• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സൗദിയില്‍ ഒരാഴ്ചക്കിടെ 3,719 യാചകര്‍ പിടിയില്‍

by Web Desk 04 - News Kerala 24
April 3, 2022 : 9:10 pm
in News, World
Reading Time: 1 min read
0
A A
0
സൗദിയില്‍ ഒരാഴ്ചക്കിടെ 3,719 യാചകര്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 3,719 യാചകര്‍ പിടിയിലായി. വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനകളില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചു. യാചകരില്‍ നിന്ന് പിടികൂടിയ പണം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

ഭിക്ഷാടനത്തിലേര്‍പ്പെടുന്നവരെ കുറിച്ച് മക്ക, റിയാദ് പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു. സൗദിയില്‍ യാചകവൃത്തിയിലേര്‍പ്പെടുന്നവരെ പിടികൂടി നടപടികള്‍ സ്വീകരിക്കുന്ന ചുമതല കഴിഞ്ഞയാഴ്ച മുതല്‍ പൊതുസുരക്ഷാ വകുപ്പിന് നല്‍കിയിട്ടുണ്ട്. സൗദിയില്‍ ഇതുവരെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഭിക്ഷാടന വിരുദ്ധ ഓഫീസുകള്‍ക്കായിരുന്നു യാചകരെ പിടികൂടുന്ന ചുമതലയുണ്ടായിരുന്നത്. സുരക്ഷാ വകുപ്പുകളുമായി സഹകരിച്ചാണ് ഭിക്ഷാടന വിരുദ്ധ ഓഫീസുകള്‍ യാചകരെ പിടികൂടിയിരുന്നത്. പുതിയ ഭിക്ഷാടന വിരുദ്ധ നിയമം അനുസരിച്ച് ഭിക്ഷക്കാരെ പിടികൂടുന്ന ചുമതല സുരക്ഷാ വകുപ്പുകള്‍ക്കാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുഎഇയില്‍ ഇന്ന് 298 കൊവിഡ് കേസുകള്‍ , പുതിയ മരണങ്ങളില്ല

Next Post

13കാരനെ മർദ്ദിച്ചു , കൈപിടിച്ച് തിരിച്ചു ; ​ദൃശ്യങ്ങൾ സിസിടിവിയിൽ , പോലീസുകാരന് സസ്പെൻഷൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
13കാരനെ മർദ്ദിച്ചു , കൈപിടിച്ച് തിരിച്ചു ;  ​ദൃശ്യങ്ങൾ സിസിടിവിയിൽ , പോലീസുകാരന് സസ്പെൻഷൻ

13കാരനെ മർദ്ദിച്ചു , കൈപിടിച്ച് തിരിച്ചു ; ​ദൃശ്യങ്ങൾ സിസിടിവിയിൽ , പോലീസുകാരന് സസ്പെൻഷൻ

ആഡംബര ഹോട്ടലിൽ ലഹരിപ്പാർട്ടി ; തെലുങ്കു നടി ഉൾപ്പെടെ 142 പേർ അറസ്റ്റിൽ

ആഡംബര ഹോട്ടലിൽ ലഹരിപ്പാർട്ടി ; തെലുങ്കു നടി ഉൾപ്പെടെ 142 പേർ അറസ്റ്റിൽ

കലിഫോർണിയയിൽ വെടിവയ്പ്  ; ആറു മരണം  , ഒൻപത് പേർക്ക് പരുക്ക്

കലിഫോർണിയയിൽ വെടിവയ്പ് ; ആറു മരണം , ഒൻപത് പേർക്ക് പരുക്ക്

ചിറ്റൂരിൽ 45 വയസ്സുകാരി വീടിനുള്ളിൽ മരിച്ചനിലയിൽ  ; ഒപ്പം താമസിച്ചയാൾ പിടിയിൽ

ചിറ്റൂരിൽ 45 വയസ്സുകാരി വീടിനുള്ളിൽ മരിച്ചനിലയിൽ ; ഒപ്പം താമസിച്ചയാൾ പിടിയിൽ

കേന്ദ്രം രാജ്യത്തെ കൊള്ളയടിക്കുന്നു ;  വിലവർധന എണ്ണക്കമ്പനികൾക്കായി : കോടിയേരി

' കേരളത്തിന് നയാപൈസയുടെ ഗുണമില്ല ' ; വി.മുരളീധരനെതിരെ കോടിയേരി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021