• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

മറ്റുള്ളവരോട് സംസ്കാരത്തെക്കുറിച്ച് സംസാരിക്കുമ്പോഴെങ്കിലും ഇത് ശ്രദ്ധിക്കണം! സൽമാൻ ഖാനെതിരെ രൂക്ഷ വിമർശനം

by Web Desk 04 - News Kerala 24
July 9, 2023 : 6:55 pm
0
A A
0
മറ്റുള്ളവരോട് സംസ്കാരത്തെക്കുറിച്ച് സംസാരിക്കുമ്പോഴെങ്കിലും ഇത് ശ്രദ്ധിക്കണം! സൽമാൻ ഖാനെതിരെ രൂക്ഷ വിമർശനം

കൈയിൽ എരിയുന്ന സിഗരറ്റുമായി റിയാലിറ്റി ഷോയിൽ പ്രത്യക്ഷപ്പെട്ട നടൻ സൽമാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി പ്രേക്ഷകർ. ഒ.ടി.ടി പ്ലാറ്റ് ഫോമിൽ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോയിലാണ് സിഗിരറ്റുമായി നടൻ എത്തിയത്. സൽമാന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് നടനെതിരെ വിമർശനം ഉയർന്നത്.

‘നിങ്ങളൊരു ഹിപ്പോക്രാറ്റ് ആണെന്ന് ഞങ്ങള്‍ക്ക് അറിയാം, എന്നാല്‍ മറ്റുള്ളവരുടെ മുന്നിലെങ്കിലും മര്യാദയ്ക്ക് നില്‍ക്കൂ’ എന്ന് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എല്ലാ തെറ്റായ കാര്യങ്ങളും ചെയ്യുമെന്നും എന്നിട്ട് മറ്റുള്ളവരോട് സംസ്കാരത്തെക്കുറിച്ച് സംസാരിക്കുമെന്ന് മറ്റൊരാൾ റെഡ്ഡിറ്റിൽ കമന്റ് ചെയ്തു. അതേസമയം സൽമാൻ ഖാനെ പിന്തുണച്ചും ആരാധകർ എത്തിയിട്ടുണ്ട്. ഇതൊരു ഒ.ടി.ടി ഷോയാണ്. ടെലിവിഷനിലുള്ള നിയന്ത്രണങ്ങളൊന്നും ഇവിടെയില്ലെന്ന് നടനെ വിമർശിക്കുന്നവർക്ക് മറുപടിയായി ഒരു ആരാധകൻ കുറിച്ചത്.

നേരത്തെ ഷോയിൽ രണ്ട് മത്സരാർഥികൾ തമ്മിൽ ചുംബിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സൽമാൻ എത്തിയിരുന്നു. ഇവരെ ശകാരിക്കുകയും ചെയ്തിരുന്നു. തന്റെ സിനിമകളിലോ താനുമായി ബന്ധപ്പെട്ട പ്രോജക്ടുകളിലോ ഇത്തരത്തിലുള്ള ഉള്ളടക്കം ഉള്‍പ്പെടുത്തുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നാണ് സല്‍മാന്‍ പറഞ്ഞത്. പ്രേക്ഷകരോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

സിനിമയിലെ ഇന്റിമസി രംഗങ്ങളിൽ നിന്ന് വിട്ടുനില്‍ക്കുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മിന്നൽ പ്രളയത്തിൽ കാണാതായ രണ്ട് സൈനികരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

Next Post

ഐഐടി വിദ്യാര്‍ത്ഥി കാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഐഐടി വിദ്യാര്‍ത്ഥി കാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു

ഐഐടി വിദ്യാര്‍ത്ഥി കാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു

നിങ്ങള്‍ ഗേ അല്ലെ? എന്ന് കരണ്‍ ജോഹറിനോട് ചോദ്യം; കരണ്‍ ജോഹറിന്‍റെ മറുപടി

നിങ്ങള്‍ ഗേ അല്ലെ? എന്ന് കരണ്‍ ജോഹറിനോട് ചോദ്യം; കരണ്‍ ജോഹറിന്‍റെ മറുപടി

ട്രെയിനിലെ യാത്രക്കാരെ ബെൽറ്റ് ഉപയോഗിച്ച് അടിക്കുന്ന യുവാവിന്‍റെ വീഡിയോ വൈറല്‍; പ്രതികരിച്ച് റെയിൽവേ

ട്രെയിനിലെ യാത്രക്കാരെ ബെൽറ്റ് ഉപയോഗിച്ച് അടിക്കുന്ന യുവാവിന്‍റെ വീഡിയോ വൈറല്‍; പ്രതികരിച്ച് റെയിൽവേ

ഹിജ്‌റ പുതുവര്‍ഷാരംഭം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു

ഹിജ്‌റ പുതുവര്‍ഷാരംഭം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു

‘ശരത്ത് ലാലിന്റെ കുഞ്ഞനുജത്തിയുടെ കല്യാണ നിശ്ചയമായിരുന്നു’, വീഡിയോ പങ്കുവച്ച് ഷാഫി പറമ്പിൽ

'ശരത്ത് ലാലിന്റെ കുഞ്ഞനുജത്തിയുടെ കല്യാണ നിശ്ചയമായിരുന്നു', വീഡിയോ പങ്കുവച്ച് ഷാഫി പറമ്പിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In