• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഗുജറാത്തിൽ സാന്താക്ലോസിന്റെ വേഷം ധരിച്ചതിന് യുവാവിനെ ഹിന്ദുത്വ ആൾക്കൂട്ടം മർദ്ദിച്ചു

by Web Desk 04 - News Kerala 24
December 26, 2022 : 6:13 pm
in India, News
0
A A
0
ഗുജറാത്തിൽ സാന്താക്ലോസിന്റെ വേഷം ധരിച്ചതിന് യുവാവിനെ ഹിന്ദുത്വ ആൾക്കൂട്ടം മർദ്ദിച്ചു

സാന്താക്ലോസിന്റെ വേഷം ധരിച്ചതിന് യുവാവിനെ തീവ്ര ഹിന്ദുത്വ സംഘടനയുടെ ആൾക്കൂട്ടം മർദ്ദിച്ചു. ഡിസംബർ 20നാണ് സംഭവം. ഗുജറാത്ത് വഡോദര മകർപുര ഏരിയയിലെ റെസിഡൻഷ്യൽ കോളനിയിൽ വച്ച് സാന്താക്ലോസിന്റെ വേഷം ധരിച്ച യുവാവിനെ ഹിന്ദുത്വ ആൾക്കൂട്ടം മർദ്ദിക്കുകയായിരുന്നു. ശശികാന്ത് ദാബി എന്ന യുവാവാണ് മർദ്ദനത്തിന് ഇരയായത്.

മകർപുര പ്രദേശത്തെ അവധൂത് സൊസൈറ്റിയിൽ ഒരു കൂട്ടം ക്രിസ്ത്യൻ കുടുംബങ്ങൾ ആഘോഷത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് ആക്രമണം അരങ്ങേറിയതെന്ന് പൊലീസ് പറയുന്നു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ശശികാന്ത് സാന്താക്ലോസിന്റെ വേഷം ധരിച്ച് ഘോഷയാത്രയിൽ പ​ങ്കെടുത്തിരുന്നു. അതിനിടെയാണ് ഇത് ഹിന്ദു ആധിപത്യമുള്ള പ്രദേശമാണെന്നും ക്രിസ്മസ് പോ​ലെയുള്ള ആഘോഷങ്ങൾ പാടില്ലെന്നും ഭീഷണിപ്പെടുത്തി ഒരു സംഘം എത്തി. ആളുകൾ താമസിയാതെ ദാബിയെ ആക്രമിക്കുകയും ചെയ്തു. ഒരു സ്ത്രീയടക്കം നാല് പേർക്ക് പരിക്കേറ്റു. അക്രമികൾക്കെതിരെ ദാബി പരാതി നൽകി. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഇ.പിക്കെതിരായ ആരോപണം പാർട്ടിയല്ല പരിശോധിക്കേണ്ടത്; ജുഡീഷ്യൽ അന്വേഷണം വേണം’

Next Post

വിവാദങ്ങൾ ഒരു വശത്ത്; പത്താനിലെ ഗാനങ്ങളെ കുറിച്ച് ഷാറൂഖ് ഖാന്റെ പ്രതികരണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിവാദങ്ങൾ ഒരു വശത്ത്; പത്താനിലെ ഗാനങ്ങളെ കുറിച്ച് ഷാറൂഖ് ഖാന്റെ പ്രതികരണം

വിവാദങ്ങൾ ഒരു വശത്ത്; പത്താനിലെ ഗാനങ്ങളെ കുറിച്ച് ഷാറൂഖ് ഖാന്റെ പ്രതികരണം

ഔറംഗസേബും കൂട്ടരും ഗുരു ഗോവിന്ദ് സിങ്ങിന്റെ കുട്ടികളെ മതം മാറ്റാൻ ശ്രമിച്ചു -ആരോപണവുമായി പ്രധാനമന്ത്രി

ഔറംഗസേബും കൂട്ടരും ഗുരു ഗോവിന്ദ് സിങ്ങിന്റെ കുട്ടികളെ മതം മാറ്റാൻ ശ്രമിച്ചു -ആരോപണവുമായി പ്രധാനമന്ത്രി

സുശാന്ത് സിങ് രജ്പുത്തിന്റേത് കൊലപാതകം? വെളിപ്പെടുത്തലുമായി മോർച്ചറി ജീവനക്കാരൻ

സുശാന്ത് സിങ് രജ്പുത്തിന്റേത് കൊലപാതകം? വെളിപ്പെടുത്തലുമായി മോർച്ചറി ജീവനക്കാരൻ

വർഗീയശക്തികളെ ചെറുക്കാന്‍ ക്രിസ്തുവിന്‍റെ മനുഷ്യസ്നേഹം പ്രചോദനമാകട്ടെ; ആശംസകളുമായി മുഖ്യമന്ത്രി

ഇ.പി ജയരാജൻ വിവാദത്തിൽ ചോദ്യം; തണുപ്പെങ്ങനെയുണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുചോദ്യം

ക്രിസ്മസ് ദിനത്തിൽ കനിവ് 108 ആംബുലൻസിൽ യുവതിക്ക് ആൺകുഞ്ഞ് പിറന്നു

ക്രിസ്മസ് ദിനത്തിൽ കനിവ് 108 ആംബുലൻസിൽ യുവതിക്ക് ആൺകുഞ്ഞ് പിറന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021