’ തമാശരൂപത്തിൽ സൽമാൻ പറഞ്ഞു.

ജീവിതത്തിൽ ധാരാളം പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നെങ്കിലും ലോക സുന്ദരി ഐശ്വര്യ റായിയുമായുള്ള പ്രരണയത്തെ സൽമാൻ എന്നും വിലമതിച്ചിരുന്നു. 1999 ല്‍ പുറത്തിറങ്ങിയ ‘ഹം ദില്‍ ദേ ചുക്കേ സനം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സല്‍മാനും ഐശ്വര്യയും അടുപ്പത്തിലാകുന്നത്. ഐശ്വര്യയെ ഈ ബന്ധം കരിയറിനെ തന്നെ ബാധിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. തുടർന്ന് ഇവർ വേർപിരിയുകയായിരുന്നു. സൽമാൻ ഖാന്റെ ഉപദ്രവം സഹിക്ക വയ്യാതെയാണ് ഐശ്വര്യ ബന്ധം വേർപിരിഞ്ഞത്. മദ്യപാനം, വഴക്ക്, മോശം പെരുമാറ്റം, ബഹുമാനക്കുറവ് തുടങ്ങി പല കാര്യങ്ങളാണ് ഐശ്വര്യ ആരോപിച്ചത്.

ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയും ചെയ്യുന്നതാണ് താനും ചെയ്തതെന്നാണ് വേർപിരിഞ്ഞ ശേഷം ഐശ്വര്യ റായ് പ്രതികരിച്ചത്. പിന്നീടൊരിക്കലും സൽമാനെക്കുറിച്ചോ പഴയ ബന്ധത്തെക്കുറിച്ചോ ഐശ്വര്യ റായ് എവിടെയും സംസാരിച്ചിട്ടില്ല. പിന്നീട് ഇരുവരും ഒരിക്കൽ പോലും ഒരു സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടിമില്ല. സൽമാന്റെ സാന്നിധ്യമുള്ള എല്ലാ ഇടങ്ങളിൽ നിന്നും ഐശ്വര്യ മാറി നിൽക്കുകയും ചെയ്തിരുന്നു.

ബോളിവുഡ് സമീപകാലത്ത് ഏറ്റവും പ്രതീക്ഷയര്‍പ്പിച്ചിരുന്ന ചിത്രമാണ് ‘കിസീ കാ ഭായ് കിസീ കി ജാനി’. മുന്‍ വിജയങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ പിന്നിലാണെങ്കിലും ഭേദപ്പെട്ട ഓപണിങ് ആയിരുന്നു ചിത്രം നേടിയത്. ലോകമെമ്പാടുമായി 5700 ല്‍ അധികം സ്ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗഹൃദാന്തരീക്ഷം തകര്‍ക്കുന്ന കേരളാ സ്റ്റോറിയുടെ പ്രദര്‍ശനാനുമതി റദ്ദാക്കണം: എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ്

Next Post

43 രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് യുഎഇയില്‍ ഡ്രൈവിങ് ടെസ്റ്റില്ലാതെ ലൈസന്‍സ് എടുക്കാം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
43 രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് യുഎഇയില്‍ ഡ്രൈവിങ് ടെസ്റ്റില്ലാതെ ലൈസന്‍സ് എടുക്കാം

43 രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് യുഎഇയില്‍ ഡ്രൈവിങ് ടെസ്റ്റില്ലാതെ ലൈസന്‍സ് എടുക്കാം

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

അയൽവാസിയുടെ കാൽ തല്ലി ഒടിക്കാൻ 30000 രൂപയ്ക്ക് ക്വട്ടേഷൻ; അമ്മയെയും മകളെയും തിരഞ്ഞ് പൊലീസ്

മദ്യപാന ശീലം കുടുംബം തകര്‍ത്തു, മദ്യപിച്ച് ലക്കുകെട്ട് മദ്യവില്‍പന ശാലയ്ക്ക് നേരെ പെട്രോള്‍ ബോംബേറ്, 1 മരണം

പാലക്കാട് വീടിന് നേരെ പെട്രോൾ ബോംബേറ്; നാല് പേർ ആശുപത്രിയിൽ; വീടിന് നാശം, വാഹനങ്ങളും കത്തിനശിച്ചു

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

വീടിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന വൃദ്ധൻ വെട്ടേറ്റ് മരിച്ച നിലയിൽ

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

യുവാവ് മുറിവേറ്റ് മരിച്ചത് കൊലപാതകമെന്ന് ബന്ധുക്കൾ; സ്വയം കുത്തി മുറിവേൽപിച്ചെന്നാണ് മരണമൊഴിയെന്ന് പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021