• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാൻ എളുപ്പവഴിയുമായി ‘സഞ്ചാർ സാഥി’; ചെയ്യേണ്ടതിങ്ങനെ

by Web Desk 06 - News Kerala 24
May 16, 2023 : 7:59 am
in India, information, News
Reading Time: 1 min read
0
A A
0
മേയർമാർക്കും നഗരസഭാ അധ്യക്ഷന്മാർക്കും ഔദ്യോഗിക ഫോൺനമ്പർ

സഞ്ചാർ സാഥി സജീവമാകുന്നു. നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനടക്കം സഹായിക്കുന്ന കേന്ദ്ര പോർട്ടലാണിത്. കേരളം അടക്കമുള്ള എല്ലാ സംസ്ഥാനങ്ങളിലും നിലവിലിത് പ്രവർത്തന സജ്ജമാകും.  കേന്ദ്ര ടെലികോം വകുപ്പിനു കീഴിലുള്ള പോർട്ടലിന്റെ ഔദ്യോഗിക ലോഞ്ച് നാളെയാണ്.

2019ൽ ആരംഭിച്ച സേവനമാണിത്. ഡൽഹി, ഗോവ, മഹാരാഷ്ട്ര, ദാദ്ര നാഗർ ഹവേലി എന്നിവിടങ്ങളിലായിരുന്നു ഇതുവരെ ഈ സേവനം സജീവമായിരുന്നത്. നിലവിൽ പൊലീസ് വഴിയാണ് നഷ്ടമായ ഫോൺ ബ്ലോക്കിങ് നടപടിക്രമങ്ങൾ ചെയ്യുന്നത്. ഇനി വ്യക്തികൾക്ക് സ്വന്തം നിലയിൽ തന്നെ ഫോൺ നഷ്ടമായത് സംബന്ധിച്ച് ഓൺലൈനായി അപേക്ഷ നല്കാം. നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്ത് കഴിഞ്ഞാൽ പുതിയ സിം പ്രയോജനപ്പെടുത്തിയും ഫോണ്‌ ഉപയോഗിക്കാനാകില്ല. ഫോൺ ഉടമസ്ഥന് തിരിച്ചു കിട്ടിയാൽ അൺബ്ലോക്ക് ചെയ്യുകയുമാകാം.
‌
ബ്ലോക്ക് അല്ലെങ്കിൽ അൺബ്ലോക്ക് ചെയ്യാനായി പൊലീസിൽ പരാതി നൽകിയശേഷം അതിന്റെ പകർപ്പെടുത്ത് സൂക്ഷിക്കണം. കൂടാതെ നഷ്ടപ്പെട്ട സിം കാർഡിന്റെ ഡ്യൂപ്ലിക്കറ്റും എടുക്കാൻ മറക്കരുത്. സഞ്ചാർ സാഥിയിൽ റജിസ്റ്റർ ചെയ്യുമ്പോൾ ഒടിപി ഇതിലേക്കായിരിക്കും വരിക. www.sancharsaathi.gov.in എന്ന സൈറ്റിൽ ‘ബ്ലോക്ക് യുവർ ലോസ്റ്റ്/സ്റ്റോളൻ മൊബൈൽ’ എന്ന ടാബ് ഓപ്പൺ ചെയ്യുക. നഷ്ടമായ ഫോണിലെ മൊബൈൽ നമ്പറുകൾ, ഐഎംഇഐ നമ്പറുകൾ (*#06# ഡയൽ ചെയ്താൽ അറിയാം), പരാതിയുടെ കോപ്പി, ബ്രാൻഡ്, മോഡൽ, ഇൻവോയ്സ്, പൊലീസ് സ്റ്റേഷനിൽ പരാതി നല്കിയതിന്റെ വിവരങ്ങൾ, ഐഡി പ്രൂഫ്, ഒടിപി ഉൾപ്പെടെ സബ്മിറ്റ് ചെയ്യുക. അപ്പോൾ കിട്ടുന്ന റിക്വസ്റ്റ് ഐഡി സൂക്ഷിക്കുക. പൊലീസ് വഴി നിലവിൽ ഇതെ റിക്വസ്റ്റ്  നേരത്തെ ലഭിച്ചിട്ടുണ്ടെങ്കിൽ “Request already exist for..” എന്ന മെസേജ് നല്കിയ നമ്പരിൽ കിട്ടും. ഫോൺ തിരികെ ലഭിച്ചാൽ Unblock found mobile എന്ന ഓപ്ഷനിൽ ‘ബ്ലോക്കിങ് റിക്വസ്റ്റ് ഐഡി’ അടക്കം കൊടുക്കുക.  ‘Know your mobile connections’ എന്ന ടാബ് വഴി ഒരാളുടെ പേരിൽ എത്ര മൊബൈൽ കണക‍്ഷനുണ്ടെന്ന് അറിയാനാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലഹരി പരിശോധനയ്ക്കിടെ എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി രക്ഷപ്പെട്ടു; പ്രതി പിടിയിൽ

Next Post

കൊച്ചി പുറങ്കടലിലെ മയക്കുമരുന്ന് കടത്ത്: തീവ്രവാദ ബന്ധം അന്വേഷിക്കാൻ എൻഐഎയും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊച്ചി പുറങ്കടലിലെ മയക്കുമരുന്ന് കടത്ത്: തീവ്രവാദ ബന്ധം അന്വേഷിക്കാൻ എൻഐഎയും

കൊച്ചി പുറങ്കടലിലെ മയക്കുമരുന്ന് കടത്ത്: തീവ്രവാദ ബന്ധം അന്വേഷിക്കാൻ എൻഐഎയും

ജീവിതം മറക്കുന്ന രീതിയില്‍ ജോലി ചെയ്യരുത്, തിരിച്ചറിവുണ്ടായത് അച്ഛനായതോടെയെന്ന് ബിൽഗേറ്റ്സ്

ജീവിതം മറക്കുന്ന രീതിയില്‍ ജോലി ചെയ്യരുത്, തിരിച്ചറിവുണ്ടായത് അച്ഛനായതോടെയെന്ന് ബിൽഗേറ്റ്സ്

‘പടയപ്പ’ പ്ലാസ്റ്റിക് മാലിന്യം ഭക്ഷിക്കുന്നത് തടയണം; ആവശ്യവുമായി ആനപ്രേമികൾ

'പടയപ്പ' പ്ലാസ്റ്റിക് മാലിന്യം ഭക്ഷിക്കുന്നത് തടയണം; ആവശ്യവുമായി ആനപ്രേമികൾ

കരിഞ്ഞ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഭീഷണി; നിങ്ങളറിയേണ്ടത്…

കരിഞ്ഞ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഭീഷണി; നിങ്ങളറിയേണ്ടത്...

ഷൊർണൂർ ട്രെയിൻ ആക്രമണം: പ്രതി സ്ഥിരം കുറ്റവാളി, മുൻപ് ട്രാഫിക് പൊലീസുകാരനെ മർദ്ദിച്ചതിനും കേസ്

ഷൊർണൂർ ട്രെയിൻ ആക്രമണം: പ്രതി സ്ഥിരം കുറ്റവാളി, മുൻപ് ട്രാഫിക് പൊലീസുകാരനെ മർദ്ദിച്ചതിനും കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021